പ്രശസ്ത മലയാളം ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവ് നായകനായി എത്തുന്ന ഡീയസ് ഈറെ എന്ന സിനിമ നിർമാണം പൂർത്തിയായി തീയേറ്ററിലേക്കെത്തുന്നു. സിനിമയിൽ അധികം തല കാണിക്കാത്ത പ്രണവ് ഒരിടവേളക്ക് ശേഷം പ്രേഷകർക്കു മുൻപിൽ എത്തുന്ന പടമാണ് ഡീയസ് ഈറെ. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഹുൽ സദാശിവൻ ആണ്. ഭ്രമയുഗം എന്ന വമ്പൻ ഹിറ്റ്നു ശേഷം രാഹുൽ സംവിധാനം ചെയ്യുന്ന സിനിമയിൽ വൻ വിജയം പ്രതീക്ഷിക്കുന്നു.

ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ നിർമാതാക്കൾ പുറത്തു പുറത്തു വിട്ടിട്ടില്ല. ഫസ്റ്റ് ലുക്ക് പിക്ചർ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കവച്ചിട്ടുണ്ട്.