മലയാളം സിനിമ ഇൻഡസ്ട്രിയും പ്രേഷകരും ഒരുപോലെ പ്രാർത്ഥിച്ച ഒരു തങ്ങളുടെ സൂപ്പർ താരം പൂർണാരോഗ്യത്തോടെ തിരിച്ചു വരണേ എന്ന്. മമ്മുക്കയുടെ തിരിച്ചുവരവ് മോഹൻലാലിന്റെ ഹൃദത്തിൽ ഉണ്ടാക്കിയ സന്തോഷത്തിന്റെ പരസ്യമായ പ്രകടനമായിരുന്നു ആ സ്നേഹചുംബനം. മമ്മൂട്ടി പൂർണ ആരോഗ്യവനായി തിരികെ എത്തുന്നു എന്ന വാർത്തക്കിടയിലാണ് മമ്മൂട്ടിയുടെ കവിളിൽ സ്നേഹചുംബനം നൽകുന്ന ഫോട്ടോ മോഹൻലാൽ പുറത്തു വിട്ടത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പം പുറത്തു വിട്ട സ്നേഹലിംഗനങ്ങൾ പ്രേഷകർ ഏറ്റെടുത്തു കഴിഞ്ഞു. താരരാജാക്കൾ തമ്മിലുള്ള ആത്മബന്ധത്തിന്റെയും സൗഹൃദത്തിന്റെയും ആഴം പ്രേഷകർക്കു മനസ്സിലാക്കികൊടുക്കുകയാണ് ഈ More..
Author: CineGallery Team
വീണ്ടും സസ്പെൻസ് ഒളിപ്പിച്ച് ജിത്തു ജോസഫ് മിറാഷ് ടീസർ കാണാം
മലയാളത്തിന്റെ യുവനിരയിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു താരം, വിവിധ ഭാഷകളിൽ വിവിധ സിനിമകൾ ആസിഫ് അലി എന്ന അതുല്യ താരവും അപർണ ബാലമുരളിയും ഒന്നിക്കുന്ന ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിന്റെ ടീസർ എത്തി. ടീസർ നൽകുന്ന സൂചന അനുസരിച്ച് ചിത്രം ഒരു സസ്പെൻസ് ത്രില്ലെർ ആയിരിക്കും. കഴിഞ്ഞ വർഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിച്ച കിഷ്കിന്ധകാണ്ഡം എന്ന ചിത്രം പ്രേഷകർക്കിടയിൽ ഒരു ചർച്ചാവിഷയം ആയിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രവും More..
ജോജുവും ഷാജി കൈലാസ് ഒന്നിക്കുന്ന ‘വരവ് ‘ ടൈറ്റിൽ പോസ്റ്റർ പുറത്ത്
മലയാളത്തിന്റെ ആക്ഷൻ ത്രില്ലെർ ചിത്രങ്ങളുടെ അമരക്കാരൻ ഷാജി കൈലാസും നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ ജോജുവും ഒന്നിക്കുന്ന ‘വരവ് ‘ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഇത് ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണെന്നാണ് ഇപ്പോൾ വരുന്ന സുചന. “റിവെൻജ് ഈസ് നോട്ട് എ ഡേർട്ടി ബിസിനസ്സ്” എന്ന ടാഗ്ലൈനിൽ എത്തിയിരിക്കുന്ന പോസ്റ്റർ ചിത്രത്തിലേക്കുള്ള ഒരു സൂചന തന്നെയാണ്. മലയാളത്തിൽ ആദ്യമായാണ് 4 ഫൈറ്റ് മാസ്റ്റേഴ്സ് ഒരു സിനിമക്കായി ഒന്നിക്കുന്നത്. മഞ്ഞും തണുപ്പും കാട്ടുമൃഗ ശല്യവും More..
ആ പുച്ചയെ അയച്ചതാരാണ്??? 27 വര്ഷങ്ങള്ക്കു ശേഷം ആ കോമ്പിനേഷൻ വെള്ളിത്തിരയിലേക്ക്
മലയാളി സിനിമയിൽ എന്നും ഓർത്തു വെക്കാൻ കുറെ കാഴ്ചകൾ നൽകിയ ഒരു സിനിമയാണ് സമ്മർ ഇൻ ബെത്‌ലഹേം. ഇപ്പോൾ ഈ സിനിമയ്ക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുകയാണ്. സിബി മലയിൽ രഞ്ജിത്ത് സിയാദ് കൊക്കർ കൂട്ടുകെട്ട് 27 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു. രഞ്ജിത്ത് തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്തു സിയാദ് കൊക്കർ നിർമിക്കുന്ന ചിത്രം ഉടൻ വരുന്നു എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഉടൻ വരുന്നു എന്ന അടികുറുപ്പോടെ More..
മഞ്ഞുമ്മൽ ബോയ്സ് ന് ചിതംബരം ഒരുക്കുന്ന ‘ബാലൻ’ ; ചിത്രത്തിന്റെ പൂജ കോവളത്തു നടന്നു
മലയാളം കണ്ട ഓൾ ടൈം ബ്ലോക്ക്‌ബസ്റ്ററുകളിൽ ഒന്നായ മഞ്ഞുമൽ ബോയ്സിന് ശേഷം സംവിധായകൻ ചിദംബരം പുതുതായി സംവിധാനം ചെയ്യുന്ന ബാലൻ എന്ന ചിത്രത്തിന്റെ പൂജ കോവളത്തു നടന്നു. രോമാഞ്ചം ആവേശം എന്നീ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ജിത്തു മാധവനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ബാലൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി നിർമിക്കുന്ന ചിത്രത്തിന്റെ അഭിനയതാക്കളെ കണ്ടെത്തിയത് ഓഡിഷൻ വഴിയാണ്. ചിത്രികരണം ഡിസൈൻ ചെയ്യുന്നത് മഞ്ഞുമൽ More..
നിവിൻ പോളി നയൻതാര ഒന്നിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്ത്
മലയാളത്തിന്റെ ഗ്ലാമർ താരം നിവിൻ പോളിയും നയൻതാരയും ഒരേ സ്‌ക്രീനിൽ. ഡിയർ സ്റ്റുഡന്റസ് എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ആക്ഷൻ കോമഡി വിഭാഗത്തിൽ പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജോർജ് ഫിലിപ്പ് റോയും സന്ദീപ് കുമാറും ആണ്. നിവിൻ പോളി വിനീത് ജെയിൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 2024 ഏപ്രിൽ മാസത്തിൽ സിനിമയുടെ എല്ലാ അഭിനയേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാനിധ്യത്തിൽ സിനിമയുടെ പൂജ കർമം നടന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലാണ് സിനിമയുടെ More..
‘അകത്തേക്ക് വിടാമോ ചേട്ടാ, ഞാനീ പടത്തിലെ നായികയാ ‘; ശ്രുതി ഹസ്സന്റെ വഴി മുടക്കി സെക്യൂരിറ്റി
ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ശ്രുതി ഹസ്സൻ എന്നാൽ കഴിഞ്ഞ ദിവസം അതായതു കൂലി എന്ന രജനികാന്ത് ചിത്രം റിലിസായ ദിവസം വളരെ രസകരമായ ഒരു സംഭവം നടന്നു. ഈ മാസം 14നു റിലീസ് ചെയ്ത കൂലിയിൽ രജനികാന്തിനൊപ്പം നായികയായ് അഭിനയിച്ചത് ശ്രുതി ഹസ്സൻ ആണ്. താൻ അഭിനയിച്ച സിനിമ കാണാൻ തീയേറ്ററിൽ എത്തിയ ശ്രുതിയെ ആളറിയാതെ അവിടുത്തെ സെക്യൂരിറ്റി തടഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം തീയേറ്ററിൽ എത്തിയ തന്നെ തടഞ്ഞ സെക്യൂരിറ്റിയോട് ഒരു താരപ്രൗടിയും ഇല്ലാതെ രസകരമായാണ് More..
പ്രകമ്പനം ഗണപതി – സാഗർ സൂര്യ പുതിയ ചിത്രം പാക്ക് അപ്പ് ചെയ്തു
മിസ്റ്റിക് കോമഡി എന്റർടൈൻമെന്റ് ആയി പുറത്തിറങ്ങാൻ പോകുന്ന ചിത്രം പ്രകമ്പനം പാക്ക് ആപ്പ് ചെയ്തു. മലയാളത്തിൽ അറിയപ്പെടുന്ന താരങ്ങളായ ഗണപതി സാഗർ സൂര്യ എന്നിവർ ഒന്നിക്കുന്ന കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിജേഷ് പണത്തുരാണ്. തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നവാഗത എഴുത്തുകാരൻ ശ്രീഹരി വടക്കനാണ്. കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റൽ ജീവിതവും കണ്ണുരും പ്രേമേയമാകുന്ന ചിത്രം ഏറെ പ്രതീക്ഷകൾ ഉയർത്തുന്നുണ്ട്. ശീതൾ ജോസഫ് ആണ് ഈ ചിത്രത്തിന്റെ നായിക. പണി എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രം ചെയ്ത സാഗർ More..
‘ലോക-ചാപ്റ്റർ വൺ ചന്ദ്ര’ വേഫെറർ ഫിലിംസ് പുതിയ അപ്ഡേറ്റ് വന്നു
മലയാളം സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകനും പ്രശസ്ത നടനുമായ ദുൽകർ സൽമാൻ വേഫർ ഫിലിംസിന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന ലോക ചാപ്റ്റർ വൺ ചന്ദ്ര എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നു. ഓണം റിലീസായി തീയേറ്ററിൽ എത്തുന്ന ചിത്രം തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നത് എ ജി എസ് സിനിമാസ് ആയിരിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന അപ്ഡേറ്റ്. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വരുന്ന ഈ ചിത്രം വൻ ബഡ്ജറ്റിലാണ്. ഒരുങ്ങുന്നത്. ഡോമിക് അരുൺ എന്ന സംവിധായകൻ More..
ഇനി അമ്മയെ നയിക്കുക വനിതകൾ: ഇത് ചരിത്ര മുഹൂർത്തം
ചരിത്രത്തിൽ ആദ്യമായ് വനിതകൾ മലയാളം താരസംഘടനയുടെ തലപ്പത്ത്. താരസംഘടനയുടെ പ്രെസിഡന്റ് ആയി ദേവനെ പിന്നിലാക്കി ശ്വേത മേനോൻ. ആരോപണങ്ങളും പ്രത്യരോപണങ്ങളും ഉയർന്ന ഈ തിരഞ്ഞെപ്പ് മലയാള സിനിമയുടെ ഏടുകളിൽ സ്വർണലിപികളിൽ എഴുതപ്പെടും. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനയുടെ കീ റോളുകൾ എല്ലാം വനിതകൾ കൈയ്യടക്കി എന്നതാണ് ഈ തിരഞ്ഞെടുപ്പിനെ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വളരെ പണചിലവുള്ള ഇലക്ഷനിൽ 298 പേര് വോട്ട് ചെയ്തു. അമ്മയുടെ തലപ്പത്ത് ഒരു സ്ത്രീ വരണമെന്ന് More..