സൂപ്പർ സ്റ്റാർ വിക്രം നായകനായി പ്രേഷകർക്കിടയിൽ പ്രശസ്ഥാനായ സംവിധായകൻ പ്രേംകുമാറിന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. വിക്രവും പ്രേംകുമാറും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇതൊരു ആക്ഷൻ ത്രില്ലെർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 96, മയ്യഴകൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രേംകുമാർ. വിക്രത്തിന്റെതായി പുറത്തിറങ്ങുന്ന 64ാം ചിത്രമാണിത്. വേൽ ഇന്റർനാഷണൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം വൻ വിജയമാണ് പ്രതീക്ഷിക്കുന്നത്. മാവീരൻ എന്ന സിനിമ സംവിധാനം ചെയ്ത More..
Author: CineGallery Team
മൊത്തത്തിൽ 8 മാറ്റങ്ങൾ വിവാദങ്ങൾക്കൊടുവിൽ തീയേറ്ററിൽ
ഒരു സിനിമയെ കീറിമുറിച്ച് അതിന്റെ പോസ്റ്റ്മോർട്ടം നടത്തി പേരിൽ പോലും വർഗീയത കലർത്തി റിലീസ് മാസങ്ങളോളം തടഞ്ഞു വക്കുക. ഒരുപക്ഷെ കേരളത്തിൽ ആദ്യമായാകും ഇങ്ങനെയൊരു ദുരവസ്ഥാ ഒരു സിനിമക്കും സംവിധായകനും നിർമാതാവിനും സംഭവിക്കുന്നത്. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളാ എന്ന മൂവി പല തവണ റിലീസ് മാറ്റിവെക്കേണ്ടി വന്നത് സിനിമയുടെ പേര് ചുണ്ടികാട്ടി സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെ തുടർന്ന്. മൊത്തത്തിൽ എട്ടു മാറ്റങ്ങൾക്കു വിധേയമായാണ് ഇപ്പോൾ ചിത്രം പുറത്തിറങ്ങുന്നത്. സിനിമയിൽ 7 സീനുകളിൽ ജാനകി More..
പപ്പൻ ഗ്രൗണ്ടിൽ പൂരത്തിന് കൊടിയേറി ആട് 3 വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്നു
മലയാളിയെ മൊത്തം ത്രസിപ്പിച്ചു തീയേറ്ററിനെ ഇളക്കിമറിച്ച ആട്1നും 2 നും ശേഷം ആട് 3 പിറക്കാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പ്രേക്ഷകരെ തേടിയെത്തിയിരിക്കുന്നത്. മലയാളി സിനിമപ്രേമികളുടെ ഇഷ്ടചിത്രത്തിന്റെ ചിത്രികരണം ഇപ്പോൾ പുരോഗമിക്കുകയാണ്. 3D യിൽ വമ്പൻ ബഡ്‌ജറ്ക്റ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫാൻറ്റെസി എന്റെർറ്റൈൻർ ആയിരിക്കും പ്രേഷകർക്കു സമ്മാനിക്കുക. സംവിധായകൻ മിഥുൻ മാനുവൽ തോമസ് സെറ്റിന്റെ ചിത്രങ്ങൾ അടക്കമുള്ള വീഡിയോ പ്രേഷകർകായ് പങ്കുവച്ചുകഴിഞ്ഞു. പ്രി പ്രൊഡക്ഷൻ വർക്കുകളുടെ ചില ഭാഗങ്ങളും ആട് 1 2 More..
പുതിയ സിനിമയെ കുറിച്ച് വിനീത് ശ്രീനിവാസൻ മനസ്സ് തുറക്കുന്നു
നടനായും ഗായകനായും സംവിധായകനായും മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. വിനീത് പുതുതായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്തിറങ്ങും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. തന്റെ പതിവ് സിനിമകളിൽ നിന്നും മാറി ഒരു ത്രില്ലെർ മൂവിയുമയാണ് താരം എത്തുന്നത്. പ്രേക്ഷക ലക്ഷം കയ്യടിച്ചു വരവേറ്റ മലർവാടി ആർട്സ് ക്ലബ് പുറത്തിറങ്ങിയതിന്റെ 15ആം വാർഷിക ദിനത്തിൽ പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ താരം പുറത്തു വിടുമെന്നാണ് പറയുന്നത്. വിനീതിന്റെ കരിയറിലെതന്നെ More..
മോഹൻലാലിന് ശേഷം ആര് അമ്മ തിരഞ്ഞെടുപ്പിലേക്കുള്ള നമ്മനിർദേശപത്രിക സമർപ്പണം ആരംഭിച്ചു
മലയാളം സിനിമ താരങ്ങളുടെ അസോസിയേഷനായ ആമ്മയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചു. മോഹൻലാലിന് പകരകാരനായി ആരെത്തുമെന്നറിയാൻ ഇനിയും കുറച്ചു കാത്തിരിപ്പു മാത്രം. പ്രെസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, എക്‌സികുറട്ടിവ് കമ്മിറ്റി മെംബേർസ് എന്നീ സ്ഥാനങ്ങളിലേക്ക് നടക്കുന്ന ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. പഴയ ഗോവെർണിംഗ് ബോഡി പിരിച്ചു വിട്ട ഒഴിവിലേക്കാണ് ഇപ്പോൾ ഇലക്ഷന് നടക്കുന്നത്. ഈ മാസം 24 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. രണ്ട് പേരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും More..
എഴുപത് വർഷം അഭിനയ ലോകത്ത് തിളങ്ങി നിന്ന വനിതാ സൂപ്പർ സ്റ്റാർ
തമിഴ് ഹിന്ദി തെലുഗു അങ്ങനെ ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും സാനിധ്യമറിയിച്ച അഭിനയെത്രി ആണ് സരോജാദേവി. ഒരു വനിതാ സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്നതിൽ ഒട്ടും തെറ്റില്ലാത്ത ഒരു അഭിനയെത്രി. 200ൽ അധികം സിനിമകളിൽ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്ത താരം സിനിമയിൽ അന്ന് ജീവിച്ചിരുന്ന ഒരു ഇതിഹാസം തന്നെയായിരുന്നു. അഭിനയ ലോകം തന്നെ വിട്ട് 87 വയസ്സിൽ ജീവിതത്തിന്റെ പടിയിറങ്ങിയ താരത്തിലൂടെ ഇന്ത്യൻ സിനിമയ്ക്കു നഷ്ടമായത് ഒരു കാലഘട്ടത്തിന്റെ അഭിനയ മികവിനെയാണ്. പതിനേഴാം വയസ്സിൽ മഹാകവി കാലിദാസ എന്ന More..
വേറെ ഒരു കേസ് ഷെബി ചൗഘട്ടിന്റെ പുതിയ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ
നീതി നിഷേധങ്ങൾക്ക് നേരെ വിരൽ ചുണ്ടുന്ന ഏറെ പ്രത്യേകതകൾ നിറഞ്ഞ ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന വേറെ ഒരു കേസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി നിർമാതാക്കൾ. സാമൂഹിക പ്രസക്തിയുള്ള ഈ ചിത്രം ഒരു എക്സ്പീരിമെന്റൽ ചിത്രമായാണ് പുറത്തിറങ്ങുന്നത്. വിജയ് നെല്ലിസ്, അലൻസിയർ, വിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം ടൂറിസ്റ്റ് ഹോം, കാക്കിപ്പട എന്നിവക്ക് ശേഷം ഷെബി സംവിധാനം ചെയ്യുന്ന ചിത്രമാണ്. അലൻസിയർ ഈ ചിത്രത്തിൽ ഒരു ശക്തമായ More..
സാമ്പത്തിക തട്ടിപ്പ്കേസ് : സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്തോ ഏതാണ് യാഥാർഥ്യം
മലയാളം കണ്ട ഹിറ്റുകൾ ഏറെയാണെങ്കിലും മഞ്ഞുമൽ ബോയ്സ് എന്തുകൊണ്ടും എടുത്തു പറയേണ്ട ഒന്നാണ്. നടനും നിർമാതവുമായ സൗബിൻ ഷാഹിർ ആണ് ഈ ഹിറ്റ് മലയാത്തിനുവേണ്ടി നിർമിച്ചത്. ഇപ്പോൾ സിനിമയുമായി വെന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഇപ്പോൾ സൗബിനെ അറസ്റ്റ് ചെയ്തതിനു ശേഷം ജാമ്യത്തിൽ വിട്ടു. സിനിമയുടെ സഹാനിർമതാക്കൾ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെയും മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ തന്നെ മൂന്നു പേർക്കും ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. സിനിമയുടെ ലാഭവിഹിതത്തിൽ നിന്നും പണം നൽകാൻ More..
സംവിധായകൻ ഔസ്റ്റിൻ ഡാൻ തോമസ് മോഹൻലാലിനെ നായകനക്കുന്നു അതും പോലീസ് വേഷത്തിൽ
പോലീസ് വേഷത്തിൽ ബാബ കല്യാണി എന്ന വേഷത്തിൽ വെള്ളിത്തിരയിൽ തിളങ്ങിയ മോഹൻലാലിനെ വീണ്ടും തിരിച്ചു കൊണ്ടുവരാൻ ഒരുങ്ങുകയാണ് മലയാളം ഇൻഡസ്ട്രി. നടനും സംവിധായകനുമായ ഔസ്റ്റിൻ ഡാൻ തോമസാണ് മോഹൻലാലിനെ നായകനാക്കി ഈ ചിത്രം ചെയ്യുന്നത്. ഔസ്റ്റിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ മോഹൻലാൽ ഒരു പോലീസ് വേഷത്തിലാണ് എത്തുന്നത്. കോമഡി ത്രില്ലെർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ ഒരു സ് ഐ ആയിട്ടാണ് മോഹൻലാൽ എത്തുന്നത്. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങൾ നിർമാതാക്കൾ ഇതുവരെ പുറത്തു More..
‘ഞങ്ങളുടേത് രജിസ്റ്റർ വിവാഹം’; ഹർഷിതുമായി പ്രണയത്തിലായത്തിനെ കുറിച്ച് ഐഷാ സുൽത്താന
സുൽത്താന എന്ന സംവിധായിക തന്റെ ജീവിതത്തിലെ ഏറ്റവും മധുരകരമായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഡെപ്യൂട്ടി കളക്ടർ ഹർഷിത് സൈനിയുമായുള്ള തന്റെ രജിസ്റ്റർ വിവാഹം നേരത്തെ നടന്നുവെന്നും ഡിസംബർ മാസത്തിൽ ഒരു റിസപ്ഷൻ നടത്തി എല്ലാവരെയും അറിയിക്കാൻ ഇരുന്നതാണ് എന്നാൽ നേരത്തെ തന്നെ ഈ ന്യൂസ് പുറത്താക്കുകയാണ്. തന്റെ അതേ മനസ്സോടുകുടെ മുന്നോട്ടു പോകുന്ന അദ്ദേഹവുമായി ഒന്നിക്കുന്നത് നല്ലതാണ് എന്ന് തനിക്ക് തോന്നുന്നതായി താരം പറയുന്നു ‘‘ഞങ്ങളുടെ വിവാഹം നേരത്തെ തന്നെ റജിസ്റ്റർ ചെയ്തിരുന്നു. അടുത്ത ഡിസംബർ More..