Uncategorized

വിവാദങ്ങളോട് പ്രതികരിച്ച് ഷൈൻ ടോം ചാക്കോയും കുടുംബവും

ഒരുപാട് വിവാദങ്ങളിലൂടെ കടന്നുപോകുന്ന മലയാളം നടനാണ് ഷൈൻ ടോം ചാക്കോ. ഡ്രഗ് കൈവശം വച്ചു എന്ന കേസ് അതോടൊപ്പം ഷൂട്ടിംഗ് സെറ്റിൽ ഡ്രഗ് യൂസ് ചെയ്തു എന്ന പരാതിയും അങ്ങനെ ഒരുപാട് വിവാദങ്ങളിലൂടെയും മാനസിക സമ്മർദ്ദങ്ങളിലുയുടെയും കടന്നുപോയ താരം തന്റെ അനുഭവങ്ങൾ തുറന്നു പറയുകയാണ് അതും തന്റെ കുടുംബത്തോടൊപ്പം ഇരുന്ന്.

ഈയിടെയാണ് ഷൈൻ ഒരു ഹോട്ടലിൽ താമസിക്കുന്നതറിഞ്ഞു അവിടെ എത്തിയ പോലീസിനെ പറ്റിച്ച് അവിടെ നിന്നും രക്ഷപ്പെട്ടു എന്ന കേസ് ഷൈനിന് നേരിടേണ്ടി വന്നത്. തന്റെ കരിയറിൽ തന്നെ ചലനം ഉണ്ടാക്കിയ ഇതുപോലുള്ള അനുഭവങ്ങൾ താരത്തിന്റെ ഗ്രാഫ് താഴാൻ കാരണമായി എന്നാണ്‌ പൊതുവെയുള്ള സംസാരം.

Leave a Reply

Your email address will not be published. Required fields are marked *