Uncategorized

ജാതി ശ്രീകുമാറിനെ കുറിച്ചുള്ള ലാലിന്റെ പരാമർശം ദുഖകരം

മലയാളി ഒരിക്കലും മറക്കില്ലാത്ത ചിരിവിരുന്ന് സമ്മാനിച്ച നടനാണ് ജഗതി. ചിരിയിലും ഭാവത്തിലും എന്തിനേറെ നോട്ടത്തിൽ പോലും ഹാസ്യം രചിച്ച തിയേറ്ററുകളിൽ ചിരിയുടെ മഴ പെയ്യിച്ച ഒരു നടൻ അതുപോലെ ഒരാൾ ഉണ്ടായിട്ടുണ്ടോ ഇനി ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ജഗതിയെ കുറിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ ലാൽ നടത്തിയ പരാമർഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെയും മലയാളം ഇൻഡസ്ട്രിയുടെയും ഇപ്പോളത്തെ സംസാരവിഷയം. ജഗതി സാഹചര്യങ്ങൾകനുസരിച്ചു തന്റെ കൈയ്യിൽ നിന്നും ഡയലോഗ് പറയാറുണ്ടെന്നും അതത്ര നല്ല ശീലമല്ലെന്നും ആണ് ലാൽ പറഞ്ഞത്.

ലാലിന്റെ ഈ പരാമർശം ശരിയല്ല എന്നു തുറന്നു പറഞ്ഞിരിക്കുകയാണ് പ്രശസ്ത സംവിധായകരയ ബ്ലസി, കമൽ കെ മധു എന്നിവർ. കതപാത്രത്തിന്റെ അഭിനയേതാവിന്റെ സ്വാതന്ത്ര്യത്തിന് എങ്ങനെ അതിർ തീർക്കാനാവും എന്ന് അവർ ചോദിക്കുന്നു. പല കലാകാരന്മാരും തങ്ങളുടെ പ്രതിഭ കൊണ്ടും സ്വതസിദ്ധമായ കൂട്ടിച്ചേർകലുകൾക്കൊണ്ടും അനശ്വരമാക്കിയ ഒത്തിരി കഥാപാത്രങ്ങൾ ഉണ്ട്. അങ്ങനെയുള്ള കഥാപാത്രങ്ങളിൽ മിക്കതും ചെയ്തിരിക്കുന്നത് അമ്പിളിചേട്ടൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *