Uncategorized

‘വിവാഹ സർട്ടിഫിക്കേറ്റിലും കാലാവധി വന്നാൽ,; പി ഡബ്ല്യൂ ഡി ആകർഷണിയ ട്രെയില്ലർ

വളരെ വ്യത്യസ്തമായ ഒരു പ്രേമേയവുമായി മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് പി ഡബ്ല്യൂ ഡി. ഡ്രൈവിംഗ് ലൈസൻസിലും പാസ്പോര്ട്ടിലും ഉള്ളതുപോലെ വിവാഹസർട്ഫിക്കറ്റിലും എക്സ്പയറി ഡേറ്റ് വേണം എന്ന ആശയം പങ്കിവെക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറക്കി നിർമാതാക്കൾ. “നമ്മുടെ വിവാഹ സർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണം ആവശ്യമുണ്ടെങ്കിൽ puthukkam” ട്രെയിലറിലെ അമേസിങ് ഡയലോഗ് ആണിത്.

വർഷങ്ങൾക്കുശേഷം നിങ്ങളുടെ ഒരു സുഹൃത്തിനോടോ റിലേറ്റീവിനോടോ കാണുമ്പോൾ കുശലം ചോദിക്കുന്ന കൂട്ടത്തിൽ നിങ്ങളുടെ വിവാഹത്തിന്റെ കാലാവധി കഴിഞ്ഞോ എന്ന് ചോദിക്കുന്ന അവസ്ഥ ചിന്തിക്കാവുന്നതേ ഉള്ളു.

ഇന്ത്യൻ സംസ്ക്കാരത്തെ പരമശിച്ചുകൊണ്ട് പുറത്തിറങ്ങുന്ന പല ചിത്രങ്ങളും പ്രേഷകരിൽ ഒരു നെഗറ്റീവ് ഫീൽ കൊണ്ടുവരാറുണ്ട്. അത്യന്തം യാഥാസ്റ്റീധികമായ ജീവിതാവസാനം വരെ നിലനിൽക്കുന്ന ഒരു ബന്ധമാണ് വിവാഹം കൊണ്ട് ഇന്ത്യൻ നിയമം നിഷ്കർഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *