Uncategorized

പ്രീവ്യൂ ഷോ പറയുന്നു ഇത് അടിപൊളി സിനിമ : ഒരു കൂട്ടം നവാഗതരുടെ സിനിമ അറിയാം കൂടുതലായി

മലയാളിക്ക് ഒരുപാട് പ്രതീക്ഷ നൽകി നവാഗതരെ അണിനിരത്തുന്ന ഒരു സിനിമകൂടി തിയേറ്റർ കാണുന്നു മൂൺ വാക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഇന്നലെ കൊച്ചിയിൽ നടന്ന പ്രിവ്യൂ ഷോയിൽ ഗംഭീര അഭിപ്രായമാണ്‌ പ്രേഷകരിൽ നിന്നും നേടിയത്. സിനിമയിലെ തന്നെ പ്രഗത്ഭർ ഒന്നിച്ച പ്രിവ്യൂ ഷോ കൈയ്യടികളാലും ആർപ്പുവിളികളാലും മുഖരിതമായി. ലിജോ ജോസ് പെല്ലിശേരി പറഞ്ഞത് “ചീള് പിള്ളേരുടെ ഞെരിപ്പ് പ്രകടനം ഇനി പ്രേഷകർക്ക് സമ്മാനിക്കുന്നു” എന്നാണ്‌.

“ഞങ്ങൾ മലർവാടിയിലൂടെ വന്ന് പ്രേക്ഷക സ്വീകാര്യത നേടിയ പോലെ മൂൺ വാക്ക് താരങ്ങൾ അവരുടെ പ്രിയപ്പെട്ട താരമാകും” ഷോ കഴിഞ്ഞിറങ്ങിയ ഭാഗത് മനുവൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *