You can advertise US
Lorem ipsum dummy text is simply dummy text for internet. You can change it from backend of your website. Its very easy to change the content.
World Politics
National
ഇതിൽ നിന്നും ഒരക്ഷരം മാറ്റിയാൽ ഞാൻ അഭിനയിക്കില്ല: മോഹൻലാലിനെ കുറിച്ച് ബ്ലെസി പറയുന്നു
ബ്ലെസി മോഹൻലാൽ ചിത്രം തന്മാത്ര 2005ഇൽ വെള്ളിത്തിരയിൽ എത്തിയപ്പോൾ ജനം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മറവിരോഗം ബാധിച്ച രമേശൻ നായർ എന്ന കതപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിച്ചത്. മോഹൻലാൽ വെള്ളിത്തിരയിൽ എത്തിച്ച വേഷങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു രമേശൻ നായർ എന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥൻ. തന്മാത്രക്ക് പുറമെ ഭ്രമരം പ്രണയം എന്നിവയും മോഹൻലാൽ ബ്ലെസി കൂട്ടുകെട്ടിൽ പിറന്ന സിനിമകളാണ്. ആദ്യമായ് തന്മാത്രയുടെ കഥ വായിച്ചു കേട്ടവർ പറഞ്ഞത് മോഹൻലാലിനെപോലൊരു നടനെവച്ച് ഇങ്ങനെയൊരു ചിത്രം ചെയ്യുവാൻ സാധിക്കില്ല എന്നാണ്. മോഹൻലാൽ തിരകഥയിൽ അർപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്നുകാണുന്ന തന്മാത്രയുണ്ടായതെന്നും ബ്ലെസി പറയുന്നു സിനിമയിൽ മോഹൻലാൽ അഭിനയിക്കുന്നതിനു പകരം ജീവിക്കുകയായിരുന്നു എന്നാണ് പ്രേഷകർ പറഞ്ഞത്. മോഹൻലാലിനോപ്പം അഭിനയിച്ച ജഗതി എന്ന മഹാനടന്റെ മുഖവും ഉയർത്തിക്കാട്ടിയാ ഒരു ചിത്രമായിരുന്നു തന്മാത്ര. സംവിധായകൻ ബ്ലസി നരൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയി മോഹൻലാലിനെ കണ്ട് കഥ വായിച്ചു കേൾപ്പിച്ചപ്പോൾ ഇതിൽനിന്നും ഒരക്ഷരം മാറിയാൽ ഞാൻ അഭിനയിക്കില്ല എന്നാണ് അദ്ദേഹംമാസ്സും ക്ലാസും ഒപ്പത്തിനൊപ്പം നിൽക്കുന്ന മിന്നും പ്രകടനവുമായി കമലഹാസൻ: തഗ് ലൈഫ് ട്രെയിലർ
കമലഹാസൻ എന്ന ഇതിഹാസനായകൻ വെള്ളിത്തിരയിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന മണിരത്‌നം കമലഹാസൻ തഗ് ലൈഫിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. ഉലകാനായകന്റെ മാസ്സും ക്ലാസും ഒത്തുചേർന്ന് ഒരു ഗംഭീര പ്രകടനം തന്നെ ട്രെയിലറിൽ കാണുവാൻ സാധിക്കും. 32 വർഷങ്ങൾക്കു ശേഷം ജനപ്രിയ സംവിധായനും തമിഴ് സിനിമയുടെ ലെജൻഡും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ട്രെയിലർ പുറത്തിറങ്ങിയതോടെ തഗ് ലൈഫ്നെ കുറിച്ചുള്ള ചർച്ചയും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്. ജോജു ജോർജ് ഈ ചിത്രത്തിൽ ഒരു പ്രധാന കതപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്,റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. https://www.youtube.com/embed/96kAbj3IF3kPadakkalam team is congratulated by Rajanikanth during ‘Jailer 2’ shoot in Kerala
Superstar Rajinikanth recently met had an interaction with the team of the newly released film Malayalam movie ‘Padakkalam’ while he was at the shooting location for ‘Jailer 2 in Kozhikode, Kerala. The warm interaction took place inside Rajinikanth's vanity van, offering a picture-perfect memory for the team of the supernatural comedy drama. ‘Padakkalam’ producer and actor Vijay Babu shared the snapshot of the team with the great actor who is one of the most popular in the Indian industry. https://www.youtube.com/embed/FGG_Ane_kFgപ്രേക്ഷക – നിരുപക പ്രശംസ ഏറ്റുവാങ്ങി സർകീട്ട് രണ്ടാം വാരത്തിലേക്ക്.
മലയാളത്തിന്റെ സ്വന്തം ആസിഫ് അലി നായകനായി ഈയിടെ പുറത്തിറങ്ങിയ ചിത്രമാണ് സർകീട്ട്. സോഷ്യൽ മീഡിയയിലും തിയേറ്റർ പ്രതികരണത്തിലും മുൻപിൽ നിൽക്കുന്ന ചിത്രം നല്ല ജനപ്രീതി നേടിയാണ് രണ്ടാംവരത്തിലേക്കു കടക്കുന്നത്. അമീർ എന്ന ആസിഫ് അലിയുടെ കഥാപാത്രം മനുഷ്യവെന്ധങ്ങൾക്കിടയിലെ ആഴവും പ്രാധാന്യവും മനസ്സിലാക്കി തരുന്നു. ആദ്യത്തെ ഒരു പരാജയത്തിനു പിന്നാലെ സന്ദർശക വിസയിൽ ദുബൈയിൽ എത്തുന്ന അമീർ ജോലി ഇല്ലാതെ കഷ്ടപ്പെടുന്നതും തുടർന്നുള്ള ജീവിതവും ആണ് പ്രമേയം. താമർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ റീൽസിലൂടെയും റിയാലിറ്റിഷോയിലൂടെയും ജനപ്രീതിനേടിയ ഒർഹാൻ ആണ് ബാലതാരമായി അഭിനയിച്ചിരിക്കുന്നത്. കിഷ്കിണ്ടാകാംന്ധം രേഖചിത്രം എന്നീ സൂപ്പർഹിറ്റുകൾക്കു ശേഷം ആസിഫ് അലി നായകനായി എത്തിയ സിനിമ ആണ് സർകീട്ട്. https://www.youtube.com/embed/Pd6AH7aRwPQഡീയസ് ഇറെ അർത്ഥം തിരിച്ചറിഞ്ഞ ആരാധകർ : അതെ ഇതു മരിച്ചവർക്കു വേണ്ടിയുള്ള കവിത
കേട്ടാൽ ആരാധന തോന്നുന്ന പല പേരുകളും മലയാള സിനിമ ആരാധകരെ പണ്ടും എപ്പോളും ഹരം കൊള്ളിക്കാറുണ്ട്. പേരുകൊണ്ട് തന്നെ ഹിറ്റ് ആയി മാറിയ പല സിനിമകളും മലയാളത്തിനു സമ്മാനിച്ച ഒരുപാട് സംവിധായകന്മാരും മലയാളത്തിൽ ഉണ്ട്. താരപുത്രൻ പ്രണവ് നായകനായി തിരശീലക്ക് മുൻപിൽ എത്തുമ്പോൾ പ്രമേയം കൊണ്ടും പേരുകൊണ്ടും വത്യസ്ത തീർക്കാൻ ശ്രമിക്കുകയാണ് നിർമിതാക്കൾ. പ്രണവിന്റെ പുതിയ പടത്തിനു നൽകിയിരിക്കുന്ന പേര് ഡീയസ് ഇറ എന്നാണ്. മരിച്ചവർക്കുവേണ്ടിയുള്ള കവിത എന്നാണ് ഡീയസ് ഇറ എന്ന വാക്കിന്റെ അർത്ഥം. പേരുകൊണ്ട് തന്നെ ഈ സിനിമ ഒരു ഹൊറർ മൂവി കാറ്റഗോറിയിൽ പെടും എന്നാണ് പ്രേഷകർ കരുതുന്നത് . ഏറെ പ്രതീക്ഷയോടെ പ്രേഷകർ കാത്തിരിക്കുന്ന ഈ ചിത്രം മലയാളം ഫിലിം ഇൻഡസ്ട്രിയൽ വൻ വിജയം ഉണ്ടാക്കും എന്നാണ് കരുതുന്നത്. മരിച്ചവർക്ക് വേണ്ടിയുള്ള ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഇറേ. പതിമുന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്നു കരുതുന്ന ഈ കവിതയുടെ ഉൽഭവത്തെകുറിച്ചും അവകാശത്തേക്കുറിച്ചും ഇന്നും തർക്കം നിലനിൽക്കുന്നുണ്ട്. കാഹളം[…] Actors Mohanlal and Sidhique supports As...
Top Stories
Weather Forecast
Currency Converter
Today's Happening
I am a living martyr, Jayasurya denies the sex allegations against him
Jayasurya is a well known in the Malayalam film industry having acted in a number of hit movies in the leading role and the supporting roles. Following the release of Hema Commitee Report an actress had filed sex allegation against him which is still active in court. He completely denied
Actor Dhanush and director Aiswarya Rajanikanth get divorced
Tamil super star and director Dhanush and his wife as well as Tamil director Aiswarya Rajanikanth officially got divorced and the official declaration has been brought out by the Chennai Court. Both the parties pleaded to the court stating that they can no longer be together. Though the court has
Do not miss your acute sensations – Cross! ...