അശ്വിൻ ജോസ് നായകനായെത്തുന്ന ഒരു റൊണാൾഡോ ചിത്രം നാളെ തീയേറ്ററുകളിൽ. ഒരു സിനിമാക്കുള്ള സിനിമ കഥമായെത്തുന്ന ചിത്രം പ്രമേയമാക്കുന്നത് ഒരു സിനിമകാരന്റെ ജീവിതകഥയാണ്. ക്വീൻ, പാലും പഴവും അനുരാഗം അങ്ങനെ ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ട അശ്വിൻ ജോസിനെ നായകനാക്കി ഈ ചിത്രം സംവിധാനം ചെയ്യുകയും ഇതിന്റെ തിരക്കഥ എഴുതുകയും ചെയ്തിരിക്കുന്നത് റിനോയ് കല്ലുരാണ്.

ഒരു ടോട്ടൽ ഫാമിലി എന്റർടൈൻമെന്റ് കാറ്റഗറിയിൽ പെടുന്ന ഈ ചിത്രം റൊണാൾഡോ എന്ന സിനിമ നിർമാതാവിനെയും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പികെ അരവിന്ദൻ എന്ന ബിസിനസ്കാരനെയും ചുറ്റിപറ്റിയാണ്. ബാക്കി എല്ലാം തീയേറ്ററിൽ കണ്ടാസ്വാധിക്കാം.