Uncategorized

കൂലിയിൽ ആ പഴയ രജനികാന്തിനെ നിങ്ങൾ കാണും: പ്രേഷകർക്കു പ്രതീക്ഷയേകി ലോകേഷ് കനകരാജ്

ഒരു സംവിധായകൻ എന്ന നിലയിൽ രജനികാന്ത് എന്ന പഴയ നടനെ തിരിച്ചു കൊണ്ടുവരുകയാണ് ലോകേഷ് കനകരാജ്. സംതിങ് ഓൾഡ് റെക്രീയേഷൻ എന്ന ചോദ്യത്തിന് ലോകേഷ് നൽകിയ മറുപടി പഴയ രജനികാന്ത് ഈ സിനിമയിൽ അവതരിക്കും എന്നാണ്. ലിയോ എന്ന സൂപ്പർഹിറ്റിന് ശേഷം ലോകേഷ് പുതിയ ഒരു പ്രൊജക്റ്റ്‌ ഇൻട്രോഡ്യുസ് ചെയ്യുമ്പോൾ പ്രേഷകകർ വലിയ പ്രതീക്ഷയിലാണ്.

ഓരോ അപ്ഡേറ്റും പുറത്തു വരുമ്പോൾ പ്രേഷകർ നിറഞ്ഞ ഹൃദയത്തോടെയാണ് അതിനെ സ്വീകരിക്കുന്നത്. ‘കൂലിയിൽ ഒന്നും റിക്രിയേറ്റ് ചെയ്തിട്ടില്ല പക്ഷെ പഴയ രജനി സാറിനെ സിനിമയിൽ പലയിടത്തും നിങ്ങൾക്കു കാണാനാകും എന്നാണ്‌ ലോകേഷ് പറഞ്ഞത്. ധർമത്തിൽ തലൈവൻ അറിലിരുന്ത് അറുപതു വര എന്നീ രണ്ടു ചിത്രങ്ങളാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമകൾ എന്നും ലോകേഷ് കനകരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *