You can advertise US
Lorem ipsum dummy text is simply dummy text for internet. You can change it from backend of your website. Its very easy to change the content.
World Politics
National
സ്വന്തം പേരിൽ ആൾമാറാട്ടം നടത്തിയ ആൾക്കെതിരെ മുന്നറിയിപ്പുമായി ശ്രീയ ശരൺ
പ്രശസ്ത തെന്നിന്ത്യൻ നടിയായ ശ്രീയ ശരൺ തന്റെ പേരിൽ ആൾമാറാട്ടം നടത്തിയ വ്യക്തിക്ക് ശക്തമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. തന്റെ പേരുപയോഗിച്ച് ഒരാൾ പല ആവശ്യങ്ങൾക്കുമായി താനുമായി വെന്ധപ്പെട്ടവരെ സമീപിക്കുന്നു എന്നാണ് താരം പറയുന്നത്. തട്ടിപ്പിനായി ഉപയോഗിച്ച ഫോൺ നമ്പർ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചു. താൻ ഏറെ വഹുമാനിക്കുകയും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികളെ പോലും ആ വ്യക്തി സമീപിക്കുന്നതായി നടി വെളിപ്പെടുത്തി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; " ആരായിരുന്നാലും, ഈ വിഡ്ഢിത്തം അവസാനിപ്പിക്കണം. ആളുകൾക്ക് മെസ്സേജ് അയച്ച് അവരുടെ സമയം കളയുന്നത് നിർത്തുക. ഇത് അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതും വിചിത്രവുമാണ്. ഇയാൾ മറ്റുള്ളവരുടെ സമയം വെറുതെ പാഴാക്കിയതിൽ എനിക്ക് ഖേദമുണ്ട്. ഇത് ഞാനല്ല, ഇത് എന്റെ നമ്പറുമല്ല. ഒരു നല്ല കാര്യം എന്തെന്നാൽ, ഈ വ്യക്തി ബന്ധപ്പെടുന്നത് ഞാൻ ആദരിക്കുകയും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളെയാണ് എന്നതാണ്. https://www.youtube.com/embed/BQW1aAkTXZwആദ്യ സിനിമ വമ്പൻ പരാജയം : കാത്തിരുന്നു നേടിയ വിജയങ്ങൾ : ഇവരാണ് മലയാളത്തിന്റെ തലവര മാറ്റിയ സംവിധായകർ
പരാജയം വിജയത്തിന്റെ ചവിട്ടുപാടിയാണെന്നും ഒരിക്കൽ തോറ്റവൻ എന്നെങ്കിലും പൂർവാധികം ശക്തിയോടെ ഉയർത്തെഴുന്നേൽക്കുമെന്നും മലയാളിയെ പഠിപ്പിച്ച കുരച്ചു സംവിധായകർ ഉണ്ട്. ഒരുപക്ഷെ മലയാളത്തിന്റെ തലവര തന്നെ മാറ്റിയ സംവിധായകർ ഒരിക്കലെങ്കിലും പരാജയത്തിന്റെ വേദന അനുഭവിച്ചവനെ പിന്നീട് വിജയത്തിലേക്കു കാലെടുത്തു വക്കാൻ പറ്റു. സിനിമയിൽ ഒരിക്കൽ പരാജയപ്പെട്ടവനു മറ്റൊരു അവസരം ലഭിക്കുക എന്നത് വളരെ ശ്രമകരമാണ്. മലയാളം അങ്ങനെ കുറച്ചു സംവിധായകരെ ഇൻഡസ്ട്രിയിൽ സൃഷ്ടിച്ചു. രാജേഷ് പിള്ള സംവിധാനം ചെയ്തു ഭാവന ചാക്കോച്ചൻ കൂട്ടുകെട്ടിൽ പിറന്ന ഹൃദയത്തിൽ സൂക്ഷിക്കാൻ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞപ്പോൾ താരത്തിനു നേരിടേണ്ടി വന്നത് കടുത്ത മാനസിക സമ്മർദ്ധവും അവഗണനയും ആയിരുന്നു. എന്നാൽ ബോബി സഞ്ജയ് എന്ന പ്രശസ്ത തിരക്കഥകൃതിനെ കണ്ടുമുട്ടുമ്പോൾ ആ സൗഹൃദം വിജയത്തിലേക്കുള്ള ഒരു ചവിട്ടുപ്പടി ആണെന്ന് രാജേഷ് പിള്ള ഒരിക്കലും അറിഞ്ഞിരുന്നില്ല. ട്രാഫിക് എന്ന ഹിറ്റ് മലയാളത്തിൽ പിറന്നപ്പോൾ ഒരു സംവിധായകന്റെ ഭാവി തന്നെ മാറിമാറിഞ്ഞു. 2013ൽ ഹെഡ്‌റൈൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ സംവിധാന രംഗത്തെത്തിയ താരമാണ്ശ്രീരാമന്റെ വേഷത്തിൽ മഹേഷ് ബാബു, വാരാണാസി ടൈറ്റിൽ പ്രഖ്യപിച്ചു
ഏറെ സ്വഭാവസവിശേഷതകൾ ഉള്ള നടനാണ് മഹേഷ് ബാബു. ഒത്തിരിയേറെ ജനപ്രിയ ബിഗ് ബഡ്ജറ്റ് സിനിമകൾ ചെയ്തിട്ടുള്ള മഹേഷ്‌ബാബു എന്ന നടനെ പുകഴ്ത്തി മുന്നോട്ട് വന്നിരിക്കുകയാണ് എസ്. രാജമൗലി. ഷൂട്ടിംഗ് സമയത്തും ഓഫീസിലും ആയിരിക്കുമ്പോൾ താരം മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലന്നും 8മണിക്കൂർ തുടർച്ചയായി അദ്ദേഹം ഫോൺ ഉപയോഗിക്കാതെ ജോലി ചെയ്യുമെന്നും അദ്ദേഹം പറയുന്നു. വാരാണാസി എന്ന പേരിട്ടിരിക്കുന്ന മഹേഷ്‌ബാബു നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യപന വേളയിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. ഹൈദരാബാദ് രമോജി ഫിലിം സിറ്റിയിൽ നടന്ന ചടങ്ങിലാണ് വാരാണസിയുടെ ടൈറ്റിൽ വെളിപ്പെടുത്തിയത്. രുദ്ര എന്ന കതപാത്രത്തെയാണ് മഹേഷ്‌ബാബു അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ശ്രീരാമനായും താരം എത്തുന്നുണ്ട്. രാമന്റെ വേഷത്തിൽ മഹേഷിനെ കണ്ടപ്പോൾ തനിക്ക് രോമാഞ്ചം ഉണ്ടായെന്നും രാജമൗലി വെളിപ്പെടുത്തി. https://www.youtube.com/embed/DMD2uthghWEലോകേഷ് എത്രയാണ് തന്റെ അടുത്ത സിനിമയിൽ വാങ്ങുന്ന പ്രതിഫലം? കൂലിയിലും കുറഞ്ഞ തുകയോ?
സംവിധാനം ചെയ്ത സിനിമ വലിയ വിജയം നേടിയതിനു പിന്നാലെ സംവിധായകൻ പുതിയ ചിത്രത്തിൽ നായകണയെത്തുന്നു. അതും ഒരു നായകന് കിട്ടാവുന്ന ഏറ്റവും ഉയർന്ന പ്രതിഫലത്തോടെ. രജനികാന്തിനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത കൂലിക്കു വാങ്ങിയ പ്രതിഫലം 50000കോടി രൂപയായിരുന്നു. ഇപ്പോൾ ലോകേഷ് നായകനായെത്തുന്ന ആദ്യ ചിത്രത്തിൽ തന്നെ കിട്ടുന്ന പ്രതിഫലം 35 കോടിയാണ്. അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലെർ ചിത്രത്തിലാണ് ലോകേഷ് നായകനായി എത്തുന്നത്. ഒരു കന്നി ലഭിക്കാവുന്ന ഏറ്റവും വലിയ തുകയായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഡിസി എന്ന പേര് നൽകിയിരിക്കുന്ന ചിത്രം വൻ ബഡ്ജറ്റ് പ്രതീക്ഷിക്കുന്ന ഒരു ചിത്രം കൂടിയാണ്. വാമിഖ ഗബ്ബി നായികയായി എത്തുന്ന ചിത്രം റോക്കി, സാനി കയിധം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ സംവിധാനം ചെയ്യുന്ന ചിത്രമാണ്. https://www.youtube.com/embed/olwMYJq1Og8ആട് 3 ഷാജി പാപ്പന്റെ ടീമിൽ വിനീത് ഇല്ല: ഫുക്രു ഓൺ സ്ക്രീൻ
മലയാളിയെ ചിരിയുടെ ലോകത്തേക്ക് നയിച്ച കോമഡി ത്രില്ലെർ ആട് സീരീസ് 3 ഭാഗം പ്രഖ്യപിച്ചപ്പോൾ മുതൽ പ്രേഷകർ ചോദിച്ച ചോദ്യമാണ് മൂന്നാം പാർട്ടിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുക. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ചു ഷാജി പാപ്പാന്റെ ഗ്യാങ്ങിലേക്ക് കുട്ടൻ മൂങ്ങ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹന് പകരം ഫുക്രു എത്തുന്നു. വിന്നേഴ്സ് പോത്തുമുക്ക് എന്ന അടികുറുപ്പോടെ ഫുക്രു താനുൾപ്പെടുന്ന ലൊക്കേഷൻ ചിത്രം പ്രേഷകർക്കായ് പങ്കുവച്ചു. ചിത്രം ഷാജി പപ്പനായി ജയസൂര്യയെയും അറക്കൽ അബുബായി സൈജു കുറുപ്പിനെയും അവതരിപ്പിക്കുന്നു. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ എഴുതി ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ ക്യാൻവാസിൽ ഒരു എപിക്- ഫാന്റാസി മൂവി യായിട്ടായിരിക്കും ഈ ചിത്രം റിലീസ് ആകുക. 2026 മാർച്ചിൽ ചിത്രം തിയേറ്ററിൽ എത്തും. https://www.youtube.com/embed/rNJIY1awM3kMohanlal and Sidhique supports Asif Ali on the controversial issue - Cine Gallary says:
[…] Actors Mohanlal and Sidhique supports As...




Do not miss your acute sensations – Cross! ...