ഇന്ത്യൻ സിനിമയിൽ തന്നെ തിളങ്ങി നിൽക്കുന്ന നടിമാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം ഉർവശി. ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ താരം ഇതിനകം കരസ്ഥമാക്കി കഴിഞ്ഞു. ഇന്നും നല്ല നല്ല കതപാത്രങ്ങളെ പ്രേഷകർക്കു സമ്മാനിച്ചു മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് ഉർവശി. താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാലത്തെ കുറിച്ച് ഉർവശി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വല്യ താല്പര്യം ഒന്ന്നുമില്ലാതെയാണ് സിനിമയിൽ താൻ എത്തിയതെന്നും എന്നാൽ ഇന്ന് കാണുന്ന More..
Author: CineGallery Team
മഹേഷ് ബാബുവിനെയും പ്രിത്വിരാജ് കോമ്പിനേഷൻ വരുന്നു നിർണായക പ്രഖ്യപനവുമായി രാജമൗലി
ഇന്ത്യൻ സിനിമയിൽ കോളിളക്കം സൃഷ്ടിച്ചു പ്രേക്ഷകരെ കോരിതരിപ്പിച്ച ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലി മഹേഷ് ബാബുവിനെ നായകനാക്കി പുറത്തിറക്കുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തി. ഇപ്പോൾ ലഭിക്കുന്ന അപ്ഡേറ്റ് പ്രകാരം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും നവംബർ മാസം റിലീസ് ചെയ്യും. നിലവിൽ ചിത്രികരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന് ഇപ്പോൾ കൊടുത്തിരിക്കുന്ന ടൈറ്റിൽ എസ്എസ്എംബി 29 എന്നാണ്. മഹേഷ് ബാബു എന്ന തെലുഗു ഹിറ്റ്സ് നടൻ ഇന്ന് അൻപതാം പിറന്നാൾ More..
ഫഹദ് ഫാസിൽ കോമഡി ട്രാക്കിൽ റൊമാൻസും ട്വിസ്റ്റും ഒന്നിക്കുന്ന ഓടും കുതിര ചാടും കുതിര ട്രെയിലർ
പ്രേക്ഷകരെ ചിരിപ്പിച്ച് ആകാംഷയുടെ മുൾമുനയിൽ നിർത്തുവനായി ഫഹദ് ഫാസിലും ടീമും എത്തുന്നു. ഫഹദ്, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപത്രങ്ങൾ ആയെത്തുന്ന ഓടും കുതിര ചാടും കുതിരയുടെ ട്രെയിലർ റിലീസ് ചെയ്തു. നടനും സംവിധായകനുമായ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫുള്ളി കോമഡി എന്റെർറ്റൈൻർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സുചന. ഒരിടവേളക്ക് ശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനെത്തുന്ന ഫഹത്തിനെ നമ്മുക്ക് ഈ ചിത്രത്തിൽ കാണാം. ഫഹത്തിനെ കൂടാതെ വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ എന്നിവരും More..
ഷെയിൻ നിഗവും സാക്ഷിയും ഒരേ സ്‌ക്രീനിൽ ‘ഹാൽ’ സെപ്റ്റംബർ 12ന് തീയേറ്ററിൽ
സ്വപ്നം പോലൊരു പ്രണയത്തിന്റെ കഥയുമായി ഷെയിനും സാക്ഷിയും. വീര എന്ന നവാസംവിധായകൻ സംവിധാനം ചെയ്യുന്ന ഹാൽ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് അന്നൗസ്‌മെന്റ് പോസ്റ്റർ പുറത്തിറക്കി നിർമാതാക്കൾ. സെപ്റ്റംബർ 12ന് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന പോസ്റ്റർ സുചിപ്പിക്കുന്നത്. പരസ്പരം പ്രണയിക്കുന്നവരുടെ സ്വപ്നങ്ങളുടെ ദൃശ്യങ്ങൾ പോലൊരു രംഗമാണ് പോസ്റ്ററിൽ അവതരിപ്പിക്കുന്നത്. ഷെയിൻ നിഗം അഭിനയിക്കുന്ന ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് മൂവിയാണ് ഹാൽ എന്ന പ്രത്യേകതയും ഈ സിനിമാക്കുണ്ട്. മലയാളത്തിനു More..
കൂലി രജനികാന്ത് ലോകേഷ് സിനിമയുടെ അഡ്വാൻസ് ബുക്കിങ് കേരളത്തിൽ 4 കോടി കടന്നു
ലോകേഷ് സംവിധാനം ചെയ്ത് രജനികാന്ത് മെയിൻ റോളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ചിത്രം ഉടനെ പുറത്തിറങ്ങാനിരിക്കെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് വേഗത്തിൽ മുന്നോട്ട് പോകുകയാണ്. ഇതൊരു വമ്പൻ ബഡ്ജറ്റ് ഫിലിം എന്നതിലുപരി രജനികാന്ത് ആപ്പ് കമിങ് ഹിറ്റ് എന്ന നിലക്കാണ് പ്രേഷകർ ചിത്രത്തെ നോക്കികാണുന്നത്. എബി ജോർജ് നടത്തിയ ട്രേഡ് അനലി സിസ് പ്രകാരം കേരളത്തിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് 4 കോടി കടന്നു എന്നാണ് റിപ്പോർട്ട്. 1675 ഷോകളിൽ നിന്നും 245000നു More..
അലൻസിയറിനു എന്തെങ്കിലും അസുഖമാണോ? സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ വൈറൽ
കുറച്ചു ദിവസങ്ങളായി അലൻസിയറിന്റെ പുതിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയിട്ട്. മെലിഞ്ഞ പോലീസ് വേഷത്തിൽ ഒരു അസുഖകാരനെ പോലെ തോന്നിപ്പിക്കുന്ന ചിത്രമാണ് ചർച്ചക്ക് കാരണമായത്. താരത്തിനു എന്തോ വലിയ രോഗമാണെന്നും അതിന്റെ ഫലമായാണ് താരം ഇതുപോലെ മെലിഞ്ഞതെന്നും നിയമനങ്ങൾ പ്രേഷകർ പങ്കുവെച്ചു. എന്നാൽ ഇതിലെ സത്യം എന്താണെന്നു തുറന്നു പറയുകയാണ് ഷെബി ചൗഘട്ട് എന്ന സംവിധായകൻ. താൻ സംവിധാനം ചെയ്യുന്ന വേറെ ഒരു കേസ് എന്ന ചിത്രത്തിൽ അലൻസിയർ ഒരു പോലീസ് വേഷത്തിലാണ് എത്തുന്നതെന്നും More..
‘ഗോവ പഴയ ഗോവയല്ല’ ബിലാലിലെ സൂപ്പർ ഡയലോഗുമായി അരുൺ വിജയിയുടെ ‘രെട്ട തല’ ടീസർ
“കൊച്ചി പഴയ കൊച്ചിയായിരിക്കില്ല, പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാണ് “… ബിഗ് ബി യിലെ ഈ മമ്മൂട്ടി ഡയലോഗ് ഒരുപാട് ആരാധകർ ഏറ്റെടുത്തു. ബിലാലിന്റെ ഈ ഡയലോഗ് കടമെടുത്തിരിക്കുകയാണ് ഒരു തമിഴ് ചിത്രം. രേട്ട തല എന്ന അരുൺ വിജയ് നായകനാകുന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഡയലോഗ് കോപ്പി ചെയ്തിരിക്കുന്നത്. “ഗോവ പഴയ ഗോവ ആയിരിക്കില്ല ഉപേന്ദ്ര ആ പഴയ ഉപേന്ദ്ര തന്നെ” ഇതാണ് തമിഴിലെ ഡയലോഗ്. ചിത്രത്തിന്റെ ഈയിടെ പുറത്തിറങ്ങിയ ടീസർ ഈ ഡയലോഗ് More..
ലിസ്റ്റിൻ സ്റ്റീഫൻ സാന്ദ്ര തോമസിനെതിരെ മനനഷ്ട്ട കേസ് കൊടുത്തു
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സാന്ദ്ര തോമസിനെതിരെ കൊടുത്ത മാനനഷ്ട്ട കേസ് എറണാകുളം ചിഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. 2 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ മറ്റൊരു അപകീർത്തി കേസിൽ സാന്ദ്ര തോമസിന് കോടതി സമൻസ് അയച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീർത്തിപരമായ പരാമർശം നടത്തിയെന്നാരോപിച്ചു നിലവിൽ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിൻ നൽകിയിട്ടുള്ളത്. രണ്ടു കോടിരൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് കേസ്. ഈ കേസിലാണ് ഇപ്പോൾ സമൻസിനു ഉത്തരവിട്ടിരിക്കുന്നത്.
കാന്താര 2 ആരാണ് നായിക? കനകാവതിയായി ആരെത്തും?
കാണികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കാന്താര. റിലീസ് ചെയ്യുവാനായി മാസങ്ങൾ മാത്രം ശേഷിക്കേ ചിത്രത്തിന്റെ ആദ്യ കാരക്റ്റർ പോസ്റ്റർ പുറത്തിറക്കിയിരിക്കികയാണ് നിർമാതാക്കൾ. ഹോംബലെ ഫിലിംസ് പുറത്തു വിട്ടിരിക്കുന്ന പോസ്റ്ററിൽ കനകലത എന്ന നായിക കഥാപത്രത്തിന്റെ ചിത്രമനുള്ളത് കനകലതയായി എത്തുന്നതാകട്ടെ രുക്‌മിണി വസന്ത് ആണ്. പരംമ്പരാഗത വേഷങ്ങൾ ധരിച്ചു ആഭരണ ബിഭുഷിതയായി നിൽക്കുന്ന താരം ചിത്രത്തിന്റെ പശ്ചാത്തലവും കാലഘട്ടവും വ്യക്‌തമാക്കുന്നു. കാന്താര എ ലെജൻഡ് ചാപ്റ്റർ വൺ എന്നാണ് പ്രേക്വലിന് നൽകിയിരിക്കുന്ന പേര്. മുൻപേ റിലീസ് More..
അനുഷ്ക ഷെട്ടിയും വിക്രം പ്രഭുവും ഒന്നിക്കുന്ന ഗതി സെപ്റ്റംബർ 5ന് തീയേറ്ററിൽ
പ്രേഷകർ അക്ഷമയോടെ കാത്തിരുന്ന അനുഷ്ക ഷെട്ടി വിക്രം പ്രഭു എന്നിവർ ഒന്നിക്കുന്ന സിനിമ ഗതി സെപ്റ്റംബർ 5 ന് തീയേറ്റർ കാണുമെന്നു റിപ്പോർട്ട്. കിഷ് ജഗർലമുടി സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ നിർമാതാക്കൾ ചിത്രത്തിന്റ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ്. വിവിധ ഇന്ത്യൻ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് നിർമാതകൾ അറിയിക്കുന്നു. രണ്ടു പ്രാവശ്യം മാറ്റിവച്ച റിലീസ് ആണ് ഇപ്പോൾ പ്രഘ്യപിച്ചിരിക്കുന്നത്. ചിത്രത്തിലേക്കുള്ള ഒരു ഊളിയിടൽ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ട്രെയിലർ. അനുഷ്കയുടെ More..