‘Kooli’ ആദ്യ ഷോട്ട് ശവശരീരത്തിന്റെ, ഏറെ സവിശേഷതകളുള്ള ഒരു സിനിമ അതും പുതുതലമുറക്കൊപ്പം. ഇത് ഒരു പ്രത്യേക അനുഭവമായിരുന്നു സിനിമയുടെ അണിയറക്കാർ എങ്ങനെയാണു പെരുമാറുന്നതെന്നു ഞാൻ പ്രത്യേകം ശ്രധിച്ചിരുന്നു പറയുന്നത് സാക്ഷാൽ രജനികാന്ത്. കൂലി ലൊക്കേഷൻ അനുഭങ്ങൾ തുറന്നു പറഞ്ഞ് കൂലിയുടെ പ്രൊമോഷൻ വേളയിൽ താരം.

യുവതലമുറയിൽ ഉള്ള ആർട്ടിസ്റ്റുകൾ മുതിർന്ന ആർട്ടിസ്റ്റുകളോട് കാണിക്കുന്ന സ്നേഹവും വഹുമാനവും കരുതലും തന്നെ ഒരുപാട് ആകർഷിച്ചു എന്നദ്ദേഹം പറഞ്ഞു. സോങ്ങിന്റെ ഷൂട്ടിംഗ് സമയത്ത് ഡാൻസ് മാസ്റ്റർ സ്റ്റെപ് ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ താൻ പറഞ്ഞ ആൻസർ അദ്ദേഹം പറഞ്ഞപ്പോൾ കാണികളിൽ ചിരിപ്പൊട്ടി. മാസ്റ്റർ ഇത് 1950 മോഡൽ ആണ് എന്തും പറ്റും. ലക്ഷങ്ങൾ ഓടിയ ശരീരമാണ് ഇനിയും ഓടും എന്നായിരുന്നു തന്റെ മറുപടി എന്ന് തലൈവർ പറഞ്ഞു.