Uncategorized

എസ്തർ അനിൽ ഫെസ്റ്റിവ് മൂഡിൽ ആണ് ആ സ്റ്റണ്ണിങ് വീഡിയോ കാണാം

ദൃശ്യം മൂവിയിൽ ബാലതാരമായി വന്ന് മലയാളം സിനിമയിൽ ചുവടുറപ്പിച്ച താരമാണ് എസ്തർ അനിൽ. തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ കൈയ്യിൽ എടുത്ത താരം ഏറ്റവും വികാരഭരിതമായ ഷോട്ടുകൾ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് ആ ചെറു പ്രായത്തിൽ നമ്മളെ കാണിച്ചു തന്നു. താരത്തിന്റെതായി ഇറങ്ങുന്ന ഓരോ വീഡിയോകളും മില്യൺ ലൈക്‌ നേടിയാണ് സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത്.

അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾക്ക് താഴെ നെഗറ്റീവ് പോസിറ്റീവ് കമെന്റ് ഒരുപാട് വരാറുണ്ടെങ്കിലും താരം എല്ലാ വീഡിയോകളിലും വളരെ സന്തോഷവതിയാണ്. ഇപ്പോൾ യുകെ യിൽ പഠിച്ചുകൊണ്ടിരിക്കുന്ന താരം അവിടെ വേനൽകാലം ആഘോഷമാക്കുന്ന ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *