Uncategorized

ജീവിതത്തിലേക്കുള്ള മടക്കത്തിന്റെ സന്തോഷം പങ്കിട്ട് സൂപ്പർസ്റ്റാർസ്

മലയാളം സിനിമ ഇൻഡസ്ട്രിയും പ്രേഷകരും ഒരുപോലെ പ്രാർത്ഥിച്ച ഒരു തങ്ങളുടെ സൂപ്പർ താരം പൂർണാരോഗ്യത്തോടെ തിരിച്ചു വരണേ എന്ന്. മമ്മുക്കയുടെ തിരിച്ചുവരവ് മോഹൻലാലിന്റെ ഹൃദത്തിൽ ഉണ്ടാക്കിയ സന്തോഷത്തിന്റെ പരസ്യമായ പ്രകടനമായിരുന്നു ആ സ്നേഹചുംബനം. മമ്മൂട്ടി പൂർണ ആരോഗ്യവനായി തിരികെ എത്തുന്നു എന്ന വാർത്തക്കിടയിലാണ് മമ്മൂട്ടിയുടെ കവിളിൽ സ്നേഹചുംബനം നൽകുന്ന ഫോട്ടോ മോഹൻലാൽ പുറത്തു വിട്ടത്.

ഹൃദയത്തിന്റെ ഇമോജിക്കൊപ്പം പുറത്തു വിട്ട സ്നേഹലിംഗനങ്ങൾ പ്രേഷകർ ഏറ്റെടുത്തു കഴിഞ്ഞു. താരരാജാക്കൾ തമ്മിലുള്ള ആത്മബന്ധത്തിന്റെയും സൗഹൃദത്തിന്റെയും ആഴം പ്രേഷകർക്കു മനസ്സിലാക്കികൊടുക്കുകയാണ് ഈ പോസ്റ്റ്‌.

Leave a Reply

Your email address will not be published. Required fields are marked *