Uncategorized

ആർ ജെ ബാലാജിയും സൂര്യയും പുതിയ ചിത്രം, ടൈറ്റിൽ പോസ്റ്റർ പുറത്ത്

സൂര്യയും ബാലാജിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടുകൊണ്ട് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന് കറുപ്പ് എന്ന് പേരിട്ടു. സംവിധായകനും നടനുമായ ബാലാജിയുടെ പിറന്നാൾ ദിനത്തിലാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. വമ്പൻ ബഡ്ജറ്റ് ചിലവുള്ള ഈ ചിത്രം നിർമ്മിക്കുന്നത് ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ആണ്. സൂര്യയും തൃഷ കൃഷ്ണനും രണ്ടു പതിറ്റാണ്ടുകൾകുശേഷം ഒന്നിക്കുന്ന സിനിമയാണ് എന്ന പ്രത്യേകത നിനക്കുണ്ട്.

മലയാളം സിനിമയിൽ ഹസ്യതാരമായി തിളങ്ങുന്ന ഇന്ദ്രൻസ് ഈ സിനിമയിൽ അഭിനയിക്കുന്നു എന്നതിൽ മലയാളിക്ക് അഭിമാനിക്കാം. മധുരിതമായ സംഗീതം ഈ സിനിമയ്ക്കു വേണ്ടി ഒരുക്കുന്നത് സായ് അഭ്യാങ്കർ ആണ്. ജി കെ വിഷ്ണു ചായഗ്രഹണവും കാലൈവനാൻ ആണ് എഡിറ്റിങ് നടത്തിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *