Uncategorized

വിവാദങ്ങൾ മറികടടന്ന് റിലീസ്: മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ തീയേറ്ററിലേക്ക്

വിവാദങ്ങളെ മറികടന്ന് മിസ്റ്റർ ആൻഡ് മിസ്സിസ് വാച്ചിലർ എന്ന ഇന്ദ്രജിത്ത് സിനിമ വെളിച്ചത്തിലേക്ക്. മെയ്‌ 23ന് ചിത്രം തിയേറ്ററിൽ എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ഇന്ദ്രജിത്ത് അനശ്വര ജോടികൾ ഒരുമിക്കുന്ന ഈ ചിത്രം കഴിഞ്ഞ വർഷമാണ് പ്രഖ്യപിച്ചത്. പലതവണ ചിത്രം റിലീസ് ചെയ്യാൻ ശ്രമിച്ചുവെങ്കിലും വ്യക്തമല്ലാത്ത കാരണങ്ങളാൽ റിലീസ് വൈകുകയായിരുന്നു. അതിനിടെ അനശ്വരയും സംവിധായകൻ ദീപു കരുണാകരനും തമ്മിൽ ഉടലെടുത്ത ചെറിയ തർക്കം ചർച്ചകൾക്ക് വഴിവക്കുകയും ചെയ്തിരുന്നു. സിനിമയുടെ പ്രൊമോഷനുമായി വെന്ധപ്പെട്ട് അനശ്വരയും ദീപു കരുണാകരനും തമ്മിൽ ഉടലെടുത്ത More..

Uncategorized

ഇതിൽ നിന്നും ഒരക്ഷരം മാറ്റിയാൽ ഞാൻ അഭിനയിക്കില്ല: മോഹൻലാലിനെ കുറിച്ച് ബ്ലെസി പറയുന്നു

ബ്ലെസി മോഹൻലാൽ ചിത്രം തന്മാത്ര 2005ഇൽ വെള്ളിത്തിരയിൽ എത്തിയപ്പോൾ ജനം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മറവിരോഗം ബാധിച്ച രമേശൻ നായർ എന്ന കതപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിച്ചത്. മോഹൻലാൽ വെള്ളിത്തിരയിൽ എത്തിച്ച വേഷങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു രമേശൻ നായർ എന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥൻ. തന്മാത്രക്ക് പുറമെ ഭ്രമരം പ്രണയം എന്നിവയും മോഹൻലാൽ ബ്ലെസി കൂട്ടുകെട്ടിൽ പിറന്ന സിനിമകളാണ്. ആദ്യമായ് തന്മാത്രയുടെ കഥ വായിച്ചു കേട്ടവർ പറഞ്ഞത് മോഹൻലാലിനെപോലൊരു നടനെവച്ച് ഇങ്ങനെയൊരു ചിത്രം ചെയ്യുവാൻ സാധിക്കില്ല എന്നാണ്‌. More..

Uncategorized

മാസ്സും ക്ലാസും ഒപ്പത്തിനൊപ്പം നിൽക്കുന്ന മിന്നും പ്രകടനവുമായി കമലഹാസൻ: തഗ് ലൈഫ് ട്രെയിലർ

കമലഹാസൻ എന്ന ഇതിഹാസനായകൻ വെള്ളിത്തിരയിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന മണിരത്‌നം കമലഹാസൻ തഗ് ലൈഫിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. ഉലകാനായകന്റെ മാസ്സും ക്ലാസും ഒത്തുചേർന്ന് ഒരു ഗംഭീര പ്രകടനം തന്നെ ട്രെയിലറിൽ കാണുവാൻ സാധിക്കും. 32 വർഷങ്ങൾക്കു ശേഷം ജനപ്രിയ സംവിധായനും തമിഴ് സിനിമയുടെ ലെജൻഡും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ട്രെയിലർ പുറത്തിറങ്ങിയതോടെ തഗ് ലൈഫ്നെ കുറിച്ചുള്ള ചർച്ചയും സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്. ജോജു ജോർജ് More..

Uncategorized

Padakkalam team is congratulated by Rajanikanth during ‘Jailer 2’ shoot in Kerala

Superstar Rajinikanth recently met had an interaction with the team of the newly released film Malayalam movie ‘Padakkalam’ while he was at the shooting location for ‘Jailer 2 in Kozhikode, Kerala. The warm interaction took place inside Rajinikanth’s vanity van, offering a picture-perfect memory for the team of the supernatural comedy drama. ‘Padakkalam’ producer and actor Vijay More..

Uncategorized

പ്രേക്ഷക – നിരുപക പ്രശംസ ഏറ്റുവാങ്ങി സർകീട്ട് രണ്ടാം വാരത്തിലേക്ക്.

മലയാളത്തിന്റെ സ്വന്തം ആസിഫ് അലി നായകനായി ഈയിടെ പുറത്തിറങ്ങിയ ചിത്രമാണ് സർകീട്ട്. സോഷ്യൽ മീഡിയയിലും തിയേറ്റർ പ്രതികരണത്തിലും മുൻപിൽ നിൽക്കുന്ന ചിത്രം നല്ല ജനപ്രീതി നേടിയാണ് രണ്ടാംവരത്തിലേക്കു കടക്കുന്നത്. അമീർ എന്ന ആസിഫ് അലിയുടെ കഥാപാത്രം മനുഷ്യവെന്ധങ്ങൾക്കിടയിലെ ആഴവും പ്രാധാന്യവും മനസ്സിലാക്കി തരുന്നു. ആദ്യത്തെ ഒരു പരാജയത്തിനു പിന്നാലെ സന്ദർശക വിസയിൽ ദുബൈയിൽ എത്തുന്ന അമീർ ജോലി ഇല്ലാതെ കഷ്ടപ്പെടുന്നതും തുടർന്നുള്ള ജീവിതവും ആണ് പ്രമേയം. താമർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ റീൽസിലൂടെയും More..

Uncategorized

ഡീയസ് ഇറെ അർത്ഥം തിരിച്ചറിഞ്ഞ ആരാധകർ : അതെ ഇതു മരിച്ചവർക്കു വേണ്ടിയുള്ള കവിത

കേട്ടാൽ ആരാധന തോന്നുന്ന പല പേരുകളും മലയാള സിനിമ ആരാധകരെ പണ്ടും എപ്പോളും ഹരം കൊള്ളിക്കാറുണ്ട്. പേരുകൊണ്ട് തന്നെ ഹിറ്റ്‌ ആയി മാറിയ പല സിനിമകളും മലയാളത്തിനു സമ്മാനിച്ച ഒരുപാട് സംവിധായകന്മാരും മലയാളത്തിൽ ഉണ്ട്. താരപുത്രൻ പ്രണവ് നായകനായി തിരശീലക്ക് മുൻപിൽ എത്തുമ്പോൾ പ്രമേയം കൊണ്ടും പേരുകൊണ്ടും വത്യസ്ത തീർക്കാൻ ശ്രമിക്കുകയാണ് നിർമിതാക്കൾ. പ്രണവിന്റെ പുതിയ പടത്തിനു നൽകിയിരിക്കുന്ന പേര് ഡീയസ് ഇറ എന്നാണ്‌. മരിച്ചവർക്കുവേണ്ടിയുള്ള കവിത എന്നാണ്‌ ഡീയസ് ഇറ എന്ന വാക്കിന്റെ അർത്ഥം. പേരുകൊണ്ട് More..

Uncategorized

ഭയപ്പെടുത്തുവാൻ പ്രണവ് മോഹൻലാൽ എത്തുന്നു ഡീയസ് ഈറെ തീയേറ്ററിലേക്ക് ഫസ്റ്റ് ലുക്ക്‌

പ്രശസ്ത മലയാളം ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവ് നായകനായി എത്തുന്ന ഡീയസ് ഈറെ എന്ന സിനിമ നിർമാണം പൂർത്തിയായി തീയേറ്ററിലേക്കെത്തുന്നു. സിനിമയിൽ അധികം തല കാണിക്കാത്ത പ്രണവ് ഒരിടവേളക്ക് ശേഷം പ്രേഷകർക്കു മുൻപിൽ എത്തുന്ന പടമാണ് ഡീയസ് ഈറെ. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഹുൽ സദാശിവൻ ആണ്. ഭ്രമയുഗം എന്ന വമ്പൻ ഹിറ്റ്നു ശേഷം രാഹുൽ സംവിധാനം ചെയ്യുന്ന സിനിമയിൽ വൻ വിജയം പ്രതീക്ഷിക്കുന്നു. ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ നിർമാതാക്കൾ പുറത്തു പുറത്തു More..

Uncategorized

ആസിഫിന്റെ ജെപ്പു ഈ സർകീട്ടിലെ കുട്ടിതാരം, റീലുകളിലെ കുട്ടിതാരം

സർകീട്ട് എന്ന മനോഹരമായ സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേദിവസം കുഞ്ഞൻ സച്ചുവിന് ഉറങ്ങാൻ പോലും പറ്റിയില്ല. തീയേറ്ററിലെ ആദ്യ ഷോയിൽ ഉയർന്ന കൈയ്യടിയും അതിനെതുടർന്നുണ്ടായ തിയേറ്റർ സന്ദർശനം മീഡിയ ഇന്റർവ്യൂ അങ്ങനെ തിരക്കിനെല്ലാം ശേഷം വീട്ടിലെത്തി. പിറ്റേന്ന് ഉറങ്ങി എഴുന്നേറ്റത്തോടെ തന്റെ സിനിമക്ക് ലഭിച്ച കൈയ്യടിയും അഭിനന്ദനങ്ങളും മറന്നു വീണ്ടും തന്റെ ലോകത്തേക്ക്. മഴവിൽ മനോരമയിൽ എന്റെ അമ്മ സൂപ്പറാ എന്ന പരുപാടിയിലൂടെ സ്ക്രീൻ പ്രത്യക്ഷപ്പെട്ട കുട്ടിതാരം ഓർഹാൻ തിരുവല്ല സ്വദേശി ആണ്. സഹസിക കായിക ഇനങ്ങളിൽ More..

Uncategorized

Ronth Release Date Has BeenOut: Junglee Pictures’ First Malayalam Film Featuring Roshan Mathew

Shahi Kabir returns to the director’s chair with Ronth, following his critically acclaimed Ela Veezha Poonchira and marking his next after Officer on Duty that was written by him. There are other acclaimed films that he scripted are Nayattu, for which he won the National Award for Best Screenplay and Joseph. It has been produced More..

Uncategorized

വേദനിപ്പിച്ചു സുഖം കണ്ടെത്തുന്നവൾ, ശാരീരികമായി പീഡിപ്പിച്ചു, ആരോപണവുമായി ജയം രവി

ജയം രവി സിനിമയിൽ തിളങ്ങി നിൽക്കുന്ന ഈ താരത്തിനും താൻ ജീവിതത്തിൽ നേരിടുന്ന കുടുംബ പ്രശ്നങ്ങൾ പങ്കുവെക്കാനുണ്ട്. താരം ഇപ്പോൾ തന്റെ ഭാര്യക്കെതിരെ ഗുരുതര ആരോപഞങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ശാരീരിക പീഡനം മാനസിക സമ്മർദ്ധവും സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് താരം തന്നെ തുറന്നു പറയുന്നു. ഇങ്ങനെയുള്ള പീഡനം സഹിക്കാൻ കഴിയാതെയാണ് താൻ തന്റെ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയതെന്നാണ് താരം പുതുതായി ഇറക്കിയ ഒരു പോസ്റ്റിൽ പറയുന്നത്. സ്വന്തം മാതാപിതാക്കളെ പോലും നോക്കാൻ സാധിക്കാത്തവിതത്തിൽ തന്നെ ട്രാപ്പിലാക്കി തന്റെ More..