ഹൗസ്ഫുൾ എന്ന ബോളിവുഡ് കോമഡി ഫ്രഞ്ജയ്സിയുടെ അഞ്ചാം ഭാഗം ട്രെയിലർ ലോഞ്ച് ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സിനിമ റിലീസ് ചെയ്ത് 15 വർഷത്തിനുശേഷം പരമ്പരയിലെ ഈ പുതിയ സിനിമ റിലീസ് ചെയ്യുമ്പോൾ തരുൺ മൻസൂഗാനി എന്ന സംവിധായകൻ അണിനിരത്തിയിരിക്കുന്നത് വൻ താരനിരയെ ആണ്. ഗോഡ്ഫാദർ എന്ന സിനിമയിൽ മലയാളിയെ കുടുകുടെ ചിരിപ്പിച്ച ക്ളൈമാക്സ് കോമഡി അതേപോലെ തന്നെ ഈ സിനിമയിൽ കാണാം.

അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ എന്നിവർ ഉൾപ്പെടുന്ന വൻതാരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രം വൻ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.