Uncategorized

സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന മകൾക്ക് ആശംസകൾ നേർന്ന് മോഹൻലാൽ

മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന മകൾക്ക് ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ. തന്റെ മകൾക്ക് ആശംസകൾ നേർന്നുകൊണ്ട് താരം കുറിച്ചിതിങ്ങനെ “പ്രിയപ്പെട്ട മായകുട്ടി, സിനിമയുമായുള്ള നിന്റെ ആജീവനാന്ത പ്രണയത്തിന്റെ ആദ്യ ചുവടുവപ്പാകട്ടെ `തുടക്കം’. ജൂഡ് ആന്റണി വിസ്മയ മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്ററും താരം പങ്കുവെച്ചു.

തുടക്കം എന്നാണ്‌ ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത് ചിത്രത്തിലെ നായികയായാണ് വിസ്മയ എത്തുന്നത്. 2018 എന്ന സൂപ്പർ ഹിറ്റ്നു ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *