Uncategorized

പ്രിയദർശന്റെ ആ ബസ് യാത്രയും അന്ന് കണ്ടുമുട്ടിയ സൂപ്പർസ്റ്റാറും

മലയാളം ഇൻഡസ്ട്രിയിൽ ഒരുപാട് ഹിറ്റ്‌ സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് പ്രിയദർശൻ. തന്റെ കോളേജ് കാലത്തെ ബസ് യാത്രയിൽ കണ്ടുമുട്ടിയ ആ മഹാനാടനെ കുറച്ചു ഓർത്തെടുക്കുയാണ് ഇന്ന് പ്രിയദർശൻ. ചെങ്ങളൂർ ജംഗ്ഷനിൽ നിന്നും താൻ കയറുന്ന അതേ കെ സ് ർ ടി സി ബസിൽ ഇന്നത്തെ സൂപ്പർ സ്റ്റാർ മോഹൻലാൽ കയറുമായിരുന്നു. തങ്ങളെല്ലാവരും ചവിട്ടുപാടിയിൽ നിന്നായിരുന്നു യാത്ര താരം ആ മധുര ദിനങ്ങൾ ഓർത്തെടുത്തു. ഇന്നലെ ഓർമ എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ ഗതാഗത മന്ത്രി ഗണേഷ് More..

Uncategorized

പൊങ്കാല ടീസർ എത്തി: ആക്ഷനും കടുത്ത വയലൻസും ഒന്നിപ്പിച്ചു ശ്രീനാഥ്‌ ഭാസി

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ എത്തുന്ന പൊങ്കാലയുടെ ടീസർ റിലീസ് ചെയ്തു. ആക്ഷൻ എന്റർടൈൻമെന്റ് ആയി എത്തുന്ന ചിത്രം വൈപ്പിൻ ഹാർബറിന്റെ പശ്ചാതലത്തിലാണ് ചിട്രീകരിച്ചിരിക്കുന്നത്. കടുത്ത വയലൻസ് സിനിമയിൽ ഉണ്ടെന്ന് ടീസറിൽ നിന്നുതന്നെ വ്യക്തമാണ്. ബാബുരാജ്, സമ്പത്ത് റാം, കിച്ചു ടെല്ലസ്, ഇന്ദ്രജിത്ത് തുടങ്ങി അനവധി താരങ്ങൾ ഈ സിനിമയിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ സംവിധാനവും തിരകഥയും നിർവഹിച്ചിരിക്കുന്നത് എ ബി ബിനിൽ ആണ്. ദീപു ബോസ്സും അനിൽ പിള്ളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററിൽ More..

Uncategorized

അമിത വയലൻസ് ഇല്ലാത്ത കൂലിക്ക് ‘എ’ സർട്ടിഫിക്കറ്റ്: നിർമാതാക്കൾ ഹൈകോടതിയിലേക്ക്

അടുത്തിടെ പുറത്തിറങ്ങി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രമാണ് കൂലി. രജനികാന്ത് നായകനായ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം മികച്ച കളക്ഷൻ ആണ് ബോക്സ്‌ ഓഫീസിൽ കാഴ്ചവെക്കുന്നത്. എന്നാൽ വയലൻസ് വളരെ കുറവുള്ള ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് സൺ പിക്‌ചേഴ്‌സ് എന്ന നിർമാണ കമ്പനി. കഴിഞ്ഞ ദിവസം ഹർജി ഫയലിൽ സ്വീകരിച്ചുവെങ്കിലും അടുത്ത ദിവസം വാദം കേൾക്കാൻ മാറ്റിവെക്കാൻ ജസ്റ്റിസ്‌ തമിഴ്സെൽവി നിർദ്ദേച്ചിരുന്നു പോപ്പുലർ ചിത്രങ്ങളായ കെജിഫ് ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്കു More..

Uncategorized

‘അങ്കം അട്ടഹാസം’ ട്രെയിലർ പ്രേഷകപ്രശംസ നേടുന്നു: ഗുണ്ടയായി മാധവ് സുരേഷ് ഒപ്പം ഷൈൻ ടോം

കാലത്തിനൊപ്പം മാറാൻ കതപാത്രങ്ങൾക്കും സാഹചര്യങ്ങൾക്കും കഴിയണം. ചോര മണക്കുന്ന തലസ്ഥാന വഴികളിൽ സത്യവും അതിജീവനവും തമ്മിലുള്ള ശക്തമായ പോരാട്ടം ഇന്നും തുടരുന്നു. പുതുതായി പുറത്തിറങ്ങാൻ പോകുന്ന ഗംഭീര ആക്ഷൻ വിരുന്നുമായി എത്തുന്ന അങ്കം അട്ടഹാസം എന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിന്റെ മിന്നും താരങ്ങളായ മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജു More..

Uncategorized

വാംപയർ ആയി രശ്മിക മന്ദനാ ‘തമ’ ലേറ്റസ്റ്റ് അപ്ഡേറ്റ്

തമ രശ്മിക മന്ദനാ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ആയുഷ്മാൻ ഖുറാനയാണ് പ്രധാവേഷത്തിലെത്തുന്നത്. രശ്മികയെയും ആയുഷ്മാനും കൂടാതെ നവാസുദ്ധീൻ സിദ്ധിഖ്‌യും പരേഷ് റാവലും ഈ ചിത്രത്തിൽ വേഷമിടുന്നു. മഡോക് ഹൊറർ കോമഡി യൂണിവേഴ്സിന്റെ ഏറ്റവും പുതിയ ചിത്രമാണ് തമ അതുകൂടാതെ മഡോക് ഹൊറർ യൂണിവേഴ്സിന്റെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ഇത് വ്യത്യസ്തമായ ഒരു മൂവി അനുഭവം ആയിരിക്കും പ്രേഷകർക്കു സമ്മാനിക്കുക. ചിത്രം ദീപാവലി റിലീസ് ആയി പുറത്തിറക്കാനാണ് നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

Uncategorized

‘എ’ ഫോർ ‘അവിഹിതം’; പുതിയ ചിത്രവുമായി സെന്ന ഹെഗ്‌ഡെ

ദേശിയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വീട്ടിരിക്കുകയാണ് നിർമാതാക്കൾ. അവിഹിതം എന്നാണ്‌ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ‘ഇംഗ്ലീഷിലെ ആദ്യ അക്ഷരത്തെയും അദാമിന്റെ അപ്പിളിനെയും ലോകമെമ്പാടുമുള്ള ആവറേജ് മലയാളികളുടെ ആ വികാരങ്ങളെയും നമിച്ചുകൊണ്ട് ഞങ്ങൾ അവതരിപ്പിക്കുന്നു’ ‘എ’എന്ന അക്ഷരത്തിനു പ്രാധാന്യം നൽകികൊണ്ടാണ് സംവിധായകൻ പോസ്റ്ററും ആമുഖകുറിപ്പും സംവിധായകൻ ഒരുക്കിയിരിക്കുന്നത്. പൂർണമായും കാഞ്ഞങ്ങാട് ചിത്രികരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സെന്ന ഹെഗ്‌ഡെയും അമ്പരീഷ് കളത്തറയും More..

Uncategorized

ജീവിതത്തിലേക്കുള്ള മടക്കത്തിന്റെ സന്തോഷം പങ്കിട്ട് സൂപ്പർസ്റ്റാർസ്

മലയാളം സിനിമ ഇൻഡസ്ട്രിയും പ്രേഷകരും ഒരുപോലെ പ്രാർത്ഥിച്ച ഒരു തങ്ങളുടെ സൂപ്പർ താരം പൂർണാരോഗ്യത്തോടെ തിരിച്ചു വരണേ എന്ന്. മമ്മുക്കയുടെ തിരിച്ചുവരവ് മോഹൻലാലിന്റെ ഹൃദത്തിൽ ഉണ്ടാക്കിയ സന്തോഷത്തിന്റെ പരസ്യമായ പ്രകടനമായിരുന്നു ആ സ്നേഹചുംബനം. മമ്മൂട്ടി പൂർണ ആരോഗ്യവനായി തിരികെ എത്തുന്നു എന്ന വാർത്തക്കിടയിലാണ് മമ്മൂട്ടിയുടെ കവിളിൽ സ്നേഹചുംബനം നൽകുന്ന ഫോട്ടോ മോഹൻലാൽ പുറത്തു വിട്ടത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പം പുറത്തു വിട്ട സ്നേഹലിംഗനങ്ങൾ പ്രേഷകർ ഏറ്റെടുത്തു കഴിഞ്ഞു. താരരാജാക്കൾ തമ്മിലുള്ള ആത്മബന്ധത്തിന്റെയും സൗഹൃദത്തിന്റെയും ആഴം പ്രേഷകർക്കു മനസ്സിലാക്കികൊടുക്കുകയാണ് ഈ More..

Uncategorized

വീണ്ടും സസ്പെൻസ് ഒളിപ്പിച്ച് ജിത്തു ജോസഫ് മിറാഷ് ടീസർ കാണാം

മലയാളത്തിന്റെ യുവനിരയിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു താരം, വിവിധ ഭാഷകളിൽ വിവിധ സിനിമകൾ ആസിഫ് അലി എന്ന അതുല്യ താരവും അപർണ ബാലമുരളിയും ഒന്നിക്കുന്ന ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിന്റെ ടീസർ എത്തി. ടീസർ നൽകുന്ന സൂചന അനുസരിച്ച് ചിത്രം ഒരു സസ്പെൻസ് ത്രില്ലെർ ആയിരിക്കും. കഴിഞ്ഞ വർഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിച്ച കിഷ്കിന്ധകാണ്ഡം എന്ന ചിത്രം പ്രേഷകർക്കിടയിൽ ഒരു ചർച്ചാവിഷയം ആയിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രവും More..

Uncategorized

ജോജുവും ഷാജി കൈലാസ് ഒന്നിക്കുന്ന ‘വരവ് ‘ ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളത്തിന്റെ ആക്ഷൻ ത്രില്ലെർ ചിത്രങ്ങളുടെ അമരക്കാരൻ ഷാജി കൈലാസും നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ ജോജുവും ഒന്നിക്കുന്ന ‘വരവ് ‘ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഇത് ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണെന്നാണ് ഇപ്പോൾ വരുന്ന സുചന. “റിവെൻജ് ഈസ്‌ നോട്ട് എ ഡേർട്ടി ബിസിനസ്സ്” എന്ന ടാഗ്ലൈനിൽ എത്തിയിരിക്കുന്ന പോസ്റ്റർ ചിത്രത്തിലേക്കുള്ള ഒരു സൂചന തന്നെയാണ്. മലയാളത്തിൽ ആദ്യമായാണ് 4 ഫൈറ്റ് മാസ്റ്റേഴ്സ് ഒരു സിനിമക്കായി ഒന്നിക്കുന്നത്. മഞ്ഞും തണുപ്പും കാട്ടുമൃഗ ശല്യവും More..

Uncategorized

ആ പുച്ചയെ അയച്ചതാരാണ്??? 27 വര്ഷങ്ങള്ക്കു ശേഷം ആ കോമ്പിനേഷൻ വെള്ളിത്തിരയിലേക്ക്

മലയാളി സിനിമയിൽ എന്നും ഓർത്തു വെക്കാൻ കുറെ കാഴ്ചകൾ നൽകിയ ഒരു സിനിമയാണ് സമ്മർ ഇൻ ബെത്‌ലഹേം. ഇപ്പോൾ ഈ സിനിമയ്ക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുകയാണ്. സിബി മലയിൽ രഞ്ജിത്ത് സിയാദ് കൊക്കർ കൂട്ടുകെട്ട് 27 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു. രഞ്ജിത്ത് തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്തു സിയാദ് കൊക്കർ നിർമിക്കുന്ന ചിത്രം ഉടൻ വരുന്നു എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഉടൻ വരുന്നു എന്ന അടികുറുപ്പോടെ More..