Uncategorized

കുബേര ധനുഷ് സിനിമയുടെ ട്രെയിലർ പുറത്തിറക്കി നിർമാതാക്കൾ: അറിയാം കൂടുതലായി

തമിഴിന്റെ സ്വകാര്യ അഹംകാരം ധനുഷ് നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം കുബേരന്റെ ട്രെയിലർ പുറത്തിറക്കി നിർമാതാക്കൾ. ഭിഷകാരനിൽ നിന്നും കോടിശ്വരനിലേക്കെത്തുന്ന ഒരു ഭിഷാടകന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹാപ്പി ഡേയ്‌സ് എന്ന ഹിറ്റ്‌ നമുക്കായി സമ്മാനിച്ച ശേഖർ കമ്മുലയാണ്. ധനുഷ് നാഗാർജുന രശ്മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകത കു‌ടി ഈ സിനിമാക്കുണ്ട്. ടീസർ സുചിപ്പിക്കുന്നതാനിസരിച്ച് ഇതൊരു ഇന്റൻസ് ഡ്രാമയായിട്ടാണ് പുറത്തു വരുന്നത്. പ്രശസ്ത ബോളിവുഡ് നടൻ ജിം സർഭു ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.

ഈ സിനിമക്കായി സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്. നാഗചൈതന്യയും സായി പല്ലവിയും ഒന്നിച്ച ലവ് സ്റ്റോറി എന്ന ചിത്രത്തിന് ശേഷം ശേഖർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *