Uncategorized

മെട്രോ ഇൻ ദിനോ ട്രെയിലർ നിങ്ങൾക്കായി പുറത്തിറക്കിയിരിക്കുന്നു അനുരാഗ് ബസുവിന്റെ പുതിയ ചിത്രം

2007ൽ അനുരാഗ് ബസു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ്‌ ആയിരുന്നു ലൈഫ് ഇൻ എ മെട്രോ. അതേ ശ്രേണിയിൽ അദ്ദേഹം തന്റെ അടുത്ത പ്രൊജക്റ്റ്‌ പ്രേഷകർക്കായി അവതരിപ്പിക്കുകയാണ്. മെട്രോ ഇൻ ദിനോ എന്നു പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ നിർമാതാക്കൾ പുറത്തു വിട്ടു. ബോളിവുഡ് സൂപ്പർ താരങ്ങളായ ആദിത്യ റോയ് കപൂർ, സാറ അലിഖാൻ, പങ്കജ് ത്രിപാടി, അലി ഫസൽ ഫാത്തിമ്മ സന ഖാൻ, കൊങ്കണ സെൻ അനുപം ഖേർ, നീന ഗുപ്ത എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

കഥയും തിരകഥയും എഴുതിയിക്കുന്നത് അനുരാഗാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രീതം ആണ്. ടി സീരിസ് ആണ് സിനിമ നിർമ്മിക്കുന്നത്. ഈ ചിത്രം ഒരു ഫാന്റസി ആന്തോളജി ചിത്രമായാണ് പ്രേഷകർക്കു മുൻപിൽ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *