Uncategorized

അത്ഭുതകരമായ രണ്ട് ഗെറ്റ് അപ്പുകളിൽ വിജയ് ദേവരകൊണ്ട: കിങ്ഡം തിയേറ്ററിലേക്ക്

വിജയ് ദേവരകൊണ്ട നായകനാക്കുന്ന ബ്രഹ്മാണ്ട ചിത്രം കിങ്ഡം ജൂലൈ 31ന് തീയേറ്ററുകളിൽ എത്തും. ഗൗതം തന്നുരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനി എന്ന ബിഗ് ബഡ്ജറ്റ് മൂവി സംവിധാനം ചെയ്ത സംവിധായകനാണ് ഗൗതം. വി ഡി 12 എന്നാണ്‌ ചിത്രത്തിന് താത്കാലികമായി ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. 2 ഭാഗങ്ങളയാണ് ചിത്രം പുറത്തിറങ്ങുക. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം കല്പിക്കുന്ന ഒരു ചിത്രമാണിതെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഏറെ കാലം നീണ്ടുനിന്ന പരിശീലനം വിജയ് ഈ More..

Uncategorized

വിൻസി അലോഷ്യസും ഷൈൻ ടോം ചാക്കോയും ഒരേ വേദിയിൽ

മലയാളത്തിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റവും കൂടുതൽ അഭിമുഖികരിച്ച ഒരു താരമാണ് ഷൈൻ. സെറ്റിൽ ഡ്രഗ് ഉപയോഗിച്ചു എന്ന ആരോപണം ഉയർത്തിയ നടിയാണ് വിൻസി. ഷൈൻ ടോമും വിൻസിയും തമ്മിലുള്ള ഈ ഇഷ്യൂ സോഷ്യൽ മീഡിയയിൽ അതുപോലെ മാധ്യമങ്ങളും ഒരുപാട് ആഘോഷിക്കുകയും ചെയ്തു. ഈ അടുത്ത് നടന്ന ഒരു ഇന്റർവ്യൂ രണ്ട് താരങ്ങളെയും ഒരേ വേദിയിൽ കൊണ്ടുവരുകയും അവരുടെ ഈ കാര്യത്തിലുള്ള ഒരു തുറന്ന ഡയലോഗിന് കളമൊരുക്കുകയും ചെയ്തു. ഷൈൻ ഈ ഒരു ഇന്റർവ്യൂ സമയത്ത് വിൻസിയോട് ക്ഷമ More..

Uncategorized

22 വർഷങ്ങൾക്കു ശേഷം അപ്പനും മോനും ഒരേ സ്‌ക്രീനിൽ ആശകൾ ഒരായിരം ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി

മലയാളികൾക്ക് പ്രത്യേകിച്ച് കുടുംബ സദസ്സുകൾക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ചെറുപ്പത്തിൽ തന്നെ സിനിമയിൽ അഭിനയിച്ചുതുടങ്ങിയ കാളിദാസ് അഭിനയത്തിൽ അപ്പനോളം തന്നെ മികവ് പുലർത്തുന്നുണ്ട്. ജയറാം കാളിദാസ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കയാണ് ഇപ്പോൾ നിർമാതാക്കൾ.. ആശകൾ ആയിരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രണ്ടുപേരും ഒന്നിക്കുന്നത് ഒരു അപ്പുർവനിമിഷമായാണ് സിനിമലോകം കാണുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയും എന്റെ വീട് അപ്പുവിന്റെയും എന്നീ ചിത്രങ്ങളിലൂടെ മലയാളം ഇൻഡസ്ഡ്രിയിൽ തുടക്കം കുറിച്ച താരമാണ് More..

Uncategorized

കിരാത ആക്ഷൻ ത്രില്ലെർ തീയേറ്റർ റിലീസിലേക്ക്

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഇടതൊടി ഭാസ്കരൻ ഒറ്റപ്പാലം നിർമിച്ചു റോഷൻ കോന്നി സംവിധാനം ചെയ്യുന്ന കിരാത ചിത്രികരണം പൂർത്തിയാക്കി. അച്ചൻകോവിൽ, കോന്നി എന്നിവിടങ്ങളിൽ നടന്ന ഷൂട്ടിംഗിന് ശേഷം ചിത്രം തീയേറ്ററിൽ എത്തിക്കുവാനുള്ള തിരക്കിലാണ് അണിയറപ്രവർത്തകർ. ചിത്രികരണം പൂർത്തിയായ ഈ സിനിമയിൽ ഒരു ഡിഫറൻസ് കൊണ്ടുവരാൻ നിർമാതാക്കൾ ഏറെ സമയം ചിലവഴിച്ചു എന്നാണ്‌ പുറത്തു വരുന്ന റിപ്പോർട്ട്‌. ഫൈനൽ ടച്ചിനും എഡിറ്റിങ്ങിനും ശേഷം ചിത്രം അധികം താമസിയാതെ തിയേറ്ററിൽ എത്തും എന്നാണ്‌ പ്രതീക്ഷിക്കുന്നത്.

Uncategorized

പേര് മാറ്റി റിലീസ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു: ഒന്ന് പൊരുതി നോക്കാമായിരുന്നു TV രഞ്ജിത്ത്

ജാനകി എന്ന് സുരേഷ് ഗോപി നായകനായി ഈയിടെ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ സെൻസറിങ്മായി വെന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ ഇപ്പോളും തുടരുകയാണ്. പുരാണവുമായി ബന്ധം പേരിനുണ്ട് എന്ന് കാട്ടിയാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞു വച്ചിരിക്കുന്നത്. ഇപ്പോൾ സംവിധായകൻ TV രഞ്ജിത്ത് ഒരു ഭാരത സർക്കാർ ഉത്പ്പന്നം എന്ന ചിത്രം പേര് മാറ്റി റിലീസ് ചെയ്യാൻ ഉണ്ടായ സാഹചര്യം തുറന്നു പറയുകയാണ്. നിയമ യുദ്ധം നടത്താനോ മറ്റു കാര്യങ്ങൾ ചെയ്യുവാനോ ഉള്ള അവസ്ഥയിൽ അല്ലായിരുന്നു താനെന്നാണ് അദ്ദേഹം പറയുന്നത്. More..

Uncategorized

സ്പെഷ്യൽ ഗെറ്റ് അപ്പിൽ മീശ പിരിച്ചു ദിലീപ്: ഈ ചിത്രം മറ്റൊരു മീശ മാധവൻ ഫീലോ

ദിലീപ് മലയാളത്തിലും മലയാള സിനിമക്കും നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. താരത്തിന്റെ വേഷങ്ങളിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ റോളുകളിൽ ഒന്നാണ് മീശമാധവൻ എന്ന ചിത്രത്തിലെ മാധവൻ. മാധവൻ മീശ പിരിക്കുന്നതും ആ രാത്രിയിൽ തന്നെ കളവു നടത്തുന്നതും എല്ലാം മലയാളികളെ ഒരുപാട് ചിരിപ്പിച്ചു. ഇപ്പോൾ വമ്പൻ ബഡ്ജറ്റ് ചിത്രമായി ദിലീപ് നായകനായ് എത്തുന്ന ഭഭബ്ബ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കയാണ് നിർമാതാക്കൾ. നവാഗത സംവിധായകൻ ധനജ്ഞയ് ശങ്കർ ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ More..

Uncategorized

അമ്മ ഭരണ സമ്മതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

മലയാള ചലച്ചിത്ര ആര്ടിസ്റ് സംഘടനയായ അമ്മയിലേക്കുള്ള ഭരണസമ്മതിയുടെ തിരഞ്ഞെടുപ്പ് ഈ വരുന്ന ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ തന്നെ പ്രസിഡന്റ്‌ ആയി വേണം എന്ന ഭൂരിപക്ഷത്തിന്റെ ആവശ്യം നടൻ നിരസിച്ചതോടെ ആണ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 27നാണ് കഴിഞ്ഞ ഭരണാസമ്മതി രാജീവച്ചത്. സംഘടനയുടെ തലപ്പത്തേക്ക് പുതിയ അംഗങ്ങളോ ചെറുപ്പകാരോ സ്ത്രീകളോ വരട്ടെ എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. സംഘടനയിൽ ഉടലെടുത്ത പ്രശ്നങ്ങളിലും അംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളിലും ധാർമിക ഉത്തരവാദിത്വം ഉള്ളതിനാൽ നിലവിലുണ്ടായിരുന്ന ഭരണാസമ്മതി രാജി വച്ച More..

Uncategorized

സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന മകൾക്ക് ആശംസകൾ നേർന്ന് മോഹൻലാൽ

മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന മകൾക്ക് ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ. തന്റെ മകൾക്ക് ആശംസകൾ നേർന്നുകൊണ്ട് താരം കുറിച്ചിതിങ്ങനെ “പ്രിയപ്പെട്ട മായകുട്ടി, സിനിമയുമായുള്ള നിന്റെ ആജീവനാന്ത പ്രണയത്തിന്റെ ആദ്യ ചുവടുവപ്പാകട്ടെ `തുടക്കം’. ജൂഡ് ആന്റണി വിസ്മയ മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്ററും താരം പങ്കുവെച്ചു. തുടക്കം എന്നാണ്‌ ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത് ചിത്രത്തിലെ നായികയായാണ് വിസ്മയ എത്തുന്നത്. 2018 എന്ന സൂപ്പർ ഹിറ്റ്നു ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Uncategorized

നിവിൻ പോളി നായകനായ് എത്തുന്ന സർവ്വം മായ ടൈറ്റിൽ ലുക്ക്‌ പുറത്ത്

കുറച്ചു നാളുകൾ നിവിൻ പോളി പ്രേഷകർക്കു കൂടുതൽ മുഖം കൊടുക്കാതെ ഇതര ഭാഷകളിൽ സിനിമ ചെയ്ത് മുന്നോട്ടു പോകുകയായിരുന്നു എന്നാൽ ഇപ്പോൾ താരം ഒരു പുതിയ സിനിമയിൽ പ്രേഷകർക്കിടയിലേക്ക് എത്തുകയാണ്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന സർവ്വം മായ എന്ന ചിത്രത്തിലാണ് നിവിൻ പോളി നായകനായ് എത്തുന്നത്. ഇതുവരെ കാണാത്ത ഒരു മെയ്കോവറിൽ ആയിരിക്കും താരം എത്തുക എന്നാണ്‌ പോസ്റ്റർ സുചിപ്പിക്കുന്നത്. കയ്യിൽ ഒരു കള്ളനോട്ടും നെറ്റിയിൽ More..

Uncategorized

ബിബിൻ ജോർജ് നായനാകുന്ന പുതിയ ചിത്രത്തിന് ജി സി സി രാജ്യങ്ങളിൽ വിലക്ക്

ക്യാമ്പിങ് പ്രമേയമായി മലയാളത്തിൽ ആദ്യമായി പുറത്തിറങ്ങിയ ബിബിൻ ജോർജ് നായനാകുന്ന ചിത്രം കേരളത്തിൽ പ്രേഷകശ്രദ്ധ നേടി മുന്നേറുമ്പോൾ ഗൾഫിൽ ചിത്രം റിലീസ് ചെയ്യുന്നത് പ്രതിസന്ധിയിൽ. ഒരു ട്രാൻസ്‌ജെൻറ്റർ കഥാപാത്രം സിനിമയിൽ ഉണ്ട് എന്ന് ചുണ്ടികാണിച്ചന് ചിത്രത്തിന് വിലക്കെർപ്പെടുത്തിയിരിക്കുന്നത്. റിയ എന്ന ട്രാൻസ്‌ജെന്റർ നായക കഥാപാത്രത്തിന്റെ ഒപ്പം തന്നെ പ്രാധാന്യമുള്ള കഥാപത്രമാണ്. സിനിമയിൽ ഇടവേളക്കുശേഷം കഥയെപോലും നിയന്ത്രിക്കുന്നത് റിയയുടെ കഥാപാത്രമാണ്. റിയയുടെ കഥാപാത്രം ഒരുരീതിയിലും ഉള്ള വിമർശനം നേരിടുന്ന രീതിയിൽ അല്ല. ഈയിടെ ഇറങ്ങിയ പല ചിത്രങ്ങളും ജി More..