Uncategorized

അമ്മ ഭരണ സമ്മതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

മലയാള ചലച്ചിത്ര ആര്ടിസ്റ് സംഘടനയായ അമ്മയിലേക്കുള്ള ഭരണസമ്മതിയുടെ തിരഞ്ഞെടുപ്പ് ഈ വരുന്ന ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ തന്നെ പ്രസിഡന്റ്‌ ആയി വേണം എന്ന ഭൂരിപക്ഷത്തിന്റെ ആവശ്യം നടൻ നിരസിച്ചതോടെ ആണ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് കഴിഞ്ഞ ഭരണാസമ്മതി രാജീവച്ചത്. സംഘടനയുടെ തലപ്പത്തേക്ക് പുതിയ അംഗങ്ങളോ ചെറുപ്പകാരോ സ്ത്രീകളോ വരട്ടെ എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

സംഘടനയിൽ ഉടലെടുത്ത പ്രശ്നങ്ങളിലും അംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളിലും ധാർമിക ഉത്തരവാദിത്വം ഉള്ളതിനാൽ നിലവിലുണ്ടായിരുന്ന ഭരണാസമ്മതി രാജി വച്ച സാഹചര്യം പരിഗണിച്ചു നടത്തുന്ന ഇലക്ഷൻ ആണിത്.

Leave a Reply

Your email address will not be published. Required fields are marked *