മലയാളിക്ക് അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെ കാഴ്ചകളുടെ മായാലോകം തീർത്ത നായകനാണ് ചാക്കോച്ചൻ എന്ന കുഞ്ചക്കോബോബൻ. 90കിഡ്‌സിനെ യഥാർത്ഥ പ്രണയം എന്താണെന്നു പഠിപ്പിച്ച നായകനെന്നു നമുക്ക് ഈ താരത്തെ വിളിക്കാം. താരം തന്റെ ജീവിതത്തിന്റെ 49 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. മലയാളിക്ക് എന്നെന്നും ഓർമിക്കുവാനുള്ള മധുര സ്‌മൃതികൾ ഈ താരം നൽകിയിട്ടുണ്ട് ഇനിയും നല്ല മുഹൂർത്തങ്ങൾ അദ്ദേഹം നമുക്ക് നൽകും എന്നത് ഉറപ്പാണ്. കുഞ്ചാക്കോ തന്റെ പിറന്നാൾ ദിനത്തിൽ തന്നെ ഇതുവരെ എത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. തന്റെ More..
Author: CineGallery Team
പ്രണയത്തിന്റെ കൊടുമുടിയിൽ പ്രണയിച്ചു കൊതി തീരാതെ റോഷനും സെറിനും കാണാം ഇത്തിരി നേരം ട്രെയിലർ
റോഷൻ മാത്യു നായകനായ് പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇത്തിരി നേരം. ഇപ്പോൾ വരുന്ന പുതിയ അപ്ഡേറ്റ് പ്രകാരം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. പ്രണയത്തിനു പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രത്തിൽ സെറിൻ ഷിഹാബ് ആണ് നായിക. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന സുഹൃത്തുക്കൾ തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ലൈറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിനും മികച്ച അഭിപ്രായം പ്രേഷകർ നൽകിയിരുന്നു. വിശാഖ് ശക്തി തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് നവംബർ More..
റിമക്ക് പരോക്ഷ മറുപടിയുമായി വിജയ് ബാബു
ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ച തർക്കം നിലനിൽക്കേ റിമ കല്ലുങ്കലിന് മറുപടിയുമായി നടനും നിർമാതവുമായ വിജയ് ബാബു. ഈ ചിത്രത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് അണിയറപ്രവർത്തകർക്കുള്ളതാണെന്നു വിജയ് ബാബു പ്രതികരിച്ചു. സിനിമയുടെ വിജയത്തിന്റ ക്രിഡിറ്റിനെ കുറിച്ചുള്ള റിമയുടെ പരാമർശത്തോട് പരസ്യ പ്രതികരണമാണ് വിജയ് നടത്തിയത്. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് അണിയറപ്രവർത്തകർക്കുള്ളതാണെന്നും പക്ഷെ അതിനുള്ള കളമൊരുക്കിയത് തങ്ങളാണെന്നും റിമയും പ്രതികരിച്ചു. വിജയ് ബാബു സാമൂഹ്യമാധ്യമത്തിലൂടെയാണ് തന്റെ പ്രതികരണം നടത്തിയത്.
ഷറഫുദ്ധിൻ അനുപമ ടീം തീയേറ്ററിൽ ചിരി പടർത്താൻ എത്തുന്നു: പെറ്റ് ഡിക്ടക്റ്റീവ് ഒക്ടോബർ 16ന്
പെറ്റ് ഡിക്ടറ്റീവ് എന്ന ശറഫുദ്ധീൻ അനുപമ ടീം ഒന്നിക്കുന്ന ചിത്രം ഒക്ടോബർ 16ന് തീയേറ്ററിൽ എത്തുന്നു. ശറഫുദ്ധീനും ഗോകുലം ഗോപാലനും നിർമാണത്തിൽ ഒന്നിക്കുന്ന ചിത്രമാണ് ഇത്. പ്രനിഷ് വിജയനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുങ്ങിയിരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെതായി പുറത്ത് വരുന്ന ഗാനങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. പടക്കളം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശറഫുദ്ധീൻ അഭിനയിക്കുന്ന ചിത്രമാണ് ഇത്. വിനയ് ഫോർട്ട് രഞ്ജി പണിക്കർ ജോമോൻ More..
മോഹൻലാൽ വാനോളം മലയാളം ലാൽ സലാം എന്ന പരുപാടിയിൽ പറഞ്ഞ പ്രസംഗം വൈറൽ ആകുന്നു
സിനിമയിൽ പ്രവർത്തിക്കുന്ന താരങ്ങൾക്ക് നൽകുന്ന പരമോന്നത വാതുമതിയായ ദാദസാഹിബ് ഫാൽകെ പുരസ്കാരത്തിനർഹനായ മോഹൻലാലിനെ ആദരിക്കാനായി കേരളാ ഗവണ്മെന്റ് സംഘടിപ്പിച്ച വാനോളം മലയാളം ലാൽ സലാം എന്ന പ്രോഗ്രാമിൽ മോഹൻലാൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ ചില വാചകങ്ങളും അതിനു മറുപടിയായി മോഹൻലാൽ പറഞ്ഞ നന്ദി പ്രസംഗവും ആണ് പ്രേഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ‘രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ More..
മലയാളത്തിനു അഭിമാനമായി മോഹൻലാൽ: ലഭിക്കുക 15 ലക്ഷം രൂപ
പരമോന്നത സിനിമ ബഹുമാധിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് ലഭിക്കുക 15ലക്ഷം രൂപയുടെ ക്യാഷ് അവാർഡ്. രാഷ്ട്രപതിയുടെ കൈയ്യിൽ നിന്നും താരം പുരസ്‌കാരം ഏറ്റുവാങ്ങി. ഉർവശിക്ക് മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരവും വിജയരാഘവന് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. പരമോന്നത പുരസ്കാരത്തിനു അർഹരായ ഈ താരങ്ങൾ മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തി. സിനിമയിൽ താരങ്ങൾ നൽകുന്ന സമഗ്ര സംഭാവനക്കു ദേശിയ തലത്തിൽ നൽകുന്ന ഈ പുരസ്‌കാരം സുവർണ കമലവും മെഡലും ഷാളും ഉൾപ്പെടുന്നതാണ് ഈ More..
മസ്തി നാലാം ഭാഗം എത്തുന്നു അടൽറ്റ് കോമഡിയുമായി: കാണാം ട്രൈലെർ
മസ്തി അടൽറ്റ് കോമഡി സിനിമയുടെ നാലാം ഭാഗം വരുന്നു. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗം ആകുകയാണ്. വിവേക് ഒബ്രോയ്, അഫ്താവ് ശിവദാസനി, റിതേഷ് ദേശ്മുഖ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു അടൽറ്റ് കോമഡി എന്റർടൈൻമെന്റ് ആയിരിക്കും. 2004ൽ തീയേറ്ററിൽ എത്തിയ മസ്തി 1 ന്റെ രണ്ടാം ഭാഗം എത്തിയത് ഗ്രാൻഡ് മസ്തി എന്ന പേരിൽ 2013ൽ ആണ്. ബോക്സ് ഓഫീസിൽ വലിയ വിജയത്തിന് ശേഷം 2016ൽ ചിത്രത്തിന്റെ More..
സിനിമാറ്റിക് യൂണിവേഴ്സിലൂടെ തന്റെ വരവറിയിച്ച് കല്യാണി പ്രിയദർശൻ: ‘ലോകാ ചാപ്റ്റർ വൺ’
മലയാളത്തിൽ ഓണസമ്മാനവുമായി നസിലിൻ കല്യാണി പ്രിയദർശൻ ജോഡി ഇന്ന് മുതൽ നിങ്ങളുടെ മുൻപിൽ എത്തി. സ്‌ക്രീനിൽ എത്തിയ മോഹൻലാൽ നായകനായ ഹൃദയപൂർവം, നസ്‌ലിൻ കല്യാണി പ്രിയദർശൻ ജോഡി ഒന്നിച്ച ലോക ചാപ്റ്റർ വൺ എന്നീ ചിത്രങ്ങൾ തീയേറ്റർ ഇളക്കിമറിക്കുന്നതായി പ്രേഷകർ പറയുന്നു. കല്യാണി ഒരു സൂപ്പർ ഹീറോയിൻ ആയി ചിത്രത്തിലൂടെ മാറും എന്നാണ് പ്രേഷകരുടെ റിയാക്ഷൻസ് സൂചിപ്പിക്കുന്നത്. മലയാളത്തിനു സ്വന്തമായി ഒരു മാർവെൽ എന്നാണ് ഒരു പ്രേഷകൻ പറഞ്ഞത്. എല്ലാ ഇമോഷണനുകളും നിറഞ്ഞ. ഒരു ഐതിഹ്യമാലയെ വളരെ More..
ഹൃദയത്തിൽ തൊടുന്ന ആദ്യ പകുതി: പ്രേക്ഷക മനം കവർന്നെടുത്ത് ‘ഹൃദയപൂർവം’
ഹൃദയത്തിൽ തൊടുന്ന ആദ്യ പകുതി: പ്രേക്ഷക മനം കവർന്നെടുത്ത് ഹൃദയപൂർവം. ഒരു അത്ഭുതം സംഭവിക്കുമോ?, തുടരും പോലെ ജനങ്ങൾക്കിടയിലേക്ക് ലാലേട്ടൻ ഇറങ്ങി ചെല്ലുമോ? ഈ ചോദ്യങ്ങൾ ഹൃദയപൂർവം എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്യുന്നു എന്നറിഞ്ഞപ്പോൾ മുതൽ മനസ്സിൽ കുറിച്ചതാണ്. ചിരിപ്പിച്ചും കൈയ്യടിപ്പിച്ചും ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത ആദ്യ പകുതി. തീയേറ്ററിനെ കിടുക്കി എന്നാണ് പ്രേഷകർ പറയുന്നത്. ഇതൊരു ലാലേട്ടൻ മാജിക് ആണെന്നാണ് എല്ലാ പ്രേഷകരും പറയുന്നത്. ഒരു നല്ല ചിത്രം പ്രധീക്ഷിച്ചവരെ ലാലേട്ടനും ടീമും ഒരിക്കലും നിരാശപെടുത്തിയില്ല. More..
തേജ സജ്ജയും ജയറാമും ഒരേ സ്‌ക്രീനിൽ: ‘മിറൈ’ ട്രെയിലർ പുറത്ത്
ഹനുമാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നടൻ തേജ സജ്ജ നായകനായ് എത്തുന്ന ബ്രഹമാണ്ട ചിത്രം മിറൈയുടെ ട്രെയിലർ പുറത്തിറങ്ങി. മലയാളം ഉൾപ്പെടെ 4 ഭാഷകളിൽ പുറത്തിറങ്ങുന്ന ഈ പാൻഇന്ത്യൻ ചിത്രത്തിൽ പ്രശസ്ത മലയാളം നടൻ ജയറാമും അഭിനയിക്കുന്നുണ്ട്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പിപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദ് ഗാരുവാണ് ചിത്രം നിർമ്മിക്കുന്നത്. ജയറാം ശ്രീയ ജഗപതി ബാബു റിതിക നായക്ക് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ വില്ലനായി More..