Uncategorized

ലോകേഷ് കനകരാജിന്റെ ബെൻസ് വില്ലനെ അവതരിപ്പിച്ച് വീഡിയോ കാണാം, അറിയാം

ലോകേഷ് എന്ന തെലുഗു സംവിധായകന്റെ തുടക്കമായ സിനിമറ്റിക് യൂണിവേഴ്സിന്റെ എൽ സി യുവിലെ അടുത്ത ചിത്രം വരവായി. ബെൻസ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആരായിരിക്കും വില്ലൻ എന്നറിയാൻ പ്രേഷകർ ആകാംഷയോടെ കാത്തിരിക്കികയായിരുന്നു. ആ കാത്തിരിപ്പിനു വിരാമമിട്ട് നിർമാതാക്കൾ ഇപ്പോൾ വില്ലനെ പരിചയപ്പെടുത്തുന്ന കാരക്റ്റർ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. വാൾട്ടർ എന്ന് പേരിട്ടിരിക്കുന്ന സ്റ്റൈലിഷ് വില്ലേനായ് എത്തുന്നത് മലയാളികളുടെ സ്വന്തം സൂപ്പർസ്റ്റാർ നിവിൻ പോളി ആണ്.

ശരീരമാസകലം പൊന്നിൽ പൊതിഞ്ഞു സ്വർണപ്പല്ലും വച്ച് ഉഗ്ര രൂപത്തിൽ നിൽക്കുന്ന നിവിനെ കാരക്റ്റർ വീഡിയോയിൽ കാണാം. ഗൗതം രാമചന്ദ്രൻ ഒരുക്കിയ റിച്ചി, റാമിന്റെ ഏഴു കടൽ ഏഴു മലയ് എന്നീ സിനിമകൾക്ക് ശേഷം നിവിൻ പോളി തമിഴിൽ കടന്നു വരുന്ന ചിത്രമാണ് ബെൻസ്. രാഘവ ലോറൻസ് നായകനായ് എത്തുന്ന ഈ ചിത്രം ഏറെ ആകാംഷയോടെ ആണ് പ്രേഷകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *