ബോളിവുഡ് സിനിമയിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച ഒരു അതുല്യ നടനാണ് അമീർ ഖാൻ. ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് അമീർ ഖാൻ വെള്ളിത്തിരയിലേക്ക് തിരികെവന്നത് ഒരു വൻ വിജയമായി മാറി. ജൂൺ 20ന് റിലീസ് ചെയ്ത സിത്താരെ സമീൻ പർ എന്ന ബോളിവുഡ് സിനിമ വാരാന്തത്തിൽ 60 കൂടിയാണ് വാരികുട്ടിയത് അതുമാത്രമല്ല ഈ ചിത്രം നൂറു കോടിയിലേക്ക് എത്തിയത്. ആദ്യ ദിനത്തിൽ അല്പം പതറിയ ചിത്രം പിന്നീട് ബോക്സ്ഓഫീസിൽ കുതിവാഹന്നുകയറുന്നതയാണ് കാണുന്നത്. അമീർ ഖാൻ നായകനായി പുറത്തിറങ്ങിയ More..
Author: CineGallery Team
ബോളിവുഡ് സിനിമകൾക്കെതിരെ അതിരുക്ഷ വിമർശനവുമായി പവൻകല്യാൺ പ്രസ്താവന വിവാദത്തിൽ
ബോളിവുഡ് സിനിമകളെ അതിരുക്ഷമായി വിമർശിച്ച് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻകല്യാൺ. ബോളിവുഡ് സിനിമയിൽ കാണിക്കുന്നതെല്ലാം കോമാളിത്തരങ്ങളാണെന്നും ഇന്ത്യൻ സംസ്ക്കാരം പ്രതിഫലിക്കുന്നത് സൗത്ത്ഇന്ത്യൻ സിനിമകളിലാണെന്നും താരം പറഞ്ഞത്. പവൻ കല്യാൺ ഓർഗനൈസർ എന്ന മാസിഗക്ക് കൊടുത്ത അഭിമുഖത്തിലാണ് ഈ വിവാദ പ്രസ്താവന പറഞ്ഞത്. ‘വ്യത്യസ്ത തലമുറകളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ കാരണം സിനിമ മേഖല കാലക്രമേണ മാറിയിട്ടുണ്ട്. പ്രത്യേകിച്ച്, ഹിന്ദി സിനിമയെ ആഗോളവൽക്കരണം സ്വാധീനിച്ചു. അതിനുശേഷം, ഹിന്ദി സിനിമകളിൽ സാംസ്കാരിക ബന്ധങ്ങളുള്ള കഥാപാത്രങ്ങളില്ല, കോമാളിത്തരം കാണിക്കുന്ന സിനിമകളാണുള്ളത്. എന്നാൽ More..
അമ്മയുടെ യോഗത്തിൽ 13 വർഷത്തിന് ശേഷം ജഗതി ; ചേർത്ത് പിടിച്ചു താരങ്ങൾ
മലയാള സിനിമ ഇൻഡസ്ട്രിയുടെ താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനായി ജഗതി എത്തി. ഏതാണ്ട് 13 വർഷങ്ങൾക്ക് ശേഷമാണ് ജഗതി ഇങ്ങനെയൊരു മീറ്റിംഗിൽ പങ്കെടുക്കുന്നത്. കുറേ കാലങ്ങളായി അമ്മയിൽ കുറെ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു അതിന് പരിഹാരം കാണുവാൻ സാധിക്കുമെന്നാണ് താരങ്ങൾ കരുതുന്നത്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ മലയാളത്തിലെ മുൻനിരതാരങ്ങളടക്കം ഒരുപേർ പങ്കെടുക്കുന്നുണ്ട്. മധുവിനെ പോലെ മുതിർന്ന നടൻമാർ ഓൺലൈൻ ഫ്ലാറ്റ്ഫോം വഴിയാണ് യോഗത്തിന്റെ ഭാഗമായത്. വീൽചെയറിൽ ഇരുന്നാണ് മകനോടൊപ്പം ജഗതി ജനറൽ ബോഡി മീറ്റിംഗിൽ എത്തിയത്. More..
അഗ്നിനാളങ്ങൾക്കിടയിലൂടെ തലപതി പോലീസ് വേഷത്തിൽ: കാണാം ചില ദൃശ്യങ്ങൾ
രാഷ്രീയ പ്രവർത്തകനും സുപ്രസിദ്ധ സിനിമതാരവുമായ വിജയിയുടെ ഏറ്റവും പുതുതായി പുറത്തിറങ്ങുന്ന ത്രില്ലെർ ജനനായകന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തു വിട്ട് അണിയറപ്രവർത്തകർ. പോലീസ് യൂണിഫോം ധരിച്ചു തീയിലൂടെ നടന്നു വരുന്ന വിജയിയെ ആണ് വീഡിയോയിൽ കാണാനാകുക. താരത്തിന്റെ ജന്മദിന സമ്മാനമായാണ് ഫസ്റ്റ് റോർ എന്ന തലകെട്ടിൽ ഈ വീഡിയോ പുറത്തു വിട്ടത്. രാഷ്ട്രയത്തിലേക്കു പൂർണമായും ഇറങ്ങുന്ന വിജയിയുടെ അവസാന ചിത്രമാണ് ഇത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു More..
ആയിരത്തിലൊരുവനായ വിചാരണ നേരിടാത്ത ഉസ്താദ് ഷാജി പട്ടിക്കര സിബി മലയിലിനു ആശംസ നേരുന്നു
കഴിഞ്ഞ 40 വർഷകാലമായി മലയാള സിനിമ സംവിധാന രംഗത്ത് തിളങ്ങി നിൽക്കുന്ന സിബി മലയലിന് ആശംസ നേർന്നുകൊണ്ട് ഷാജി പട്ടിക്കര. മലയാളം ഇൻഡസ്ട്രിയിൽ 40 വർഷം പൂർത്തിയാക്കുന്ന സിബിക്കു അദ്ദേഹത്തിന്റെ എല്ലാ സിനിമകളുടെയും പേര് ചേർത്താണ് ആശംസ നേർന്നത്. 1985ജൂൺ 21നാണ് സിബി മലയിലിന്റെ ആദ്യ സിനിമയായ മുത്തരംകുന്ന് പി ഓ പുറത്തിറങ്ങിയത്. ഷാജി പട്ടിക്കരയുടെ കുറിപ്പ്: മലയാള സിനിമയില്‍ തന്റേതായ ‘മുദ്ര’ പതിപ്പിച്ച് സംവിധാനരംഗത്ത് ‘കിരീട’വും ‘ചെങ്കോലു’മേന്തി ഹിറ്റുകളുടെ ‘തനിയാവര്‍ത്തന’ങ്ങളിലൂടെ വിജയങ്ങളുടെ ‘പരമ്പര’ സൃഷ്ടിച്ച ‘ബത്ത്‌ലഹേമിലെ More..
ജോർജ്കുട്ടി തിരിച്ചുവരുന്നുവോ? ഹിന്ദിക്ക് മുൻപ് എത്തുമോ? ദൃശ്യം 3 മലയാളം സിനിമ
മലയാളികളെ ഒന്നടങ്കം തീയേറ്ററിൽ എത്തിച്ച മലയാളത്തിലെത്തന്നെ ഏറ്റവും നല്ല സിനിമ എന്ന് വിളിച്ച മോഹൻലാൽ മൂവി ദൃശ്യത്തിലെ ജോർജ്കുട്ടി തിരിച്ചു വരുന്നതായിട്ടാണ് പുറത്തു വരുന്ന റിപ്പോർട്ട്. മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഈ മലയാളം ചിത്രത്തിന്റെ പാർട്ട് 3 പ്രേഷകർക്കു മുൻപിൽ എത്തുന്നത് ഹിന്ദി വേർഷൻ റിലീസ് ചെയ്യുന്നതിന്മുൻപായിരിക്കും. ആശിർവാദ് മൂവീസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രികരണം സംബന്ധിച്ചു പുതിയ അപ്ഡേറ്റ് നിർമാതാക്കൾ പുറത്തു വിട്ടു. ഒക്ടോബറിൽ ചിത്രികരണം ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയാൻ More..
അനു സിത്താരയുടെ സഹോദരി നായികയായെത്തുന്നു, ട്രെയിലർ പുറത്ത്
ബിബിൻ ജോർജ് നായകനാകുന്ന ആദ്യ ചിത്രത്തിലെ നായികയായി എത്തുന്നത് അനു സിത്താരയുടെ സഹോദരി. കൂടൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്യാമ്പിങ് പ്രമേയമായി ഒരുക്കുന്ന ആദ്യ ചിത്രമാണ്. അപരിചിതരായ കുറച്ചു പേര് ഒരു ക്യാമ്പിൽ എത്തിച്ചേരുന്നതും പിന്നീട് അവിടെ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. നടി അനു സിത്താരയുടെ അനുജത്തി അനു സൊനാരായുടെ ആദ്യ സിനിമ കൂടിയായ ‘കൂടൽ’ സംവിധാനം ചെയ്തത് ഷാനു കക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ്. ത്രില്ലർ മോഡലിൽ ഒരുക്കിയ ചിത്രത്തിന്റെ നിർമാണം ജിതിൻ More..
സൈജു കുറുപ്പ് ഗായകനായി പ്രേഷകരുടെ മുന്നിലേക്ക്, കാണാം അറിയാം കൂടുതലായി
മലയാളിയുടെ മുന്നിൽ ഹാസ്യതാരമായും നായകനായും എത്തുന്ന സൈജു കുറുപ്പ് എന്ന ഒരു വ്യത്യസ്‌ത ലുക്കിൽ പ്രേഷകരുടെ മുന്നിലേക്ക് എത്തുന്നു. സൈജു കുറുപ്പ് നായകനായി എത്തുന്ന ഫ്ലാസ്ക് എന്ന പുതിയ ചിത്രത്തിന്റെ ടീസർ നിർമാതാക്കൾ പ്രേഷകസമക്ഷം എത്തിച്ചിരിക്കുകയാണ്. ഒരുപാട് സന്തോഷത്തോടെയാണ് പ്രേഷകർ സ്വീകരിക്കുന്നത്. ഒരു പോലീസ് ഓഫീസറായി എത്തുന്ന സൈജു എത്തുന്ന ചിത്രത്തിൽ ഒരു ഗായകൻ എന്ന റോളുകൂടി ചെയ്യുന്നുണ്ട്. രാഹുൽ റിജി നായർ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ എന്ന നിർമ്മാണ്കമ്പനിയാണ് More..
ആർ ജെ ബാലാജിയും സൂര്യയും പുതിയ ചിത്രം, ടൈറ്റിൽ പോസ്റ്റർ പുറത്ത്
സൂര്യയും ബാലാജിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടുകൊണ്ട് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന് കറുപ്പ് എന്ന് പേരിട്ടു. സംവിധായകനും നടനുമായ ബാലാജിയുടെ പിറന്നാൾ ദിനത്തിലാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. വമ്പൻ ബഡ്ജറ്റ് ചിലവുള്ള ഈ ചിത്രം നിർമ്മിക്കുന്നത് ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ആണ്. സൂര്യയും തൃഷ കൃഷ്ണനും രണ്ടു പതിറ്റാണ്ടുകൾകുശേഷം ഒന്നിക്കുന്ന സിനിമയാണ് എന്ന പ്രത്യേകത നിനക്കുണ്ട്. മലയാളം സിനിമയിൽ ഹസ്യതാരമായി തിളങ്ങുന്ന ഇന്ദ്രൻസ് ഈ സിനിമയിൽ More..
‘ദി റിയൽ കേരളാ സ്റ്റോറി ‘ ട്രെയിലർ പുറത്ത്
കഴിഞ്ഞ കുറെ കാലങ്ങളായി കേരളം അഭിമുഖികരിക്കുന്ന ഒരു പ്രശ്നമാണ് ലഹരിയുടെ അമിതമായ ഉപയോഗം. ലഹരിക്കെതിരെ പല ബോധവൽക്കരണ ക്ലാസും മറ്റു പരിപാടികളും സർക്കാർ തലത്തിലും സന്നദ്ധ സംഘടനകളും നടതുന്നുണ്ടെങ്കിലും ലഹരിയുടെ ഉപയോഗത്തിൽ കുറവുണ്ടാകുന്നില്ല. യുവാക്കളുടെ ഇടയിലെ ലഹരി ഉപയോഗം പ്രമേയമാക്കി മലയാളത്തിൽ പുതുതായി റിലീസ് ചെയ്യുന്ന ചിത്രമാണ് ദി റിയൽ കേരള സ്റ്റോറി. ഏറ്റവും പുതിയ അപ്ഡേറ്റനുസരിച്ച് ചിത്രത്തിന്റെ ട്രെയിലർ റിലീസ് കഴിഞ്ഞിരിക്കുകയാണ്. പുതുമുഖ തരങ്ങളായ സിദ്ധാർഥ് ബാബു, ഖുശ്ബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലഹരിയോട് More..