പെറ്റ് ഡിക്ടറ്റീവ് എന്ന ശറഫുദ്ധീൻ അനുപമ ടീം ഒന്നിക്കുന്ന ചിത്രം ഒക്ടോബർ 16ന് തീയേറ്ററിൽ എത്തുന്നു. ശറഫുദ്ധീനും ഗോകുലം ഗോപാലനും നിർമാണത്തിൽ ഒന്നിക്കുന്ന ചിത്രമാണ് ഇത്. പ്രനിഷ് വിജയനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുങ്ങിയിരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെതായി പുറത്ത് വരുന്ന ഗാനങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്.

പടക്കളം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശറഫുദ്ധീൻ അഭിനയിക്കുന്ന ചിത്രമാണ് ഇത്. വിനയ് ഫോർട്ട് രഞ്ജി പണിക്കർ ജോമോൻ ജ്യോതിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.