Uncategorized

ഇനിയും ഓസ്ക്കാർ സിനിമ കണ്ടെത്താനുള്ള വോട്ടിങ്ങിൽ പങ്കെടുക്കാൻ ഈ രണ്ടു ഇന്ത്യൻ താരങ്ങളും

സിനിമലോകത്തെ ഇപ്പോഴുള്ള ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് ഓസ്ക്കാർ അവാർഡ്. ഈ അവാർഡ് സംഘടിപ്പിക്കുന്നത് ആക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് ആണ്. ഇന്ത്യൻ താരങ്ങളായ കമൽ ഹാസൻ, പായൽ കാപാടിയ എന്നിവർക്ക് ഓസ്ക്കാർ ഫിലിം തിരഞ്ഞെടുക്കാനുള്ള വോട്ടവകാശം നൽകി കൊണ്ടുള്ള ക്ഷണം ലഭിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 534 പുതിയ അംഗങ്ങളെ ക്ഷണിച്ച കുട്ടത്തിലാണ് ഈ രണ്ടു താരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.

ഈ രണ്ട് താരങ്ങൾ കൂടാതെ മറ്റു നിരവധി ഇന്ത്യൻ സിനിമ പ്രവർത്തകരും ഈ വർഷം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ക്ഷണം ലഭിച്ച എല്ലാവരും എത്തുന്നതോടെ ആക്കാദേമിയിലെ അംഗങ്ങളുടെ എണ്ണം 11,120 ആകും.

Leave a Reply

Your email address will not be published. Required fields are marked *