മലയാള സിനിമ ഇൻഡസ്ട്രിയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു ദേശിയ പുരസ്‌കാരങ്ങൾ പ്രഖ്യപിക്കപ്പെട്ടപ്പോൾ ആകെ സന്തോഷിക്കനായ മലയാളി താരം വിജയരാഘവൻ മാത്രമാണ്. പുരസ്‌കാരങ്ങൾ പ്രഖ്യപിക്കപ്പെട്ടപ്പോൾ അതിൽ എനിക്ക് ഡിഫറെൻറ് അഭിപ്രായം ഉണ്ടെങ്കിലും ഇപ്പോൾ വിവാദങ്ങൾ ഉണ്ടാക്കാനില്ലെന്നു അദ്ദേഹം പറയുന്നു. തനിക്ക് ലഭിച്ച പുരസ്കാരത്തിന്റെ വലിപ്പചെറുപ്പം നോക്കാനോ ഉണ്ടായ വിവാദങ്ങൾ ഊതിപ്പെരുപ്പിക്കാനോ താനാരുമല്ലെന്നും അദ്ദേഹം പറയുന്നു.

നേരത്തെ ദേശിയ പുരസ്‌കാരം കേരളാ സ്റ്റോറി എന്ന മുസ്ലിം പ്രീണന സിനിമയ്ക്കു കൊടുത്തതിന്റെ പിന്നിലുള്ള അജണ്ടയെ കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. ഒൻപതു സംസ്ഥാന അവാർഡുകൾ നേടിയ ആടുജീവിതം എന്ന ചിത്രം പാടെ തിരസ്കരിക്കപ്പെട്ടതും ചർച്ചയായിരുന്നു. ദേശിയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാളം ഇൻഡസ്ട്രിക്ക് അർഹമായ അംഗീകാരം ലഭിച്ചില്ലെന്നാണ് ഈ വിവാദങ്ങൾ വ്യക്തമാക്കുന്നത്.