Uncategorized

ആസിഫിന്റെ ജെപ്പു ഈ സർകീട്ടിലെ കുട്ടിതാരം, റീലുകളിലെ കുട്ടിതാരം

സർകീട്ട് എന്ന മനോഹരമായ സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേദിവസം കുഞ്ഞൻ സച്ചുവിന് ഉറങ്ങാൻ പോലും പറ്റിയില്ല. തീയേറ്ററിലെ ആദ്യ ഷോയിൽ ഉയർന്ന കൈയ്യടിയും അതിനെതുടർന്നുണ്ടായ തിയേറ്റർ സന്ദർശനം മീഡിയ ഇന്റർവ്യൂ അങ്ങനെ തിരക്കിനെല്ലാം ശേഷം വീട്ടിലെത്തി. പിറ്റേന്ന് ഉറങ്ങി എഴുന്നേറ്റത്തോടെ തന്റെ സിനിമക്ക് ലഭിച്ച കൈയ്യടിയും അഭിനന്ദനങ്ങളും മറന്നു വീണ്ടും തന്റെ ലോകത്തേക്ക്.

മഴവിൽ മനോരമയിൽ എന്റെ അമ്മ സൂപ്പറാ എന്ന പരുപാടിയിലൂടെ സ്ക്രീൻ പ്രത്യക്ഷപ്പെട്ട കുട്ടിതാരം ഓർഹാൻ തിരുവല്ല സ്വദേശി ആണ്. സഹസിക കായിക ഇനങ്ങളിൽ പാഷൻ കാത്തുസുക്ഷിക്കുന്ന ഈ പ്രതിഭ സോഷ്യൽ മീഡിയയിലും വൈറൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *