നസ്‌ലിൻ കല്യാണി കോമ്പോയിൽ പുതുതായി ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രം ലോക ചാപ്റ്റർ വൺ ചന്ദ്ര ടീസർ എത്തി. ഡോമിനിക് അരുൺ എന്ന പ്രശസ്ത സംവിധായകൻ രചിച്ചു സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഇത്. വമ്പൻ ബഡ്ജറ്റ് ചിലവാക്കുന്ന ഈ ചിത്രം ദുൽകർ സൽമാന്റെ വേഫർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക.

ലോക എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ടീസർ കാണുന്ന ഏതൊരു പ്രേഷകനും ഈ ഹോളിവുഡ് ലെവലിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഒരു ചിത്രമാണെന്ന് വ്യക്തം. ഒരു ഓണം ചിത്രമായിട്ടാണ് ഇത് റിലീസിനെത്തുക.