മലയാളത്തിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റവും കൂടുതൽ അഭിമുഖികരിച്ച ഒരു താരമാണ് ഷൈൻ. സെറ്റിൽ ഡ്രഗ് ഉപയോഗിച്ചു എന്ന ആരോപണം ഉയർത്തിയ നടിയാണ് വിൻസി. ഷൈൻ ടോമും വിൻസിയും തമ്മിലുള്ള ഈ ഇഷ്യൂ സോഷ്യൽ മീഡിയയിൽ അതുപോലെ മാധ്യമങ്ങളും ഒരുപാട് ആഘോഷിക്കുകയും ചെയ്തു.

ഈ അടുത്ത് നടന്ന ഒരു ഇന്റർവ്യൂ രണ്ട് താരങ്ങളെയും ഒരേ വേദിയിൽ കൊണ്ടുവരുകയും അവരുടെ ഈ കാര്യത്തിലുള്ള ഒരു തുറന്ന ഡയലോഗിന് കളമൊരുക്കുകയും ചെയ്തു. ഷൈൻ ഈ ഒരു ഇന്റർവ്യൂ സമയത്ത് വിൻസിയോട് ക്ഷമ ചോദിക്കുന്നത് പ്രേക്ഷകരെ ഒരുപാട് നൊമ്പരപ്പെടുത്തും എന്നുറപ്പാണ്.