Uncategorized

നിവിൻ പോളി നായകനായ് എത്തുന്ന സർവ്വം മായ ടൈറ്റിൽ ലുക്ക്‌ പുറത്ത്

കുറച്ചു നാളുകൾ നിവിൻ പോളി പ്രേഷകർക്കു കൂടുതൽ മുഖം കൊടുക്കാതെ ഇതര ഭാഷകളിൽ സിനിമ ചെയ്ത് മുന്നോട്ടു പോകുകയായിരുന്നു എന്നാൽ ഇപ്പോൾ താരം ഒരു പുതിയ സിനിമയിൽ പ്രേഷകർക്കിടയിലേക്ക് എത്തുകയാണ്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന സർവ്വം മായ എന്ന ചിത്രത്തിലാണ് നിവിൻ പോളി നായകനായ് എത്തുന്നത്. ഇതുവരെ കാണാത്ത ഒരു മെയ്കോവറിൽ ആയിരിക്കും താരം എത്തുക എന്നാണ്‌ പോസ്റ്റർ സുചിപ്പിക്കുന്നത്. കയ്യിൽ ഒരു കള്ളനോട്ടും നെറ്റിയിൽ More..

Uncategorized

ബിബിൻ ജോർജ് നായനാകുന്ന പുതിയ ചിത്രത്തിന് ജി സി സി രാജ്യങ്ങളിൽ വിലക്ക്

ക്യാമ്പിങ് പ്രമേയമായി മലയാളത്തിൽ ആദ്യമായി പുറത്തിറങ്ങിയ ബിബിൻ ജോർജ് നായനാകുന്ന ചിത്രം കേരളത്തിൽ പ്രേഷകശ്രദ്ധ നേടി മുന്നേറുമ്പോൾ ഗൾഫിൽ ചിത്രം റിലീസ് ചെയ്യുന്നത് പ്രതിസന്ധിയിൽ. ഒരു ട്രാൻസ്‌ജെൻറ്റർ കഥാപാത്രം സിനിമയിൽ ഉണ്ട് എന്ന് ചുണ്ടികാണിച്ചന് ചിത്രത്തിന് വിലക്കെർപ്പെടുത്തിയിരിക്കുന്നത്. റിയ എന്ന ട്രാൻസ്‌ജെന്റർ നായക കഥാപാത്രത്തിന്റെ ഒപ്പം തന്നെ പ്രാധാന്യമുള്ള കഥാപത്രമാണ്. സിനിമയിൽ ഇടവേളക്കുശേഷം കഥയെപോലും നിയന്ത്രിക്കുന്നത് റിയയുടെ കഥാപാത്രമാണ്. റിയയുടെ കഥാപാത്രം ഒരുരീതിയിലും ഉള്ള വിമർശനം നേരിടുന്ന രീതിയിൽ അല്ല. ഈയിടെ ഇറങ്ങിയ പല ചിത്രങ്ങളും ജി More..

Uncategorized

ഭാവിയിൽ കഥാപാത്രങ്ങളുടെ പേരിനു പകരം നമ്പർ ഇടേണ്ടി വന്നേക്കാം: രഞ്ജി പണിക്കർ

ജാനകി എന്ന സുരേഷ് ഗോപി ചിത്രം ഇപ്പോളും പെട്ടിക്കുള്ളിൽ വിശ്രമിക്കുകയാണ്. സിനിമയുടെ പേരിനെക്കുറിച്ചുള്ള തർക്കം മൂലം സിനിമയുടെ പ്രദർശനാനുമതി സർട്ടിഫിക്കറ്റ് സെൻസർ ബോർഡ്‌ തടഞ്ഞു വച്ചിരിക്കുകയാണ്. ഇതിനെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ രഞ്ജിപണിക്കർ രംഗത്തെത്തിയിരിക്കുകയാണ്. ദൈവത്തിന്റെ പേരായതിനാൽ അത് സിനിമയിൽ ഉപയോഗിക്കാൻ പറ്റില്ലെന്നാണ് സെൻസർ ബോർഡ്‌ പറയുന്നത്. ഇതാണിപ്പോളത്തെ അവസ്ഥയെങ്കിൽ ഭാവിയിൽ സിനിമകളെ നമ്പർ ഇട്ടു വിളിക്കേണ്ടി വരുമെന്ന് രഞ്ജി പണിക്കർ പറഞ്ഞു. ‘‘ഈ സിനിമയെ മാത്രം സംബന്ധിച്ചൊരു വിഷയമായി ഇതിനെ കാണാൻ കഴിയില്ല. കഴിഞ്ഞ കുറച്ച് More..

Uncategorized

ഇന്നെസെന്റ് വീണ്ടും ബിഗ് സ്‌ക്രീനിൽ: നിങ്ങൾക്കും അറിയേണ്ടേ

മലയാളികൾ ഒരിക്കലും മരിക്കില്ലാത്ത കുറെ കഥാപാത്രങ്ങളെ സമ്മാനിച്ചു കടന്നുപോയ താരമാണ് ഇന്നെസെന്റ് എന്ന ഇന്നച്ചൻ. സിനിമാധാരമായും രാഷ്ട്രീയക്കാരനായും തിളങ്ങിയ ഇന്നെസെന്റ് കളയവനികക്കുള്ളിൽ മറഞ്ഞപ്പോൾ മലയാളത്തിൽ നികത്താനാവാത്ത ഒരു നഷ്ടമാണുണ്ടായത്. ഇപ്പോൾ ഇന്നെസെന്റ് കൊച്ചുമകന്റെ രൂപത്തിൽ ബിഗ് സ്ക്രീനിലേക്ക് തിരിച്ചു വരുന്ന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. ഹലോ ഗയ്സ് എന്ന ചിത്രത്തിലൂടെയാണ് ഇന്നെസെന്റ് ജൂനിയർ അഭിനയലോകത്തേക്ക് കടന്നുവരുന്നത്. മലയാളിക്ക് ഇന്നെസെന്റ് എന്ന അതുല്യ നടനെ ഓർക്കാനും ആസ്വദിക്കാനും അതേ രൂപവും ശബ്ദവും ഉള്ള ഇന്നെസെന്റ് ജൂനിയറിലൂടെ സാധിക്കും More..

Uncategorized

പടം ഇട്ടുനിലയിൽ പൊട്ടി അതിനു പിന്നാലെ 25 ലക്ഷം രൂപയുടെ പിഴയും

37 വർഷത്തെ ഇടവേളയ്ക്കു ശേഷം കമൽഹാസൻ മണിരത്നം ഒന്നിച്ച പടമാണ് തഗ് ലൈഫ്. വൻതാരനിരയെ അണിനിരത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം ബോക്സ്‌ ഓഫീസിൽ കാഴ്ച വക്കാൻ സാധിച്ചില്ല. കന്നഡ ഭാഷയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് കമൽഹാസൻ നടത്തിയ പ്രസ്താവന ചിത്രത്തിന് കർണാടകയിൽ വിലക്കെർപ്പെടുത്താൻ കാരണമായി ഇത് ചിത്രത്തിന്റെ വിജയത്തെ സാരമായി ബാധിച്ചു എന്നാണ്‌ വിലയിരുത്തൽ. ജൂൺ 5നു റിലീസ് ചെയ്ത ചിത്രം മോശം പ്രകടനത്തെ തുടർന്ന് മൂന്നാഴ്ചക്കുള്ളിൽ തീയേറ്ററുകളിൽ നിന്നും പിൻവലിച്ചു. തീയേറ്റർ ഷോ നിർത്തിയതിനു പിന്നാലെ ചിത്രം More..

Uncategorized

ഇനിയും ഓസ്ക്കാർ സിനിമ കണ്ടെത്താനുള്ള വോട്ടിങ്ങിൽ പങ്കെടുക്കാൻ ഈ രണ്ടു ഇന്ത്യൻ താരങ്ങളും

സിനിമലോകത്തെ ഇപ്പോഴുള്ള ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് ഓസ്ക്കാർ അവാർഡ്. ഈ അവാർഡ് സംഘടിപ്പിക്കുന്നത് ആക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് ആണ്. ഇന്ത്യൻ താരങ്ങളായ കമൽ ഹാസൻ, പായൽ കാപാടിയ എന്നിവർക്ക് ഓസ്ക്കാർ ഫിലിം തിരഞ്ഞെടുക്കാനുള്ള വോട്ടവകാശം നൽകി കൊണ്ടുള്ള ക്ഷണം ലഭിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 534 പുതിയ അംഗങ്ങളെ ക്ഷണിച്ച കുട്ടത്തിലാണ് ഈ രണ്ടു താരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ഈ രണ്ട് താരങ്ങൾ കൂടാതെ മറ്റു നിരവധി ഇന്ത്യൻ സിനിമ പ്രവർത്തകരും ഈ വർഷം പട്ടികയിൽ More..

Uncategorized

പാലായുടെ സ്വന്തം ജൂബിലി തിരുന്നാൾ നാളെ മുതൽ കണ്ടാലോ? അറിയാപ്പുറങ്ങളിലേക്ക്

പാലായുടെ സ്വകാര്യ അഹങ്കാരവും ഏറ്റവും വലിയ ആഘോഷവുമാണ് ജൂബിലി പെരുന്നാൾ. ഇപ്പോൾ പാലാകാർക്ക് ഡിസംബർ മാസത്തിൽ മാത്രം നടക്കുന്ന ഈ പെരുന്നാൾ പൂരം പുനരവിഷ്കരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ്. ഒറ്റകൊമ്പൻ എന്ന പുതിയ സിനിമയ്ക്കുവേണ്ടിയാണ് പെരുന്നാൾ നാളെ മുതൽ പുനരാവിഷ്കരിക്കുന്നത്. കാപ്പേളക്ക് മുൻപിലെ പന്തൽ, ദീപാലങ്കാരം, പട്ടണം ചുറ്റി പ്രദിക്ഷണം എല്ലാം അതേ പോലെ ഒരുക്കുന്നുണ്ട്. സുരേഷ് ഗോപി നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ചങ്ങനാശ്ശേരി സ്വദേശി മാത്യൂസ് തോമസ് ആണ്. ഭരണങ്ങാനം സ്വദേശി ഷിബിൻ ആണ് ചിത്രത്തിന്റെ More..

Uncategorized

അമ്മ മീറ്റിംഗിൽ ബൈജുവിനോട് മോഹൻലാൽ പൊട്ടിത്തെറിച്ചു; ബൈജു പറയുന്നു

അമ്മ ജനറൽ ബോഡി മീറ്റിംഗ് നടന്നപ്പോൾ മോഹൻലാലും ബൈജുവും തമ്മിലുണ്ടായ വാക്കുതർക്കത്തെ കുറിച്ച് ബൈജു സന്തോഷ്‌ പറയുന്നു. താനും മോഹൻലാലും തമ്മിൽ മീറ്റിംഗിനിടയിൽ വാക്കുതർകമുണ്ടായെന്നുമുള്ള ചില വാർത്തകൾ ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട് എന്നാൽ ഇതിൽ ഒരു വാസ്തവുമില്ലെന്നും ഇപ്പോഴുള്ള കമ്മറ്റി തുടർന്നാൽ പോരെ എന്ന തന്റെ ചോദ്യത്തിന് മോഹൻലാൽ അതിനു പറഞ്ഞ മറുപടിയാണ് വളച്ചൊടിക്കപ്പെട്ടതെന്നും ബൈജു പറഞ്ഞു. ‘‘സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില വാർത്തകൾ ശ്രദ്ധയിൽപെട്ടു. സത്യമറിയാതെ എന്തിനാണ് ചിലർ ഇതിങ്ങനെ പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.  More..

Uncategorized

ജാനകിയുടെ റിലീസിൽ തീരുമാനമായില്ല ജെ എസ് കെ സിനിമ നിർമാതാക്കൾ ഹൈകോടതിയിൽ

സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി എന്ന പുതിയ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമാതാക്കൾ ഹൈകോടതിയിലേക്ക്. ഇതിനെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചതായിട്ടാണ് പുറത്തു വരുന്ന റിപ്പോർട്ട്‌. സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് കോസ്മോ എന്റർടൈൻമെന്റ് നൽകിയ പരാതി കോടതി ഇന്ന് പരിഗണിക്കും. ജൂൺ 12ന് സെൻസർ സർട്ടിഫിക്കറ്റ് കിട്ടാൻ അപേക്ഷിച്ചുവെങ്കിലും ഇതുവരെ കിട്ടിയില്ലെന്നും എന്തുകൊണ്ട് വൈകുന്നു എന്നതിന്റെ കാരണം ഇതുവരെ അറിയിച്ചില്ലെന്നുമാണ് ആക്ഷേപം. സിനിമയുടെ പേരും കഥപാത്രത്തിന്റെ പേരും ജാനകി എന്ന് വന്നതാണ് പ്രശ്നമെന്നും ഈ പേര് മാറ്റണമെന്നും More..

Uncategorized

കരിയർ അവസാനിച്ചെന്നു പറഞ്ഞവർക്ക് മറുപടിയുമായി അമീർ ഖാന്റെ സിത്താരെ സമീൻ പർ

ബോളിവുഡ് സിനിമയിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച ഒരു അതുല്യ നടനാണ് അമീർ ഖാൻ. ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് അമീർ ഖാൻ വെള്ളിത്തിരയിലേക്ക് തിരികെവന്നത് ഒരു വൻ വിജയമായി മാറി. ജൂൺ 20ന് റിലീസ് ചെയ്ത സിത്താരെ സമീൻ പർ എന്ന ബോളിവുഡ് സിനിമ വാരാന്തത്തിൽ 60 കൂടിയാണ് വാരികുട്ടിയത് അതുമാത്രമല്ല ഈ ചിത്രം നൂറു കോടിയിലേക്ക് എത്തിയത്. ആദ്യ ദിനത്തിൽ അല്പം പതറിയ ചിത്രം പിന്നീട് ബോക്സ്ഓഫീസിൽ കുതിവാഹന്നുകയറുന്നതയാണ് കാണുന്നത്. അമീർ ഖാൻ നായകനായി പുറത്തിറങ്ങിയ More..