ബോളിവുഡ് സിനിമയിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച ഒരു അതുല്യ നടനാണ് അമീർ ഖാൻ. ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് അമീർ ഖാൻ വെള്ളിത്തിരയിലേക്ക് തിരികെവന്നത് ഒരു വൻ വിജയമായി മാറി. ജൂൺ 20ന് റിലീസ് ചെയ്ത സിത്താരെ സമീൻ പർ എന്ന ബോളിവുഡ് സിനിമ വാരാന്തത്തിൽ 60 കൂടിയാണ് വാരികുട്ടിയത് അതുമാത്രമല്ല ഈ ചിത്രം നൂറു കോടിയിലേക്ക് എത്തിയത്. ആദ്യ ദിനത്തിൽ അല്പം പതറിയ ചിത്രം പിന്നീട് ബോക്സ്ഓഫീസിൽ കുതിവാഹന്നുകയറുന്നതയാണ് കാണുന്നത്.

അമീർ ഖാൻ നായകനായി പുറത്തിറങ്ങിയ ലാൽ സിങ് ചദ്ധ ഒരാഴ്ച പിന്നിട്ടപ്പോൾ ഇന്ത്യയിൽ നേടിയ 61.36 കോടി എന്ന റെക്കോർഡ് തിരുത്തികൊണ്ടാണ് ചിത്രം മുന്നേറുന്നത്. തുടർച്ചയായി ഉണ്ടായ ബോക്സ്റ്റോഫീസ് പരാജങ്ങൾക്ക് ശേഷമാണ് ഒരു അമീർ ഖാൻ ചിത്രം ഹിറ്റിലേക്ക് കുതിക്കുന്നത്.