നീതി നിഷേധങ്ങൾക്ക് നേരെ വിരൽ ചുണ്ടുന്ന ഏറെ പ്രത്യേകതകൾ നിറഞ്ഞ ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന വേറെ ഒരു കേസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി നിർമാതാക്കൾ. സാമൂഹിക പ്രസക്തിയുള്ള ഈ ചിത്രം ഒരു എക്സ്പീരിമെന്റൽ ചിത്രമായാണ് പുറത്തിറങ്ങുന്നത്. വിജയ് നെല്ലിസ്, അലൻസിയർ, വിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം ടൂറിസ്റ്റ് ഹോം, കാക്കിപ്പട എന്നിവക്ക് ശേഷം ഷെബി സംവിധാനം ചെയ്യുന്ന ചിത്രമാണ്. അലൻസിയർ ഈ ചിത്രത്തിൽ ഒരു ശക്തമായ More..
Author: CineGallery Team
സാമ്പത്തിക തട്ടിപ്പ്കേസ് : സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്തോ ഏതാണ് യാഥാർഥ്യം
മലയാളം കണ്ട ഹിറ്റുകൾ ഏറെയാണെങ്കിലും മഞ്ഞുമൽ ബോയ്സ് എന്തുകൊണ്ടും എടുത്തു പറയേണ്ട ഒന്നാണ്. നടനും നിർമാതവുമായ സൗബിൻ ഷാഹിർ ആണ് ഈ ഹിറ്റ് മലയാത്തിനുവേണ്ടി നിർമിച്ചത്. ഇപ്പോൾ സിനിമയുമായി വെന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഇപ്പോൾ സൗബിനെ അറസ്റ്റ് ചെയ്തതിനു ശേഷം ജാമ്യത്തിൽ വിട്ടു. സിനിമയുടെ സഹാനിർമതാക്കൾ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെയും മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ തന്നെ മൂന്നു പേർക്കും ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. സിനിമയുടെ ലാഭവിഹിതത്തിൽ നിന്നും പണം നൽകാൻ More..
സംവിധായകൻ ഔസ്റ്റിൻ ഡാൻ തോമസ് മോഹൻലാലിനെ നായകനക്കുന്നു അതും പോലീസ് വേഷത്തിൽ
പോലീസ് വേഷത്തിൽ ബാബ കല്യാണി എന്ന വേഷത്തിൽ വെള്ളിത്തിരയിൽ തിളങ്ങിയ മോഹൻലാലിനെ വീണ്ടും തിരിച്ചു കൊണ്ടുവരാൻ ഒരുങ്ങുകയാണ് മലയാളം ഇൻഡസ്ട്രി. നടനും സംവിധായകനുമായ ഔസ്റ്റിൻ ഡാൻ തോമസാണ് മോഹൻലാലിനെ നായകനാക്കി ഈ ചിത്രം ചെയ്യുന്നത്. ഔസ്റ്റിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ മോഹൻലാൽ ഒരു പോലീസ് വേഷത്തിലാണ് എത്തുന്നത്. കോമഡി ത്രില്ലെർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ ഒരു സ് ഐ ആയിട്ടാണ് മോഹൻലാൽ എത്തുന്നത്. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങൾ നിർമാതാക്കൾ ഇതുവരെ പുറത്തു More..
‘ഞങ്ങളുടേത് രജിസ്റ്റർ വിവാഹം’; ഹർഷിതുമായി പ്രണയത്തിലായത്തിനെ കുറിച്ച് ഐഷാ സുൽത്താന
സുൽത്താന എന്ന സംവിധായിക തന്റെ ജീവിതത്തിലെ ഏറ്റവും മധുരകരമായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഡെപ്യൂട്ടി കളക്ടർ ഹർഷിത് സൈനിയുമായുള്ള തന്റെ രജിസ്റ്റർ വിവാഹം നേരത്തെ നടന്നുവെന്നും ഡിസംബർ മാസത്തിൽ ഒരു റിസപ്ഷൻ നടത്തി എല്ലാവരെയും അറിയിക്കാൻ ഇരുന്നതാണ് എന്നാൽ നേരത്തെ തന്നെ ഈ ന്യൂസ് പുറത്താക്കുകയാണ്. തന്റെ അതേ മനസ്സോടുകുടെ മുന്നോട്ടു പോകുന്ന അദ്ദേഹവുമായി ഒന്നിക്കുന്നത് നല്ലതാണ് എന്ന് തനിക്ക് തോന്നുന്നതായി താരം പറയുന്നു ‘‘ഞങ്ങളുടെ വിവാഹം നേരത്തെ തന്നെ റജിസ്റ്റർ ചെയ്തിരുന്നു. അടുത്ത ഡിസംബർ More..
അത്ഭുതകരമായ രണ്ട് ഗെറ്റ് അപ്പുകളിൽ വിജയ് ദേവരകൊണ്ട: കിങ്ഡം തിയേറ്ററിലേക്ക്
വിജയ് ദേവരകൊണ്ട നായകനാക്കുന്ന ബ്രഹ്മാണ്ട ചിത്രം കിങ്ഡം ജൂലൈ 31ന് തീയേറ്ററുകളിൽ എത്തും. ഗൗതം തന്നുരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനി എന്ന ബിഗ് ബഡ്ജറ്റ് മൂവി സംവിധാനം ചെയ്ത സംവിധായകനാണ് ഗൗതം. വി ഡി 12 എന്നാണ് ചിത്രത്തിന് താത്കാലികമായി ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. 2 ഭാഗങ്ങളയാണ് ചിത്രം പുറത്തിറങ്ങുക. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം കല്പിക്കുന്ന ഒരു ചിത്രമാണിതെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഏറെ കാലം നീണ്ടുനിന്ന പരിശീലനം വിജയ് ഈ More..
വിൻസി അലോഷ്യസും ഷൈൻ ടോം ചാക്കോയും ഒരേ വേദിയിൽ
മലയാളത്തിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റവും കൂടുതൽ അഭിമുഖികരിച്ച ഒരു താരമാണ് ഷൈൻ. സെറ്റിൽ ഡ്രഗ് ഉപയോഗിച്ചു എന്ന ആരോപണം ഉയർത്തിയ നടിയാണ് വിൻസി. ഷൈൻ ടോമും വിൻസിയും തമ്മിലുള്ള ഈ ഇഷ്യൂ സോഷ്യൽ മീഡിയയിൽ അതുപോലെ മാധ്യമങ്ങളും ഒരുപാട് ആഘോഷിക്കുകയും ചെയ്തു. ഈ അടുത്ത് നടന്ന ഒരു ഇന്റർവ്യൂ രണ്ട് താരങ്ങളെയും ഒരേ വേദിയിൽ കൊണ്ടുവരുകയും അവരുടെ ഈ കാര്യത്തിലുള്ള ഒരു തുറന്ന ഡയലോഗിന് കളമൊരുക്കുകയും ചെയ്തു. ഷൈൻ ഈ ഒരു ഇന്റർവ്യൂ സമയത്ത് വിൻസിയോട് ക്ഷമ More..
22 വർഷങ്ങൾക്കു ശേഷം അപ്പനും മോനും ഒരേ സ്‌ക്രീനിൽ ആശകൾ ഒരായിരം ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി
മലയാളികൾക്ക് പ്രത്യേകിച്ച് കുടുംബ സദസ്സുകൾക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ചെറുപ്പത്തിൽ തന്നെ സിനിമയിൽ അഭിനയിച്ചുതുടങ്ങിയ കാളിദാസ് അഭിനയത്തിൽ അപ്പനോളം തന്നെ മികവ് പുലർത്തുന്നുണ്ട്. ജയറാം കാളിദാസ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കയാണ് ഇപ്പോൾ നിർമാതാക്കൾ.. ആശകൾ ആയിരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രണ്ടുപേരും ഒന്നിക്കുന്നത് ഒരു അപ്പുർവനിമിഷമായാണ് സിനിമലോകം കാണുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയും എന്റെ വീട് അപ്പുവിന്റെയും എന്നീ ചിത്രങ്ങളിലൂടെ മലയാളം ഇൻഡസ്ഡ്രിയിൽ തുടക്കം കുറിച്ച താരമാണ് More..
കിരാത ആക്ഷൻ ത്രില്ലെർ തീയേറ്റർ റിലീസിലേക്ക്
ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഇടതൊടി ഭാസ്കരൻ ഒറ്റപ്പാലം നിർമിച്ചു റോഷൻ കോന്നി സംവിധാനം ചെയ്യുന്ന കിരാത ചിത്രികരണം പൂർത്തിയാക്കി. അച്ചൻകോവിൽ, കോന്നി എന്നിവിടങ്ങളിൽ നടന്ന ഷൂട്ടിംഗിന് ശേഷം ചിത്രം തീയേറ്ററിൽ എത്തിക്കുവാനുള്ള തിരക്കിലാണ് അണിയറപ്രവർത്തകർ. ചിത്രികരണം പൂർത്തിയായ ഈ സിനിമയിൽ ഒരു ഡിഫറൻസ് കൊണ്ടുവരാൻ നിർമാതാക്കൾ ഏറെ സമയം ചിലവഴിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഫൈനൽ ടച്ചിനും എഡിറ്റിങ്ങിനും ശേഷം ചിത്രം അധികം താമസിയാതെ തിയേറ്ററിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
പേര് മാറ്റി റിലീസ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു: ഒന്ന് പൊരുതി നോക്കാമായിരുന്നു TV രഞ്ജിത്ത്
ജാനകി എന്ന് സുരേഷ് ഗോപി നായകനായി ഈയിടെ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ സെൻസറിങ്മായി വെന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ ഇപ്പോളും തുടരുകയാണ്. പുരാണവുമായി ബന്ധം പേരിനുണ്ട് എന്ന് കാട്ടിയാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞു വച്ചിരിക്കുന്നത്. ഇപ്പോൾ സംവിധായകൻ TV രഞ്ജിത്ത് ഒരു ഭാരത സർക്കാർ ഉത്പ്പന്നം എന്ന ചിത്രം പേര് മാറ്റി റിലീസ് ചെയ്യാൻ ഉണ്ടായ സാഹചര്യം തുറന്നു പറയുകയാണ്. നിയമ യുദ്ധം നടത്താനോ മറ്റു കാര്യങ്ങൾ ചെയ്യുവാനോ ഉള്ള അവസ്ഥയിൽ അല്ലായിരുന്നു താനെന്നാണ് അദ്ദേഹം പറയുന്നത്. More..
സ്പെഷ്യൽ ഗെറ്റ് അപ്പിൽ മീശ പിരിച്ചു ദിലീപ്: ഈ ചിത്രം മറ്റൊരു മീശ മാധവൻ ഫീലോ
ദിലീപ് മലയാളത്തിലും മലയാള സിനിമക്കും നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. താരത്തിന്റെ വേഷങ്ങളിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ റോളുകളിൽ ഒന്നാണ് മീശമാധവൻ എന്ന ചിത്രത്തിലെ മാധവൻ. മാധവൻ മീശ പിരിക്കുന്നതും ആ രാത്രിയിൽ തന്നെ കളവു നടത്തുന്നതും എല്ലാം മലയാളികളെ ഒരുപാട് ചിരിപ്പിച്ചു. ഇപ്പോൾ വമ്പൻ ബഡ്ജറ്റ് ചിത്രമായി ദിലീപ് നായകനായ് എത്തുന്ന ഭഭബ്ബ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കയാണ് നിർമാതാക്കൾ. നവാഗത സംവിധായകൻ ധനജ്ഞയ് ശങ്കർ ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ More..