തമ രശ്മിക മന്ദനാ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ആയുഷ്മാൻ ഖുറാനയാണ് പ്രധാവേഷത്തിലെത്തുന്നത്. രശ്മികയെയും ആയുഷ്മാനും കൂടാതെ നവാസുദ്ധീൻ സിദ്ധിഖ്‌യും പരേഷ് റാവലും ഈ ചിത്രത്തിൽ വേഷമിടുന്നു.

മഡോക് ഹൊറർ കോമഡി യൂണിവേഴ്സിന്റെ ഏറ്റവും പുതിയ ചിത്രമാണ് തമ അതുകൂടാതെ മഡോക് ഹൊറർ യൂണിവേഴ്സിന്റെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ഇത് വ്യത്യസ്തമായ ഒരു മൂവി അനുഭവം ആയിരിക്കും പ്രേഷകർക്കു സമ്മാനിക്കുക. ചിത്രം ദീപാവലി റിലീസ് ആയി പുറത്തിറക്കാനാണ് നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.