മലയാളത്തിൽ ഓണസമ്മാനവുമായി നസിലിൻ കല്യാണി പ്രിയദർശൻ ജോഡി ഇന്ന് മുതൽ നിങ്ങളുടെ മുൻപിൽ എത്തി. സ്‌ക്രീനിൽ എത്തിയ മോഹൻലാൽ നായകനായ ഹൃദയപൂർവം, നസ്‌ലിൻ കല്യാണി പ്രിയദർശൻ ജോഡി ഒന്നിച്ച ലോക ചാപ്റ്റർ വൺ എന്നീ ചിത്രങ്ങൾ തീയേറ്റർ ഇളക്കിമറിക്കുന്നതായി പ്രേഷകർ പറയുന്നു. കല്യാണി ഒരു സൂപ്പർ ഹീറോയിൻ ആയി ചിത്രത്തിലൂടെ മാറും എന്നാണ് പ്രേഷകരുടെ റിയാക്ഷൻസ് സൂചിപ്പിക്കുന്നത്. മലയാളത്തിനു സ്വന്തമായി ഒരു മാർവെൽ എന്നാണ് ഒരു പ്രേഷകൻ പറഞ്ഞത്.

എല്ലാ ഇമോഷണനുകളും നിറഞ്ഞ. ഒരു ഐതിഹ്യമാലയെ വളരെ വ്യത്യസ്തമായി ഒരുക്കിയിരിക്കുകയാണ് ലോക ചാപ്റ്റർ വൺ. ബോക്സ് ഓഫീസിൽ ഒരു വൺ ഹിറ്റാകും എന്നാണ് പ്രേഷകർ സൂചിപ്പിക്കുന്നത്.