പ്രേഷകർ അക്ഷമയോടെ കാത്തിരുന്ന അനുഷ്ക ഷെട്ടി വിക്രം പ്രഭു എന്നിവർ ഒന്നിക്കുന്ന സിനിമ ഗതി സെപ്റ്റംബർ 5 ന് തീയേറ്റർ കാണുമെന്നു റിപ്പോർട്ട്. കിഷ് ജഗർലമുടി സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ നിർമാതാക്കൾ ചിത്രത്തിന്റ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ്. വിവിധ ഇന്ത്യൻ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് നിർമാതകൾ അറിയിക്കുന്നു.

രണ്ടു പ്രാവശ്യം മാറ്റിവച്ച റിലീസ് ആണ് ഇപ്പോൾ പ്രഘ്യപിച്ചിരിക്കുന്നത്. ചിത്രത്തിലേക്കുള്ള ഒരു ഊളിയിടൽ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ട്രെയിലർ. അനുഷ്കയുടെ പിറന്നാൾ ഗ്ളീംപ്സും ഈ ട്രൈലറിൽ ഉൾപെടുത്തിയിട്ടുണ്ട്.