Uncategorized

സ്വാതന്ത്ര്യം നേടിയ ദിനത്തിൽ പ്രേക്ഷക മനം കവർന്നെടുത്ത ‘കൂലി’

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റ 79 വർഷം പൂർത്തിയാക്കുന്ന ദിവസം പ്രേക്ഷക മനം കവർന്നെടുത്ത കൂലി ഒരു മിന്നൽ പിണർ പോലെ ജനഹൃദയങ്ങളിലേക്ക് ആഴ്നിറങ്ങുകയാണ്. രജനികാന്ത് നായകനായെത്തുന്ന ലോകേഷ് കനകരാജിന്റെ ഈ ചിത്രം അഡ്വാൻസ് ബുക്കിങ് സമയത്ത് തന്നെ ബഹുദൂരം മുന്നിൽ പോയിരുന്നു. നിർമാതാക്കൾ അഭിനയതക്കൾ എന്നിവരുടെ വാനോളം ഉയരുവാൻ ഇത് കാരണമായി എന്ന് പറയാതെ വയ്യ. എന്നാൽ തീയേറ്റർ റെസ്പോൺസ് പടം ആവറേജ് ആണെന്നാണ്.

സൗബിന്റെ പെർഫോമൻസ് അസ്സലായിട്ടുണ്ടെന്നു പ്രേഷകർ പറഞ്ഞു. താഴെ കൊടുക്കുന്ന വീഡിയോ നിങ്ങളോട് പറയും സിനിമയുടെ വിജയം.

Leave a Reply

Your email address will not be published. Required fields are marked *