കാട്ടാളൻ ഒരു ബിഗ് ബഡ്ജറ്റ് മൂവി കൂടി മലയാളത്തിൽ റിലീസ് ആകുകയാണ്. ചിത്രത്തിന്റെ തുടക്കം തന്നെ ഗംഭീരമാക്കി സിനിമയുടെ അണിയറ പ്രവർത്തകർ. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അണിയറ പ്രവർത്തകരും മാധ്യമ പ്രവർത്തകരും, സിനിമ ലോകത്തെ അധികകായാരുടെയും സാനിധ്യത്തിലാണ് സിനിമയുടെ തിരി തെളിച്ചത്.

രജീഷ വിജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാന്താരാ എന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയ സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ അജ്നീഷ് ലോകനാദാണ് ഈ ചിത്രത്തിലെയും ഗാനങ്ങൾ ഒരുക്കുന്നത്.