Uncategorized

പ്രഭുദേവ ചിത്രത്തിന് വ്യാപക വിമർശനം ആ രംഗം ഒഴിവാക്കാമായിരുന്നു

പ്രഭുദേവ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം വുൾഫിന്റെ ഗാനരംഗത്തിനെതിരെ വ്യാപക വിമർശനം. ഈ ഗാനരംഗത്തിൽ നായകന്റെ കാലിന്റെ തള്ളവിരലിൽ നായിക കടിക്കുന്ന രംഗത്തിനെതിരെയാണ് വിമർശനമുയിരുന്നത്. പ്രഭുദേവ, അനസൂയ, റായ് ലക്ഷ്മി, ശ്രീഗോപിക എന്നിവരാണ് ഈ ഗാനരംഗത്തിൽ ഉള്ളത്. പല നിഗുടതകളും ഒളിഞ്ഞിരിക്കുന്ന ഈ ഗാനരംഗം റൊമാന്റിക് മോഡിലാണ് ചിത്രികരിച്ചിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പ്രധാനമായും ഈ ഗാനരംഗം ഒരു ബ്ലു ഫിലിം നിലവാരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപം. പ്രഭുദേവക്ക് പഴയ തിളക്കം സിനിമയിൽ ഇല്ലാത്തതിനാലാണ് ഇതുപോലുള്ള സിനിമകളിൽ അഭിനയിക്കുന്നതെന്നാണ് മറ്റൊരാക്ഷേപം..

Leave a Reply

Your email address will not be published. Required fields are marked *