Uncategorized

ഉർവശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു: ചിത്രികരണം തുടങ്ങി

മലയാളത്തിൽ പുതുതായി പുറത്തു വരുന്ന പുതിയ ചിത്രം ‘ആശ’യുടെ ചിത്രികരണം ആരംഭിച്ചു. ആലുവയിൽ കാലടിയിലും പരിസരപ്രദേശങ്ങളിലും സിനിമയുടെ ചിത്രികരണം പുരോഗമിക്കുകയാണ്. സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമവും അടുത്തിടെ തൃക്കാകര വാമന മുർത്തി ക്ഷേത്രത്തിൽ വച്ച് നടന്നിരുന്നു. ഉർവശി ജോജു കോമ്പിനേഷന് പുറമെ വിജയ രാഘവൻ ഐശ്വര്യ ലക്ഷ്മി പണി എന്ന ഒറ്റ ചിത്രത്തിലൂടെ ഫേമസ് ആയ രമേഷ് ഗിരിജ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വിനായക അജിത് അജിത് വിനായക ഫിലിംസിനു വേണ്ടി നിർമിക്കുന്ന More..

Uncategorized

മലയാളത്തിൽ സിനിമ ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തി സഞ്ജയ്‌ ദത്ത്

വോളിവുഡിന്റെ പ്രിയതാരം സഞ്ജയ്‌ ദത്ത് കൊച്ചിയിൽ തന്റെ വലിയ ഒരാഗ്രഹം വെളിപ്പെടുത്തി. മോഹൻലാൽ മമ്മൂട്ടി എന്നീ നടന്മാരെ താൻ ഏറെ ഇഷ്ടപെടുന്നുവെന്നും മലയാളത്തിൽ ഒരു സിനിമ ചെയ്യുക എന്നതാണ് തന്റെ വലിയ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. മുൻപും അന്യ ഭാഷചിത്രത്തിൽ നിന്നുള്ള പല നടന്മാരും നടിമാരും മലയാളത്തിൽ സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മലയാളം ഇൻഡസ്ട്രിയെയും മോഹൻലാൽ മമ്മൂട്ടി അടക്കമുള്ള താരനിരയെ സ്നേഹിക്കുകയും ചെയ്യുന്ന ഒരുപാട് താരങ്ങൾ മറ്റ് ഇൻഡസ്ട്രികളിൽ ഉണ്ടെന്നാണ് ഇത് കാണിക്കുന്നത്.

Uncategorized

സ്വാതന്ത്ര്യം നേടിയ ദിനത്തിൽ പ്രേക്ഷക മനം കവർന്നെടുത്ത ‘കൂലി’

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റ 79 വർഷം പൂർത്തിയാക്കുന്ന ദിവസം പ്രേക്ഷക മനം കവർന്നെടുത്ത കൂലി ഒരു മിന്നൽ പിണർ പോലെ ജനഹൃദയങ്ങളിലേക്ക് ആഴ്നിറങ്ങുകയാണ്. രജനികാന്ത് നായകനായെത്തുന്ന ലോകേഷ് കനകരാജിന്റെ ഈ ചിത്രം അഡ്വാൻസ് ബുക്കിങ് സമയത്ത് തന്നെ ബഹുദൂരം മുന്നിൽ പോയിരുന്നു. നിർമാതാക്കൾ അഭിനയതക്കൾ എന്നിവരുടെ വാനോളം ഉയരുവാൻ ഇത് കാരണമായി എന്ന് പറയാതെ വയ്യ. എന്നാൽ തീയേറ്റർ റെസ്പോൺസ് പടം ആവറേജ് ആണെന്നാണ്. സൗബിന്റെ പെർഫോമൻസ് അസ്സലായിട്ടുണ്ടെന്നു പ്രേഷകർ പറഞ്ഞു. താഴെ കൊടുക്കുന്ന വീഡിയോ നിങ്ങളോട് More..

Uncategorized

സ്ത്രീ കേന്ദ്ര കതപാത്രമാകുന്ന ചിത്രങ്ങൾ തീയേറ്റർ കാണുക പ്രയാസം: പ്രെസ്സ് മീറ്റിൽ പൊട്ടിക്കരഞ്ഞു അനുപമ

നടി അനുപമ പരമേശ്വരൻ കേന്ദ്രകതപാത്രമായ പർദ്ദ എന്ന ചിത്രം ഏറെ പ്രതീക്ഷയോടെ ആണ് ചിത്രികരണം പൂർത്തിയാക്കി റിലീസ് ചെയ്യാൻ ഒരുങ്ങിയത്. എന്നാൽ ചിത്രം റിലീസ് ചെയ്യാൻ ഉണ്ടാകുന്ന ബുദ്ധിമുട്ട് തുറന്നു കാട്ടി അനുപമ പരമേശ്വരൻ. ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രെസ്സ് മീറ്റിൽ താരം വികാരധിനായായത്. താരം പൊട്ടിക്കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്. ഒരു സ്ത്രീ കേന്ദ്ര കതപാത്രമായി എത്തുന്ന ചിത്രം റിലീസ് ചെയ്യുക എന്നാൽ ഒരു വലിയ വെല്ലുവിളിയാണെന്ന് അനുപമ പറഞ്ഞു. പ്രേഷകരോട് അനുപമ പറഞ്ഞത്, ഇത് ഞാൻ More..

Uncategorized

ജീവിതത്തിൽ ഞാനും കൂലിപ്പണി ചെയ്തു, ഞാൻ 1950 മോഡൽ, രജനികാന്ത്

‘Kooli’ ആദ്യ ഷോട്ട് ശവശരീരത്തിന്റെ, ഏറെ സവിശേഷതകളുള്ള ഒരു സിനിമ അതും പുതുതലമുറക്കൊപ്പം. ഇത് ഒരു പ്രത്യേക അനുഭവമായിരുന്നു സിനിമയുടെ അണിയറക്കാർ എങ്ങനെയാണു പെരുമാറുന്നതെന്നു ഞാൻ പ്രത്യേകം ശ്രധിച്ചിരുന്നു പറയുന്നത് സാക്ഷാൽ രജനികാന്ത്. കൂലി ലൊക്കേഷൻ അനുഭങ്ങൾ തുറന്നു പറഞ്ഞ് കൂലിയുടെ പ്രൊമോഷൻ വേളയിൽ താരം. യുവതലമുറയിൽ ഉള്ള ആർട്ടിസ്റ്റുകൾ മുതിർന്ന ആർട്ടിസ്റ്റുകളോട് കാണിക്കുന്ന സ്നേഹവും വഹുമാനവും കരുതലും തന്നെ ഒരുപാട് ആകർഷിച്ചു എന്നദ്ദേഹം പറഞ്ഞു. സോങ്ങിന്റെ ഷൂട്ടിംഗ് സമയത്ത് ഡാൻസ് മാസ്റ്റർ സ്റ്റെപ് ചെയ്യുന്നതിനെ കുറിച്ച് More..

Uncategorized

ബുക്ക്‌ മൈ ഷോ എമ്പുരാനിലൂടെ കൊണ്ടുപോയത് കോടികൾ, വിനയൻ

കേരളാ ഫിലിം പ്രൊഡ്യൂസർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിനയൻ. വര്ഷങ്ങളായി ആ സ്ഥാനങ്ങൾ വഹിക്കുന്നവരെ വകഞ്ഞുമാറ്റി ഭരണം പിടിക്കുക എന്നത് ചക്രവ്യൂഹം ഭേദിച്ചു അകത്തു കയറുന്നതു പോലെ കഠിനമാണെന്ന് വിനയൻ പറഞ്ഞു. കേരളത്തിൽ പ്രചാരത്തിലുള്ള ഓൺലൈൻ ബുക്കിങ് സൈറ്റായ ബുക്ക്‌ മൈ ഷോ കൈയ്യടക്കിയിരിക്കുന്ന കുത്തക അവസാനിപ്പിച്ച് സർക്കാർ ചുമതലയിൽ ഓൺലൈൻ ബുക്കിങ് തുടങ്ങണമെന്നും തങ്ങൾക്കിടയിൽ അവശത അനുഭവിക്കുന്നവർക്ക് മാസം 6000 രൂപ പെൻഷൻ നൽകണമെന്നും വിനയൻ പറഞ്ഞു. ലിസ്റ്റിൽ സ്റ്റീഫൻ ആണ് സെക്രട്ടറി സ്ഥലത്തേക്ക് മത്സരിക്കുന്ന More..

Uncategorized

‘നീ എന്താണ് ചെയ്യുന്നത്?’ സെൽഫി എടുക്കാൻ യുവാവ് സമ്മതിക്കാതെ ജയാ ബച്ചൻ

സെൽഫി എടുക്കാൻ തന്റെ അടുത്തേക്ക് എത്തിയ യുവാവിനോട് കയർത്തു രാജ്യസഭാ എം പി യും നടിയുമായ ജയാ ബച്ചൻ. തന്നോടൊപ്പം ഡൽഹിയിലെ കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ വെച്ചാണ് സംഭവം. പൊതുസ്ഥലത്തു വച്ചു സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിനെ തള്ളിമാറ്റിയാണ് അദ്ദേഹത്തോട് ദേഷ്യപ്പെട്ടത്. സഹ പാർലമെന്റ് അംഗവും ശിവസേന നേതാവുമായ പ്രിയങ്ക ചതുർവേദിയും ഓപ്പമുണ്ടായിരുന്നപ്പോളാണ് സംഭവം. സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ വൈറൽ ആകുന്നതിനൊപ്പം ബച്ചനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. പ്രശസ്ത നടി കങ്കണ റാവത്ത് ജയാ ബച്ചനെ’ഏറ്റവും അധികാരമുള്ളതും എന്നാൽ More..

Uncategorized

ശന്തനു ഭാഗ്യരാജ് കുമാർ ആയി ‘ബൾട്ടി’യിൽ: കാരക്റ്റർ വീഡിയോ പുറത്ത്

കബഡി കോർട്ടിൽ എതിരാളികളെ നിലംപരിശക്കാൻ മിന്നൽ വേഗത്തിൽ എത്തുന്നവൻ. മെയ്‌വഴക്കത്തിൽ പ്രേക്ഷകരെ അസാധ്യമായി വിസ്മയിപ്പുച്ച് ഉദയന്റെ എല്ലാമെല്ലാമായ കുമാർ. ഏറ്റവും പുതുതായി പുറത്തിറങ്ങുന്ന ഷെയിൻ നിഗം ചിത്രം ബാൾട്ടിയിൽ എത്താന്നോരുങ്ങുകയാണ് ശന്തനു ഭാഗ്യരാജ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിംഗ് വീഡിയോ ബൾട്ടിയിലെ കാരക്റ്റർ ഗ്ലിംപ്സ് വീഡിയോ ആണ്. ബാല താരമായി ആണ് താരം സിനിമയിൽ എത്തിയത് പിന്നിട് നായക വേഷത്തിലും സഹനടൻ എന്ന നിലയിലും ശന്തനു തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മലയാളം ഇൻഡസ്ട്രിയിലും സ്വന്തം മികവ് More..

Uncategorized

അതി ദയനീയ ജീവിതം നയിച്ച് നടൻ അഭിനയ്: കൈയെത്തും ദൂരത്തിലെ കിഷോറിനെ കുറിച്ച് അറിയാം

കയ്യെത്തും ദുരത്ത് എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന കിഷോർ ആയിട്ടഭിനയിച്ച അഭിനയ് കിങ്ങർ. തുള്ളുവതോ ഇളമൈ സൊല്ല സൊല്ല ഇനിക്കും പലൈവനം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 44 കാരനായ അഭിനയ് പ്രശസ്തമായ നിരവധി പരസ്യങ്ങളിലും അഭിനയിട്ടുണ്ട്. ഹസ്യനടനും ടെലിവിഷൻ അവതാരകനുമായ കെപിവൈ ബാലയും കഴിഞ്ഞ ദിവസം സഹായഹസ്തവുമായി എത്തിയിരുന്നു. ഒരു ലക്ഷം രൂപയാണ് ബാല അഭിനയുടെ ചികിത്സക്കായ് നൽകിയത്. ചികിത്സക്കും മറ്റു ചിലവുകൾക്കും സഹായത്തിനാരും ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ നടൻ. ദേശിയ പുരസ്‌കാരം നേടിയ More..

Uncategorized

പ്രേഷകമനം കവർന്നെടുക്കാൻ തലവരയിലെ ഇലകോഴിയെ… ചിത്രം ഓഗസ്റ്റ് 15ന്

ഒട്ടേറെ ഹിറ്റ്‌ സിനിമയുടെ അമരകാരായ മഹേഷ്‌ ഷെബിൻ ബക്കറും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ്. അർജുൻ അശോകൻ നായകനായെത്തുന്ന തലവരയിലെ ഹിറ്റ്‌ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ ആദ്യ ഗാനമായ കണ്ട് കണ്ട് പൂച്ചെണ്ട് വണ്ട് പോലെ വന്നു നിന്ന് പ്രേഷകർ പൂർണഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു. അഖിൽ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിത്രമാണ് തലവര. ഷെബിൻ ബക്കർ മഹേഷ്‌ നാരായൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ നായിക കഥാപാത്രം ചെയ്യുന്നത് രേവതി ശർമയാണ്.