Uncategorized

‘അയ്യോ അച്ഛാ പോകല്ലേ’: ജഗദീഷിനെ പരിഹസിച്ച് എം എ നിഷാദ്: അമ്മ ഇലക്ഷൻ

അമ്മയിലെ ഇലക്ഷനുമായി ബന്ധപ്പെട്ട് രസകരമായ പല പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോൾ താരംഗമായിരിക്കുന്നത് എം എ നിഷാദ് ഇട്ട ഒരു പോസ്റ്റാണ്. താരസംഘടനയുടെ തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയ ജഗദീഷിനെ പരിഹസിച്ചും പ്രശംസിച്ചും ആണ് താരം പോസ്റ്റ്‌ ഇട്ടത്. ജഗതീഷിന്റെ പത്രിക പിൻവലിച്ച നിലപാട് സാധുദ്ദേശപരമല്ല എന്നാണ്‌ സംവിധായകൻ എം എ നിഷാദ് പറഞ്ഞത്.

സ്ഥാനാർഥിത്തത്തിൽ നിന്നും പിന്മാറിയതും വനിതകൾ സംഘടനയുടെ തലപ്പത്തെത്തട്ടെ എന്ന തീരുമാനം ചരിത്രത്തിൽ വെള്ളിത്തിളക്കത്തോടെ രേഖപെടുത്തുന്നു എന്നും സാന്ദ്ര പറഞ്ഞിരുന്നു. ജഗതീഷിന് പിന്മാറണമെങ്കിൽ പിന്മാറിയാൽ പോരെ എന്നും അതിനെന്തിനാണ് സൂപ്പർ താരങ്ങളുടെ ആവശ്യപ്പെടുന്നതെന്നും എം എ നിഷാദ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *