Uncategorized

അഭിമന്യുവിലൂടെ മലയാളത്തിൽ വരവറിയിച്ച തമിഴ് നടൻ ഗുഡ് ബൈ പറഞ്ഞു

രാജേഷ് എന്ന തെന്നിന്ത്യൻ ചലച്ചിത്രത്താരത്തെ മലയാളത്തിന്റെ പ്രേഷകർ മറന്നുകാണാൻ വഴിയില്ല. അഭിമന്യു എന്ന സിനിമയിൽ ഒരു പ്രധാന കഥാപ്പാത്രത്തെ അവതരിപ്പിച്ച രാജേഷ് വിട വാങ്ങി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ശ്വാസകോശസംബന്ധമായ അസുഖത്തെതുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെതുടർന്ന് ചെന്നൈയിലുള്ള പോരുറിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അവൾ ഒരു തുടർകഥയ് എന്ന ചിത്രത്തിലൂടെ സിനിമയിൽ മുഖം കാണിച്ച മഹാ നടൻ ടീവി സീരിയൽ സിനിമ മേഖലയിൽ വര്ഷങ്ങളോളം തിളങ്ങി നിന്നു. 1979ഇൽ പുറത്തുവന്ന കന്നി പരുവം എന്ന സിനിമയിൽ നായകനായി സ്ക്രീനിൽ എത്തി. അമ്പത് വർഷം സിനിമയിൽ തിളങ്ങി നിന്ന താരത്തിന്റെ ഒരു വലിയ നഷ്ടം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *