Uncategorized

സുരേഷ് ഗോപിക്കൊപ്പം കരുത്തുറ്റ വേഷത്തിൽ അനുപമ ജെഎസ്കെ ടീസർ

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജെഎസ്കെ ടീസർ റിലീസ് ചെയ്തു. ടീസർ അനുസരിച്ച് അതിശക്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു കോർട്ട് റൂം ത്രില്ലർ ആയിരിക്കും ഈ ചിത്രം. സുരേഷ് ഗോപി ഒരു നീണ്ട കാലത്തിനു ശേഷം ഈ ചിത്രത്തിൽ വക്കിൽ വേഷത്തിൽ എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

സുരേഷ് ഗോപിയുടെ മകൻ മാധവും പ്രധാനവേഷത്തിലെത്തുന്നു. അനുപമ പരമേശ്വരൻ, ദിവ്യപിള്ള ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന ഫീമെയിൽ വേഷങ്ങളിൽ എത്തുന്നു. കാർത്തിക് ക്രീയേഷൻസിനോട് ചേർന്ന് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *