Uncategorized

ലിസ്റ്റിൻ സ്റ്റീഫൻ സാന്ദ്ര തോമസിനെതിരെ മനനഷ്ട്ട കേസ് കൊടുത്തു

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സാന്ദ്ര തോമസിനെതിരെ കൊടുത്ത മാനനഷ്ട്ട കേസ് എറണാകുളം ചിഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. 2 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ മറ്റൊരു അപകീർത്തി കേസിൽ സാന്ദ്ര തോമസിന് കോടതി സമൻസ് അയച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീർത്തിപരമായ പരാമർശം നടത്തിയെന്നാരോപിച്ചു നിലവിൽ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിൻ നൽകിയിട്ടുള്ളത്.

രണ്ടു കോടിരൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് കേസ്. ഈ കേസിലാണ് ഇപ്പോൾ സമൻസിനു ഉത്തരവിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *