Uncategorized

‘ഈ സിനിമ വിജയിക്കണം, കണ്ടവർ പറയുന്നു ‘: ആശുപത്രി വരാന്തയിൽനിന്നും ഒരു സംവിധായകന്റെ കത്ത്

ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന കഥകളോടൊപ്പം ഒരു ജയിൽചാട്ടത്തിന്റെ കഥ എത്തി. ജനങ്ങൾ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. ഒരു പുതിയ സംവിധായകൻ ഒരു ഡിഫറെൻറ് കഥ ഞാൻ പറഞ്ഞു വരുന്നത് വെള്ളിയാഴ്ച തീയേറ്ററിൽ എത്തിയ ആസാദി എന്ന സിനിമയെ കുറിച്ചാണ്. ജോ ജോർജ് എന്ന പുതുമുഖ സംവിധായകൻ അപ്രതക്ഷിത സിനിമാനുഭവം ടാഗ് ലൈനോടെ പുറത്തിറക്കിയ ആസാദി എന്ന കൊച്ചു സിനിമ ഇന്നും വിജയകരമായി മുന്നോട്ടു പോകുകയാണ്. സിനിമയിലെ പിന്നിലെ പിരിമുറുക്കമടക്കം തുറന്നു പറയുകയാണ് ഒരു ആശുപത്രി More..

Uncategorized

ഫഹദിനൊപ്പം അഭിനയിക്കണം, ആവേശം തന്റെ ഇഷ്ട സിനിമ: ആലിയ ഭട്ട്

അലിയാ ഭട്ട് എന്ന ബോളിവുഡ് നടി ഒരു പുതിയ ആഗ്രഹവുമായി പുറത്തു വന്നു. ഫഗത് ഫാസിൽ എന്ന മലയാളത്തിന്റെ സ്വന്തം താരത്തിനൊപ്പം അഭിനയിക്കണമെന്ന മോഹമാണ് ഇപ്പോൾ താരം തുറന്നു പറയുന്നത്. ഫഹദ് എന്ന ഗ്രേറ്റ് ആക്ടറിനെ തനിക്ക് ഒരുപാടിഷ്ടമാണ് അദ്ദേഹത്തിന്റെ ആവേശം എന്ന ചിത്രം തന്നെ ഒരുപാട് ആകർഷിച്ചുവെന്നും ആലിയ പറഞ്ഞു. കാൻ രാജ്യാന്തര മേളക്കെത്തിയ താരം ബ്രൂട്ട് ഇന്ത്യ എന്ന ചാനലിലാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്. കഴിവുറ്റ ഒരുപാട് അഭിനേതാക്കള്‍ ഇവിടെയുണ്ട്. ഡാര്‍ലിങ്സ് എന്ന ചിത്രത്തില്‍ More..

Uncategorized

കുബേര ധനുഷ് സിനിമയുടെ ട്രെയിലർ പുറത്തിറക്കി നിർമാതാക്കൾ: അറിയാം കൂടുതലായി

തമിഴിന്റെ സ്വകാര്യ അഹംകാരം ധനുഷ് നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം കുബേരന്റെ ട്രെയിലർ പുറത്തിറക്കി നിർമാതാക്കൾ. ഭിഷകാരനിൽ നിന്നും കോടിശ്വരനിലേക്കെത്തുന്ന ഒരു ഭിഷാടകന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹാപ്പി ഡേയ്‌സ് എന്ന ഹിറ്റ്‌ നമുക്കായി സമ്മാനിച്ച ശേഖർ കമ്മുലയാണ്. ധനുഷ് നാഗാർജുന രശ്മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകത കു‌ടി ഈ സിനിമാക്കുണ്ട്. ടീസർ സുചിപ്പിക്കുന്നതാനിസരിച്ച് ഇതൊരു ഇന്റൻസ് ഡ്രാമയായിട്ടാണ് പുറത്തു വരുന്നത്. പ്രശസ്ത ബോളിവുഡ് More..

Uncategorized

മലയാളത്തിലെ യുവനടന്മാരോടൊപ്പം സ്ക്രീൻ പങ്കിടുവാനുള്ള തന്റെ ആഗ്രഹം തുറന്നുപറഞ്ഞ് അല്ലു അർജുൻ

അന്യഭാഷ നടന്മാരിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ. ആര്യ എന്ന ഒറ്റ ചിത്രത്തിലൂടെ ഒരുപാട് മലയാളപ്രേക്ഷകരെ സമ്പാദിച്ച നടനാണ് തെലുഗിലെ ഈ യുവതാരം. 100 ദിവസം കേരളത്തിൽ ഓടിയ അന്യഭാഷ ചിത്രം എന്ന പ്രത്യേകത ആര്യക്ക് അവകാശപെടാം. മലയാളത്തിൽ ആരുടെ കൂടെ അഭിനയാക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ മറുപടി ഉണ്ട്. മോഹൻലാൽ മമ്മൂട്ടി എന്നീ സീനിയർ നടന്മാരുടെ കൂടെ അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം ദുൽക്കർ പ്രിത്വിരാജ് എന്നിവരോടൊപ്പം More..

Uncategorized

സന്ദീപ് റെഡ്ഢി ചിത്രം സ്പിരിറ്റിൽ നായികയെ മാറ്റി ദീപികക്ക് പകരം ആര്

തെലുഗിലെ അറിയപ്പെടുന്ന സംവിധായകൻ സന്ദീപ് റെഡ്ഢിയുടെ വരുവാൻ പോകുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ നായികയെ മാറ്റി ഒരു പരീക്ഷണത്തിനൊരുങ്ങുന്നു. ദീപിക പതുകൊണായിരുന്നു ആദ്യം ഈ ചിത്രത്തിൽ സെലക്ട്‌ ചെയ്യപ്പെട്ടത് എന്നാൽ പിന്നീട് ദീപികയെ മാറ്റി തൃപ്തി ദിമ്രിയെ നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു. 9 ഭാഷകളിൽ നടിയുടെ പേരെഴുതിയ പോസ്റ്ററുമായാണ് സംവിധായകൻ തന്നെ പ്രഗ്യാപനം നടത്തിയത്. തൃപ്തിയും തന്റെ ഇൻസ്റ്റാഗ്രാം പേജിൽ തന്റെ സന്തോഷം പങ്കുവെച്ചു. ‘ഇപ്പോഴും ഇതെനിക്ക് പൂര്‍ണമായി വിശ്വസിക്കാനായിട്ടില്ല. ഈ ഒരു യാത്രയില്‍ എന്നെയും വിശ്വസിച്ച് ഒപ്പം More..

Uncategorized

കമലഹാസന്റെ പുകഴ്ത്തലിൽ മനം നിറഞ്ഞ് നന്ദി അറിയിച്ച് ജോജു

സംവിധായകനും ആക്ടറുമൊക്കെയായി മലയാളികൾക്കേറ്റവും സുപരിചിതനാണ് ജോജു ജോർജ് എന്ന നടൻ. ജോസഫ് എന്ന ഒറ്റ സിനിമയിലൂടെ മലയാളിയുടെ മനം കവർന്ന നടനെ പുകഴ്ത്തി തലിഴകത്തിന്റെ മന്നൻ കമലഹാസൻ. ഇരട്ട എന്ന ചിത്രത്തിലെ ജോജുവിന്റെ പ്രകടത്തെ പ്രത്യേകം പരാമർശിച്ചാണ് കമൽഹാസൻ സംസാരിച്ചത്. അടുത്തയിടെ തീയേറ്ററിൽ എത്താൻ പോകുന്ന തഗ്ഗ്‌ലൈഫ് എന്ന മണിരത്നം ചിത്രത്തിൽ ജോജുവും ഒരു പ്രധാന റോളിൽ അഭിനയിക്കുന്നുണ്ട്. ‘ജോജുവെന്ന നടനെ എനിക്ക് അറിയില്ലായിരുന്നു, അങ്ങനൊരിക്കലാണ് അദ്ദേഹം അഭിനയിച്ച ‘ഇരട്ട’ എന്ന ചിത്രം ഞാൻ കാണാനിടയായത്. ചിത്രത്തിൽ More..

Uncategorized

ആദ്യദിനം കേരളത്തിലെ തീയേറ്ററുകളിൽ നിന്നും 1.75 കോടി: നരിവേട്ട വേട്ട തുടങ്ങി

വെള്ളിയാഴ്ച തീയേറ്റർ ബ്രേക്ക്‌ ചെയ്ത 6 റിലീസുകളും ഒന്നിനൊന്നു മുന്നിട്ടുനിൽകുമ്പോൾ പ്രേഷകർ ഏതു സിനിമ കാണണം എന്ന കൺഫ്യൂഷനിൽ ആണ്. ടോവിനോയെ നായകനാക്കി അനുരാജ് സംവിധാനം ചെയ്ത നരിവേട്ടക്ക് വൻ സ്വീകരയതയാണ് പ്രേഷകർക്കിടയിൽ കാണുന്നത്. പൊളിറ്റിക്കൽ സോഷ്യോ ത്രില്ലറായി തീയേറ്ററിൽ എത്തിയ ചിത്രം ഒറ്റ ദിവസം ബോക്സ്‌ ഓഫീസിൽ എത്തിച്ചത്1.75 കോടി രൂപയാണ് 2018, എർ എം എന്നീ ഹിറ്റ്‌ ചിത്രങ്ങക്ക് ശേഷം തിരശീലക്ക് മുൻപിൽ എത്തിയ ടോവിനോയും കൂട്ടരും നമ്മുടെ നാടിന്റെ കഥയാണ് നമ്മുക്ക് മുൻപിൽ More..

Uncategorized

കരിയറിലെ ഏറ്റവും നല്ല പ്രകടനം പുറത്തെടുത്ത് ടോവിനോ: പ്രേഷകർ പറയുന്നു ഞങ്ങൾ സന്തുഷ്ടരാണ്

അഭിനയിച്ച എല്ലാ സിനിമകളിലും നല്ല പ്രകടനം കാഴ്ച്ചവെക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും നല്ല കഥപാത്രവുമായാണ് നരിവേട്ട ഇന്ന് തിയേറ്റർ ബ്രേക്ക്‌ ചെയ്തത്. അനുരാജ് മനോഹർ എന്ന സംവിധായകന്റെ കഴിവ് തെളിയിക്കുന്ന ഒരു ചിത്രം. ആനുകാലിക പ്രസക്തിയുള്ള സംഭവങ്ങൾ പ്രേഷകരുടെ മുൻപിൽ എത്തിച്ചപ്പോൾ അതൊരു അസാധാരണ സംഭവമായി മാറുന്നു. ഈ സിനിമയുടെ നട്ടെല്ലായി നില്കുന്നത് ഇതിന്റെ കഥയും മേക്കിങ്ങും ആർട്ടിസ്റ്റുകളുടെ പ്രകടനവുമാണ്. മുത്തങ്ങ സമരം പ്രേമേയമായ ചിത്രം നമ്മുടെ സമൂഹത്തിലെ പല യഥാർഥ്യങ്ങളെയും പ്രേഷകർക്കു മുൻപിൽ വരച്ചു More..

Uncategorized

കിടിലൻ പടം എല്ലാവർക്കും ഇഷ്ടപ്പെടും ട്വിസ്റ്റുകൾ നിറഞ്ഞ സിനിമ

ശ്രീനാഥ്‌ ഭാസി നായകനായ് എത്തിയ ആസാദി എന്ന സിനിമയുടെ റിവ്യൂ തിയേറ്റർ റെസ്പോൺസ് എന്നിവ പുറത്തു വന്നിരിക്കുന്നു. സംതിങ് സ്പെഷ്യൽ പ്രതീക്ഷിച്ചു പോയവരെ സിനിമ നിരാശരാക്കിയില്ല എന്നാണ്‌ പ്രേഷകപ്രതികരണം സുചിപ്പിക്കുന്നത്. കുറെയേറെ ട്വിസ്റ്റുകൾ നിറഞ്ഞ ചിത്രം ഫസ്റ്റ് ഹാഫിൽ അല്പം ലാഗ് തോന്നിയെങ്കിലും സെക്കന്റ്‌ ഹാഫ് പ്രതീക്ഷിക്കാത്ത ഒരു വൈവിൽ പ്രേക്ഷകരെ എത്തിച്ചു. ജോയ് ജോർജ് സംവിധാനം ചെയ്ത് സാഗർ ഹരി തിരക്കഥ എഴുതിയ ചിത്രം ഇന്നാണ് പ്രേഷകർക്കു മുൻപിലെത്തിയത്. ഇത് ഒരു മെഡിക്കൽ ത്രില്ലെർ ഡ്രാമ More..

Uncategorized

ഡിക്ടറ്റീവ് ഉജ്ജ്വലൻ പോസിറ്റീവായി പ്രതികരിച്ച് പ്രേഷകർ:ധ്യാനിനു വെൽ ടൺ സർട്ടിഫിക്കറ്റ്

ഇന്ന് പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസൻ നായകനായ ഡിക്ടറ്റീവ് ഉജ്ജ്വലൻ എന്ന സിനിമയോട് പോസിറ്റീവായി പ്രതികരിച്ച പ്രേഷകർ സിനിമയിൽ ധ്യാനിന്റ അസാധ്യ പ്രകടനത്തിന് വെൽ ടൺ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു. രാഹുൽ ജി, ഇദ്രനീൽ ജി. കെ എന്നിവർ ധ്യാനിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. പ്ലാച്ചികാവ് എന്ന ഗ്രാമത്തെയും അവിടെ നടക്കുന്ന കൊലപാതകങ്ങളിൽ പോലീസിനെ സഹായിക്കാനെത്തുന്ന ഉജ്ജ്വലന്റെ സഹസികതകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സോളോഹിറ്റായി എത്തുന്ന ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലെർ ആണ്. More..