Uncategorized

ഭയപ്പെടുത്തുവാൻ പ്രണവ് മോഹൻലാൽ എത്തുന്നു ഡീയസ് ഈറെ തീയേറ്ററിലേക്ക് ഫസ്റ്റ് ലുക്ക്‌

പ്രശസ്ത മലയാളം ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവ് നായകനായി എത്തുന്ന ഡീയസ് ഈറെ എന്ന സിനിമ നിർമാണം പൂർത്തിയായി തീയേറ്ററിലേക്കെത്തുന്നു. സിനിമയിൽ അധികം തല കാണിക്കാത്ത പ്രണവ് ഒരിടവേളക്ക് ശേഷം പ്രേഷകർക്കു മുൻപിൽ എത്തുന്ന പടമാണ് ഡീയസ് ഈറെ. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഹുൽ സദാശിവൻ ആണ്. ഭ്രമയുഗം എന്ന വമ്പൻ ഹിറ്റ്നു ശേഷം രാഹുൽ സംവിധാനം ചെയ്യുന്ന സിനിമയിൽ വൻ വിജയം പ്രതീക്ഷിക്കുന്നു.

ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ നിർമാതാക്കൾ പുറത്തു പുറത്തു വിട്ടിട്ടില്ല. ഫസ്റ്റ് ലുക്ക്‌ പിക്ചർ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *