ഒട്ടേറെ ഹിറ്റ് സിനിമയുടെ അമരകാരായ മഹേഷ് ഷെബിൻ ബക്കറും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ്. അർജുൻ അശോകൻ നായകനായെത്തുന്ന തലവരയിലെ ഹിറ്റ് ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ ആദ്യ ഗാനമായ കണ്ട് കണ്ട് പൂച്ചെണ്ട് വണ്ട് പോലെ വന്നു നിന്ന് പ്രേഷകർ പൂർണഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു.

അഖിൽ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിത്രമാണ് തലവര. ഷെബിൻ ബക്കർ മഹേഷ് നാരായൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ നായിക കഥാപാത്രം ചെയ്യുന്നത് രേവതി ശർമയാണ്.